"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

312 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:കുബ്ബുസ്.JPG|right|thumb|200px|ഹുബ്‌സും [[പച്ചമുളക്|പച്ചമുളകും]] [[തക്കാളി|തക്കാളിയും]]]]
[[ഗോതമ്പ്]] പൊടിയും [[ഉപ്പ്|ഉപ്പും]] [[യീസ്റ്റ്|യീസ്റ്റും]] ഉപയോഗിച്ച് നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ്പദാർഥമാണ് '''ഹുബ്‌സ്''' (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികള്‍ക്കിടയില്‍മലയാളികൾക്കിടയിൽ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളില്‍ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങള്‍വ്യത്യാസങ്ങൾ വരുത്തിയും ഹു‌ബ്‌സ് നിര്‍മ്മിക്കാറുണ്ട്നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}വ്യാപകമായി വില്‍ക്കപ്പെടുന്നവിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. [[ഗള്‍ഫ്ഗൾഫ് രാജ്യങ്ങള്‍രാജ്യങ്ങൾ|ഗള്‍‍ഫ്ഗൾ‍ഫ് മേഖലയിലെ]] ഒരു പ്രധാന ആഹാര പദാര്‍ഥമാണ്പദാർഥമാണ് ഹുബ്‌സ്. [[ഗള്‍ഫ്ഗൾഫ് യുദ്ധം|ഗള്‍ഫ്ഗൾഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. <ref name="book1"/>
 
ഹുബ്‌സ് പലതരം ഉണ്ട്. അവയില്‍അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതില്‍ഇതിൽ കണ്ടുവരുന്നു. [[ഈജിപ്ത്|മിസ്റി]], [[ഇറാന്‍ഇറാൻ|ഇറാനി]], [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനി]] [[ഫലസ്തീന്‍ഫലസ്തീൻ|ഫലസ്തീനി]] എന്നിവ ഇതില്‍ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകള്‍ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലുംനിർമാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നുപുലർത്തുന്നു.[[കുവൈറ്റ്|കുവെറ്റിലെ]] [[ഫ്ലവര്‍മില്‍ഫ്ലവർമിൽ & ബേക്കറീസ് കമ്പനി]] ആണു കുവൈത്തില്‍കുവൈത്തിൽ ഹുബ്‌സ് നിര്‍മ്മിച്ചുനിർമ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകള്‍കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 50 ഫില്‍സ്ഫിൽസ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതില്‍‌കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.
== തമീസ്‌ ==
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
ഗോതമ്പില്‍ഗോതമ്പിൽ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേര്‍ത്തുചേർത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകള്‍തമീസുകൾ) കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍മണ്ണടുപ്പിൽ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കള്‍ഉപഭോക്താക്കൾ. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫില്‍സാണ്ഫിൽസാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയില്‍‌സൗദിയിൽ‌ ഒരു റിയാലിനു ലഭിക്കുന്നു.
== കണ്ണികൾ ==
== കണ്ണികള്‍ ==
*[http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ഫ്ലവര്‍മില്‍ഫ്ലവർമിൽ & ബേക്കറീസ് കമ്പനി - കുവൈറ്റ്]
 
== ചിത്രശാല ==
 
<gallery caption="ഹുബ്‌സിന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="150px" heights="120px" perrow="4" align="center">
Image:Kubbus_in_Cover.JPG|കുബ്ബുസ് പാക്ക്റ്റ്
Image:Kubbus_Kuwait.JPG|സാദാ കുബ്ബുസ്
Image:iranikubbus.JPG|ഇറാനി കുബ്ബുസ്
Image:THAMEES-011.JPG|തമീസ് പരത്തിയത്
Image:THAMEES-012-A.jpg|ചൂടുള്ള ചൂളയില്‍ചൂളയിൽ വെക്കുന്നതിനു തായ്യാറാക്കുന്നു.
Image:THAMEES-CUTTING-016.JPG|തമീസ് ചുട്ടെടുത്തത്‌ മുറിക്കുന്നു.
</gallery>
 
<ref name="book1">
മരണനിഴലിന്‍മരണനിഴലിൻ താഴ്വരയിലൂടെ - കുവൈറ്റ് യുദ്ധസ്മരണകള്‍യുദ്ധസ്മരണകൾ, പുസ്തക രചന - രാജു വര്‍ഗീസ്വർഗീസ് വെണ്മണീ,CSS തിരുവല്ല പ്രസദ്ധീകരണം
</ref>
<references />
{{food-stub}}
[[വിഭാഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍ഭക്ഷണപദാർത്ഥങ്ങൾ]]
 
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
 
[[en:Khubz]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/669592" എന്ന താളിൽനിന്ന് ശേഖരിച്ചത്