"ദേശീയ ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ഫലകം:ദേശീയ ചലച്ചിത്ര പുരസ്കാരം}}
(ചെ.) പുതിയ ചിൽ ...
വരി 9:
| lastawarded = 2007
| total =
| awardedby = ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ, ഇന്ത്യ
| cashaward =
| description = [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്കാരം.
വരി 21:
| followedby =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്കാരമാണ് '''ദേശീയ ചലച്ചിത്ര പുരസ്കാരം'''. [[ഫിലിം ഫെയര്‍ഫെയർ പുരസ്കാരം|ഫിലിം ഫെയര്‍ഫെയർ പുരസ്കാരത്തോളം]] തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ പുരസ്കാരം ആരംഭിച്ചത് 1954-ല്‍ ആണ്.<ref>[http://www.imdb.com/Sections/Awards/Filmfare_Awards/ ഫിലിം ഫെയര്‍ഫെയർ പുരസ്കാരവും] [http://www.imdb.com/Sections/Awards/National_Film_Awards_India/ ദേശീയ ചലച്ചിത്ര പുരസ്കാരവും] ആരംഭിച്ചത് 1954-ല്‍. [[IMDb]]. ശേഖരിച്ചത് 2008-08-14.</ref> 1973 മുതല്‍മുതൽ ഇത് ഭാരത സര്‍ക്കാറിന്റെസർക്കാറിന്റെ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ (Directorate of Film Festival) നിയന്ത്രണാധികാരത്തിലാണ്.<ref>[http://dff.nic.in/welcome.html ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്ഫെസ്റ്റിവൽസ്]</ref><ref>[http://mib.nic.in/informationb/media/filmfestival.htm ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ]</ref>
 
എല്ലാ വര്‍ഷവുംവർഷവും സര്‍ക്കാര്‍സർക്കാർ നിയമിച്ച ഒരു സംഘം, ചലച്ചിത്രങ്ങളിലെ വിവിധ മേഖലയിലുള്ള വിജയികളെ തിരഞ്ഞെടുക്കുന്നു. [[ന്യൂ ഡെല്‍ഹിഡെൽഹി|ന്യൂ ഡെല്‍ഹിയില്‍ഡെൽഹിയിൽ]] വച്ചാണ് ദേശീയ ചലച്ചിത്രപുരസ്കാരം നല്‍കപ്പെടുന്നത്നൽകപ്പെടുന്നത്. രാഷ്ട്രപതിയാണ്, വിജയികള്‍ക്ക്വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവ വേദിയില്‍വേദിയിൽ പുരസ്കാരം ലഭിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ജനങ്ങള്‍ക്കായിജനങ്ങൾക്കായി പ്രദര്‍ശിപ്പിക്കുന്നുപ്രദർശിപ്പിക്കുന്നു. ഒരു വര്‍ഷംവർഷം മുന്‍പ്മുൻപ് ഇന്ത്യയൊട്ടാകെ നിര്‍മ്മിച്ചനിർമ്മിച്ച ചലച്ചിത്രങ്ങളാണ് അതിനടുത്ത വര്‍ഷംവർഷം പുരസ്കാരങ്ങള്‍ക്കായിപുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. ഇന്ത്യയൊട്ടാകെ നിര്‍മ്മിച്ചനിർമ്മിച്ച ചലച്ചിത്രങ്ങളില്‍ചലച്ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്രം തിരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ, ഇന്ത്യയിലെ എല്ലാ ഭാഷ‍കളില്‍ഭാഷ‍കളിൽ നിന്നും അതാതു ഭാഷകളിലെ ഏറ്റവും മികച്ച ചിത്രവും തിരഞ്ഞെടുക്കുന്നു. ഇക്കാരണങ്ങള്‍ഇക്കാരണങ്ങൾ കൊണ്ട് തന്നെ അമേരിക്കന്‍അമേരിക്കൻ അക്കാദമി പുരസ്കാരളുടെ അത്രയും തുല്യ മൂല്യമുള്ള പുരസ്കാരമായി ദേശീയ ചലച്ചിത്ര പുരസ്കാരത്തെ കണക്കാക്കുന്നു.<ref>{{cite web|title=National Film Awards (India's Oscars)|publisher=Film Movement|url=http://www.filmmovement.com/filmcatalog/festivals.asp?FestivalID=76|accessdate=2009-02-11}}</ref><ref>{{cite web|title=We have lots to give the West: Rahman|url=http://www.hindu.com/2009/02/20/stories/2009022053311400.htm|date=20 February 2009|author=|accessdate=2009-02-28|publisher=''[[The Hindu]]''}}</ref>
 
== ചരിത്രം ==
1954-ലാണ് ആദ്യ പുരസ്കാരം നല്‍കപ്പെട്ടത്നൽകപ്പെട്ടത്. ഭാരതത്തിലെ കലയെയും, സംസ്കാരത്തെയും പരിപോഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇങ്ങനെയൊരു പുരസ്കാരം സംഘടിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം. 1954-ല്‍ ആദ്യത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ''ശ്യാംചി ആയി'' എന്ന മറാത്തി ചലച്ചിത്രമാണ്.
 
== ജൂറികളും, നിയമങ്ങളും ==
പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ നല്‍കപ്പെടുന്നത്നൽകപ്പെടുന്നത്.
#ഫീച്ചർ ഫിലിം
#നോണ്‍നോൺ ഫീച്ചർ ഫിലിം.
 
