"ഹീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Hera
(ചെ.) പുതിയ ചിൽ ...
വരി 17:
}}
 
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യങ്ങളില്‍‍ഐതിഹ്യങ്ങളിൽ‍]] [[സ്യൂസ്|സ്യൂസിന്റെ]] ഭാര്യയും മൂത്ത സഹോദരിയുമാണ് ഹീര. [[വിവാഹം|വിവാഹത്തിന്റെയും]] [[പ്രസവം|പ്രസവത്തിന്റെയും]] ദേവതയാണിവര്‍ദേവതയാണിവർ. [[റോമന്‍റോമൻ ഐതിഹ്യം|റോമന്‍റോമൻ ഐതിഹ്യത്തിലെ]] [[ജൂണോ]], ഹീരക്ക് സമമായ കഥാപാത്രമാണ്.
പോളോസ് എന്ന കിരീടം ധരിച്ചുകൊണ്ട് ഗാംഭീര്യത്തോടെ സിംഹാസനത്തിലിരിക്കുന്നതായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറ്. ചിലപ്പോളെല്ലാം കയ്യില്‍കയ്യിൽ ഒരു [[മാതളനാരങ്ങ|മാതളനാരങ്ങയും]] ഉണ്ടാകാറുണ്ട്. [[പശു|പശുവും]] [[മയില്‍മയിൽ|മയിലും]] ഹീരക്ക് വിശുദ്ധമായ ജീവികളാണ്.
 
അസൂയയും പ്രതികാരവും ഹീരയുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവങ്ങളാണ്. ഭര്‍ത്താവായഭർത്താവായ സ്യൂസിന്റെ രഹസ്യകാമുകിമാരേയും അവരുടെ മക്കളേയും, തന്നെ ധിക്കരിച്ച മനുഷ്യരേപ്പോലും ഹീര നശിപ്പിക്കാന്‍നശിപ്പിക്കാൻ ശ്രമിച്ചു.
 
{{Greek-myth-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഗ്രീക്ക് ദൈവങ്ങള്‍ദൈവങ്ങൾ]]
 
[[af:Hera]]
"https://ml.wikipedia.org/wiki/ഹീര" എന്ന താളിൽനിന്ന് ശേഖരിച്ചത്