"ഹുമായൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:हुमायूँ
(ചെ.) പുതിയ ചിൽ ...
വരി 1:
{| cellpadding=3px cellspacing=0px class="toccolours" style="float: right; border:1px #CCCCCC solid; margin:5px"
|+ <big>'''ഹുമായൂണ്‍ഹുമായൂൺ'''</big>
| colspan=2 align=center style="border-top:1px #CCCCCC solid"|[[ചിത്രം:Humayun.jpg|150px|ഹുമായൂണിന്റെ ഒരു ചിത്രം]]
|-
| align=left style="border-top:1px #CCCCCC solid"|'''യഥാര്‍ത്ഥയഥാർത്ഥ പേര്:''' || style="border-top:1px #CCCCCC solid"|നസീറുദ്ദീന്‍നസീറുദ്ദീൻ മുഹമ്മദ്.
|-
| align=left style="border-top:1px #CCCCCC solid"|'''കുടുംബപ്പേര്:''' || style="border-top:1px #CCCCCC solid"|[[തിമൂറുകള്‍തിമൂറുകൾ]]
|-
| align=left style="border-top:1px #CCCCCC solid"|'''തലപ്പേര്:''' || style="border-top:1px #CCCCCC solid"|[[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ സാമ്രാജ്യ ചക്രവര്‍ത്തിചക്രവർത്തി]] <br />
|-
| align=left style="border-top:1px #CCCCCC solid"|'''ജനനം:''' || style="border-top:1px #CCCCCC solid"|[[മാര്‍ച്ച്മാർച്ച് 14]], [[1508]]
|-
| align=left style="border-top:1px #CCCCCC solid"|'''മരണം:''' || style="border-top:1px #CCCCCC solid"|[[ഫെബ്രുവരി 22]], [[1556]]
|-
| align=left style="border-top:1px #CCCCCC solid"|'''മുന്‍‌ഗാമിമുൻ‌ഗാമി:''' || style="border-top:1px #CCCCCC solid"|[[ബാബര്‍ബാബർ]]
|-
| align=left style="border-top:1px #CCCCCC solid"|'''പിന്‍‍ഗാമിപിൻ‍ഗാമി:''' || style="border-top:1px #CCCCCC solid"|[[അക്ബര്‍അക്ബർ]]
|-
| align=left style="border-top:1px #CCCCCC solid"|'''വിവാഹങ്ങള്‍വിവാഹങ്ങൾ:''' || style="border-top:1px #CCCCCC solid"|
 
* [[ഹമീദബാനു ബീഗം]]
|-
| align=left style="border-top:1px #CCCCCC solid"|'''മക്കള്‍മക്കൾ:''' || style="border-top:1px #CCCCCC solid"|
 
* [[അക്ബർ]], മകൻ
* [[അക്ബര്‍]], മകന്‍
* [[മുഹമ്മദ് ഹക്കിം]], മകന്‍മകൻ
|}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ വംശത്തിലെ]] രണ്ടാമത്തെ ചക്രവര്‍ത്തിയാണ്ചക്രവർത്തിയാണ് '''ഹുമായൂണ്‍ഹുമായൂൺ''' (1508 മാര്‍ച്ച്മാർച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1955-56) (മുഴുവന്‍മുഴുവൻ പേര് നസിറുദ്ദീന്‍നസിറുദ്ദീൻ മുഹമ്മദ് ഹുമായൂണ്‍ഹുമായൂൺ) (Persian: نصيرالدين همايون) [[ബാബര്‍ബാബർ|ബാബറിന്റെ]] മൂത്തപുത്രന്‍മൂത്തപുത്രൻ. സിംഹാരോഹണം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാന്‍ഭാഗ്യവാൻ എന്നാണ് പേരിന്റെ അര്‍ത്ഥംഅർത്ഥം എങ്കിലും അധികാരത്തില്‍അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകള്‍കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു.
ഇടയ്ക്ക് വച്ച് [[ഷേര്‍ഷാഷേർഷാ]] ഭരണം പിടിച്ചെങ്കിലും [[പേര്‍ഷ്യപേർഷ്യ|പേര്‍ഷ്യക്കാരുടെപേർഷ്യക്കാരുടെ]] സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.
 
