"ഹൂഗ്ലീ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Hooghly River}}
[[ചിത്രം:Hooghly.JPG|thumb|250px|ഹൂഗ്ലി നദി]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ഹൂഗ്ലി'''. [[ഗംഗാ നദി|ഗംഗാ നദിയുടെ]] ഒരു കൈവഴിയാണിത്. [[പശ്ചിമബംഗാള്‍പശ്ചിമബംഗാൾ|പശ്ചിമബംഗാളിലൂടെയാണ്]] ഈ നദി ഒഴുകുന്നത്. [[മൂര്‍ഷിദാബാദ്മൂർഷിദാബാദ്]] ജില്ലയിലെ [[ഫറാക്ക അണക്കെട്ട്|ഫറാക്കാ ബാരേജില്‍വച്ച്ബാരേജിൽവച്ച്]] ഒരു കനാലായാണ് ഹൂഗ്ലി ഗംഗയില്‍നിന്ന്ഗംഗയിൽനിന്ന് വേര്‍പിരിയുന്നത്വേർപിരിയുന്നത്. ഏകദേശം 260 കിലോമീറ്റര്‍കിലോമീറ്റർ ആണ് ഇതിന്റെ നീളം. [[ദാമോദര്‍ദാമോദർ നദി]], [[രുപ്നാരായണ്‍രുപ്നാരായൺ നദി]] എന്നിവയാണ് ഹൂഗ്ലിയുടെ പ്രധാന പോഷകനദികള്‍പോഷകനദികൾ. [[നര്‍പര്‍നർപർ|നര്‍പറില്‍നർപറിൽ]] വച്ച് [[ബംഗാള്‍ബംഗാൾ ഉള്‍ക്കടല്‍ഉൾക്കടൽ|ബംഗാള്‍ബംഗാൾ ഉള്‍ക്കടലിനോട്ഉൾക്കടലിനോട്]] ചേരുന്നു. മുമ്പ് ഹൂഗ്ലി എന്നറിയപ്പെട്ടിരുന്ന [[ഹൂഗ്ലി ചിന്‍സുരചിൻസുര പട്ടണം]] ഹൂഗ്ലി നദിയുടെ തീരത്തുള്ള [[ഹൂഗ്ലി ജില്ല|ഹൂഗ്ലി ജില്ലയിലാണ്]] സ്ഥിതിചെയ്യുന്നത്. പട്ടണത്തിനാണോ നദിക്കാണോ ആദ്യം ഹൂഗ്ലി എന്ന പേര് ലഭിച്ചത് എന്ന കാര്യം നിശ്ചയമില്ലാത്തതാണ്. ഹൂഗ്ലിയുടെ കിഴക്കന്‍കിഴക്കൻ തീരത്താണ് [[കൊല്‍ക്കത്തകൊൽക്കത്ത]] നഗരം സ്ഥിതിചെയ്യുന്നത്.
 
{{ഭാരത നദികള്‍നദികൾ}}
 
{{coord|21|55|N|88|05|E|display=title|region:IN_type:river_source:GNS-enwiki}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
 
"https://ml.wikipedia.org/wiki/ഹൂഗ്ലീ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്