"ഹിലരി ക്ലിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kk:Хиллари Клинтон
(ചെ.) പുതിയ ചിൽ ...
വരി 1:
{{പ്രശസ്തരുടെ വിവരപ്പെട്ടി
| പേര് = ഹിലരി റോഡം ക്ലിന്റണ്‍ക്ലിന്റൺ
| ചിത്രം = Hillary Rodham Clinton.jpg
| caption =
| birth_date = [[ഒക്ടോബര്‍ഒക്ടോബർ 26]], [[1947]]
| birth_place =[[ഷിക്കാഗോ]], [[ഇല്ലിനോയി]]
| death_date =
| death_place =
| position = പ്രവര്‍ത്തനപ്രവർത്തന മേഖല
| ജോലി = അമേരിക്കന്‍അമേരിക്കൻ സെനറ്റ് അംഗം
| salary =
| networth =
| spouse = [[ബില്‍ബിൽ ക്ലിന്റണ്‍ക്ലിന്റൺ]]
| website =
| footnotes =
}}
'''ഹിലരി ഡെയ്ന്‍ഡെയ്ൻ റോഡം ക്ലിന്റണ്‍ക്ലിന്റൺ''' (ജ. [[ഒക്ടോബര്‍ഒക്ടോബർ 26, 1947]]) [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ]] സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിപാർട്ടി അംഗവുമാണ്. അമേരിക്കയുടെ 42-‌ാമതു പ്രസിഡന്റായിരുന്ന [[ബില്‍ബിൽ ക്ലിന്റണ്‍ക്ലിന്റൺ|ബില്‍ബിൽ ക്ലിന്റന്റെ]] പത്നിയായ ഹിലരി 1993 മുതല്‍മുതൽ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു.
 
2000-ല്‍ [[യു.എസ്. സെനറ്റ്|അമേരിക്കന്‍അമേരിക്കൻ സെനറ്റിലേക്കു]] തെരഞ്ഞെടുക്കപ്പെട്ട ഹിലരി പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിര്‍മ്മാണനിയമനിർമ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാള്‍ആദ്യത്തെയാൾ എന്ന അപൂര്‍വഅപൂർവ നേട്ടത്തിനുടമായായി. [[ന്യൂയോര്‍ക്ക്ന്യൂയോർക്ക്]] സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്ററാണ് അഭിഭാഷകയായ ഹിലരി. 2006-ല്‍ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
 
ഹിലരി , [[2008ലെ അമേരിക്കന്‍അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്|2008ലെ അമേരിക്കന്‍അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ]] മത്സരിക്കാന്‍മത്സരിക്കാൻ [[ജനുവരി 20]]-നു സ്ഥാനാര്‍ത്ഥിത്വംസ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍എന്നാൽ , 2008 [[ജൂണ്‍ജൂൺ 7]]-ന്‌ , പ്രൈമറി തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ കൂടുതല്‍കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച [[ബറാക്ക് ഒബാമ|ബറാക്ക് ഒബാമയെ]] 2008ലെ അമേരിക്കന്‍അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതായി അവര്‍അവർ പ്രഖ്യാപിച്ചു.<ref>http://www.msnbc.msn.com/id/24993082/</ref>
 
== അവലംബം ==
വരി 26:
 
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:അമേരിക്കന്‍അമേരിക്കൻ സെനറ്റര്‍സെനറ്റർ]]
 
[[af:Hillary Clinton]]
"https://ml.wikipedia.org/wiki/ഹിലരി_ക്ലിന്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്