== ജീവചരിത്രം ==
[[ബാബർ|ബാബറിന്]] തന്റെ പ്രധാനഭാര്യ മാഹിം ബീഗത്തിലുണ്ടായ പുത്രനായിരുന്നു ഹുമയൂണ്‍ഹുമയൂൺ. 1506-ല്‍ [[കാബൂൾ|കാബൂളില്‍കാബൂളിൽ]] വച്ചാണ് ഹുമയൂണ്‍ഹുമയൂൺ ജനിച്ചത്<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=217|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
ബാബർ, ഉത്തരേന്ത്യ കീഴടക്കിയ പ്രധാനപ്പെട്ട യുദ്ധമായ [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത് യുദ്ധത്തിൽ]] ഹുമയൂൺ നിർണ്ണായകപങ്കുവഹിച്ചിരുന്നു. ഈ സമയത്ത് ഹുമയൂണിന് 17 വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
 
1530-ൽ, ഹുമയൂണിന്റെ 24-ആം വയസിൽ ബാബർ മരണമടഞ്ഞു. ബാബറിന്റെ മരണശേഷം, തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം സാമ്രാജ്യത്തിന്റെ ഓരോ പ്രവിശ്യകള്‍പ്രവിശ്യകൾ തന്റെ സഹോദരന്മാർക്ക് ഹുമായൂണ്‍ഹുമായൂൺ വീതിച്ചു നല്‍കിനൽകി<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>. കുറേക്കാലത്തോളം, തന്റെ പിതാവ് പിടിച്ചെടുത്ത പ്രദേശങ്ങള്‍പ്രദേശങ്ങൾ നിലനിര്‍ത്തുകനിലനിർത്തുക എന്നതായിരുന്നു ഹുമയൂണിന്റേയും സഹോദരന്മാരുടേയും പ്രധാനകര്‍ത്തവ്യംപ്രധാനകർത്തവ്യം.
അഫ്ഘാനികള്‍ക്കെതിരായുള്ളഅഫ്ഘാനികൾക്കെതിരായുള്ള ഹുമായൂണിന്റെ നീക്കങ്ങള്‍ക്ക്നീക്കങ്ങൾക്ക് സഹോദരന്‍സഹോദരൻ മിര്‍സാഖാന്റെമിർസാഖാന്റെ ഇടപെടലുകള്‍ഇടപെടലുകൾ മൂലം ശക്തിക്ഷയം സംഭവിച്ചു.
 
1537/38-ല്‍ ഇറാനിലെ [[സഫവി|സഫവികൾ]] [[കന്ദഹാര്‍കന്ദഹാർ]] ആക്രമിച്ചു കീഴടക്കി. എന്നാല്‍എന്നാൽ ഉടന്‍ഉടൻ തന്നെ ഹുമയൂണീന് ഇത് തിരിച്ചുപിടിക്കാനായെങ്കിലും ഇന്ത്യയിലെ ഇദ്ദേഹത്തിന്റെ സ്ഥാനം, മേഖലയില്‍മേഖലയിൽ അപ്പോഴും ശക്തരായിരുന്ന പഴയ പഷ്തൂണ്‍പഷ്തൂൺ നേതാക്കള്‍നേതാക്കൾ വെല്ലുവിളിച്ചു<ref name=afghans14/>.
 
1539-ല്‍ [[ചൗസ|ചൗസയില്‍ചൗസയിൽ]] വച്ചും 40-ല്‍ [[കാനൂജ്|കാനൂജില്‍കാനൂജിൽ]] വച്ചും [[ഷേര്‍ഷഷേർഷ]] ഹുമയൂണിനെ പരാജയപ്പെടുത്തി<ref name=ncert/> ഇതിനെത്തുടർന്ന് ഹുമായൂൺ ദില്ലിവിട്ട് പലായനം ചെയ്തു.
 
[[സിന്ധ്]], [[ബലൂചിസ്താന്‍ബലൂചിസ്താൻ]] വഴി 1543-ല്‍ [[കന്ദഹാർ|കന്ദഹാറിലെത്തിയ]] ഹുമായൂണിനെ സ്വന്തം സഹോദരനും കന്ദഹാറിലെ ഭരണാധികാരിയുമായിരുന്ന അസ്കാരി മിർസ, നഗരത്തില്‍നഗരത്തിൽ പ്രവേശിക്കാനനുവദിച്ചില്ല. തുടര്‍ന്ന്തുടർന്ന് ഹുമയൂണ്‍ഹുമയൂൺ ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി ഷായായിരുന്ന]] [[താഹ്മാസ്പ്|താഹ്മാസ്പിനടുത്ത്]] അഭയം തേടി. താഹ്മാസ്പിന്റെ സഹായത്തോടെ ഹുമയൂണ്‍ഹുമയൂൺ ഒരു സൈന്യം രൂപവത്കരിക്കുകയും 1545 സെപ്റ്റംബറില്‍സെപ്റ്റംബറിൽ തന്റെ സഹോദരന്‍സഹോദരൻ അസ്കാരിയില്‍അസ്കാരിയിൽ നിന്നും കന്ദഹാര്‍കന്ദഹാർ പിടിച്ചെടൂക്കുകയും ചെയ്തു.
 
കന്ദഹാര്‍കന്ദഹാർ കൈപ്പിടീയിലാക്കുന്നതിന് സഫവികള്‍ക്കുംസഫവികൾക്കും അതിയായ താല്പര്യമുണ്ടായിരുന്നു. എന്നാല്‍എന്നാൽ ഹുമായൂണ്‍ഹുമായൂൺ സമര്‍ത്ഥമായിസമർത്ഥമായി ഇറാനികളെ ഇതില്‍ഇതിൽ നിന്നും അകറ്റി കന്ദഹാര്‍കന്ദഹാർ സ്വന്തം നിയന്ത്രണത്തിലാക്കി. 1546-ല്‍ തന്റെ മറ്റൊരു സഹോദരനായിരുന്ന കമ്രാന്റെ നിയന്ത്രണത്തിലായിരുന്ന [[കാബൂൾ|കാബൂളും]] ഹുമായൂണ്‍ഹുമായൂൺ കൈയടക്കി. ഈ വര്‍ഷംവർഷം തണുപ്പുകാലത്ത് കമ്രാന്‍കമ്രാൻ അപ്രതീക്ഷിതനീക്കത്തിലൂടെ കാബൂള്‍കാബൂൾ തിരിച്ചുപിടിച്ചെങ്കിലും 1547-ല്‍ ഹുമായൂണ്‍ഹുമായൂൺ വീണ്ടും ഇവിടം സ്വന്തമാക്കി. ഇത്തരത്തില്‍ഇത്തരത്തിൽ ഒരിക്കല്‍ക്കൂടിഒരിക്കൽക്കൂടി ആവര്‍ത്തിച്ചെങ്കിലുംആവർത്തിച്ചെങ്കിലും 1553-ല്‍ ഹുമയൂണ്‍ഹുമയൂൺ, കമ്രാനെ തടവുകാരനായി പിടിക്കുകയും അയാളെ അന്ധനാക്കുകയും ചെയ്തു. 1555 ജൂലൈ മാസം ഹുമായൂണ്‍ഹുമായൂൺ ദില്ലിയും തിരിച്ചു പിടിച്ചു. എന്നാല്‍എന്നാൽയുദ്ധവിജയങ്ങള്‍യുദ്ധവിജയങ്ങൾ ആഘോഷിക്കാന്‍ആഘോഷിക്കാൻ തന്റെ പിതാവിനെപ്പോലെത്തന്നെ ഹുമായൂണിനും സാധിച്ചില്ല. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടില്‍പടിക്കെട്ടിൽ നിന്നും കാല്‍കാൽ തെന്നിവീണ് പരിക്കേറ്റ ഹുമായൂണ്‍ഹുമായൂൺ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരിയില്‍ജനുവരിയിൽ മരണമടയുകയും ചെയ്തു. ഇതിനു പിന്നാലെ ഹുമയൂണിന്റെ പുത്രന്‍പുത്രൻ ജലാല്‍ജലാൽ അല്‍അൽ ദീന്‍ദീൻ മുഹമ്മദ് എന്ന [[അക്ബര്‍അക്ബർ]] 13-ആം വയസില്‍വയസിൽ അധികാരമേറ്റു<ref name=afghans14/>.
 
== അവലംബം ==
വരി 50:
<references/>
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:മുഗള്‍മുഗൾ സാമ്രാജ്യം]]
 
[[az:Sultan Hümayun]]
"https://ml.wikipedia.org/wiki/ഹുമായൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്