2009-ല്‍ ഫീച്ചർ ഫിലിം വിഭാഗത്തില്‍വിഭാഗത്തിൽ 13 ജൂറി അംഗങ്ങളും, നോണ്‍നോൺ ഫീച്ചർ ഫിലിം വിഭാഗത്തില്‍വിഭാഗത്തിൽ 5 അംഗളുമാണ് ഉണ്ടായിരുന്നത്. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്ഫെസ്റ്റിവൽസ് ആണ് ജൂറികളെ നിയമിക്കുന്നത്. എന്നിരുന്നാലും പുരസ്കാരങ്ങള്‍ക്കായിപുരസ്കാരങ്ങൾക്കായി ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്കോ, പുരസ്കാരം നേടിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടോ യാതൊരുവിധ സ്വാധീനവും സര്‍ക്കാറിന്റേയോസർക്കാറിന്റേയോ, ഡയറക്ടറേറ്റിന്റേയോ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുകയില്ല. നിര്‍ണായകനിർണായക പാനലിനായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളെ വിലയിരുത്തുന്നതിനുള്ള മുഴുവന്‍മുഴുവൻ അധികാരവും ഉണ്ടായിരിക്കുക. ഓരോ വിഭാഗത്തിലുമായി ഏകദേശം നൂറോളം ചിത്രങ്ങള്‍ചിത്രങ്ങൾ പരിഗണിക്കപ്പെടുന്നു.
 
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ നിയമങ്ങള്‍നിയമങ്ങൾ അടങ്ങിയ ഒരു പത്രിക എല്ലാ വര്‍ഷവുംവർഷവും പുറത്തിറക്കുന്നു. ഇത് നാഷ്ണല്‍നാഷ്ണൽ ഫിലിം അവാര്‍ഡ്അവാർഡ് റെഗുലേഷന്‍സ്റെഗുലേഷൻസ്(National Film Award Regulations)എന്ന് അറിയപ്പെടുന്നു.
 
== പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ 2009 വരെ ==
=== സ്വർണ്ണകമലം ===
=== സ്വര്‍ണ്ണകമലം ===
''ഏറ്റവും പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങളാണ് സ്വര്‍ണ്ണസ്വർണ്ണ കമലത്തില്‍കമലത്തിൽ അടങ്ങിയിരിക്കുന്നത് അത് താഴെക്കൊടുക്കുന്നു.''
* മികച്ച ചലച്ചിത്രം.
* മികച്ച സംവിധാനം.
വരി 46:
 
=== രജതകമലം ===
''സ്വര്‍ണ്ണകമലത്തിലടങ്ങാത്തസ്വർണ്ണകമലത്തിലടങ്ങാത്ത മറ്റ് പ്രധാന പുരസ്കാരങ്ങളാണ് രജതകമലത്തില്‍രജതകമലത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്ഉൾപ്പെടുത്തിയിരിക്കുന്നത് അത് താഴെക്കൊടുക്കുന്നു''.
* മികച്ച നടന്
* മികച്ച നടി
* മികച്ച സഹനടന്‍സഹനടൻ
* മികച്ച സഹനടി
* മികച്ച ബാലതാരം
വരി 60:
* മികച്ച ഗാനരചന
* മികച്ച പിന്നണി ഗായിക
* മികച്ച പിന്നണി ഗായകന്‍ഗായകൻ
* മികച്ച നൃത്ത സംവിധാനം
* മികച്ച ശബ്ദലേഖനം
* മികച്ച എഡിറ്റിംഗ്
* മികച്ച സ്പെഷ്യല്‍സ്പെഷ്യൽ എഫക്സ്റ്റ്
* മികച്ച രണ്ടാമത്തെ ചലച്ചിത്രം
* പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമര്‍ശംപരാമർശം
* മികച്ച കുടുംബക്ഷേമ ചലച്ചിത്രം
* മികച്ച സമകാലീക ചലച്ചിത്രം
* മികച്ച പരിസ്ഥിതി സംരക്ഷണ ചലച്ചിത്രം
 
=== നര്‍ഗീസ്നർഗീസ് ദത്ത് പുരസ്കാരം ===
മികച്ച ദേശഭക്തി ചലച്ചിത്രത്തിനാണ് ഈ പുരസ്കാരം ലഭിക്കുക.
 
=== ഇന്ദിരാഗാന്ധി പുരസ്കാരം ===
മികച്ച പുതുമുഖ സംവിധായകര്‍ക്കാണ്സംവിധായകർക്കാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
=== [[ദാദാസാഹിബ് ഫാല്‍ക്കെഫാൽക്കെ പുരസ്കാരം]] ===
ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്രങ്ങള്‍ക്ക്ചലച്ചിത്രങ്ങൾക്ക് നല്‍കിയനൽകിയ സമഗ്ര സംഭാവനകളെ മാനിച്ച്. ലൈഫ് ടൈം അച്ചീവ്മെന്റായാണ് ഈ പുരസ്കാരം നല്‍കുന്നത്നൽകുന്നത്. ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെഫാൽക്കെയുടെ നാമദേയത്തിലുള്ളതാണ് ഈ പുരസ്കാരം.
 
=== മികച്ച ചലച്ചിത്രാവലംബിത പുസ്തകം ===
ചലച്ചിത്രങ്ങളെക്കുറിച്ച് എഴുതി പുറത്തിറങ്ങിയതില്‍പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച പുസ്തകത്തിനാണ് ഈ പുരസ്കാരം നല്‍കുന്നത്നൽകുന്നത്.
 
=== മികച്ച ചലച്ചിത്ര നിരൂപണം ===
ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകര്‍ക്കാണ്നിരൂപകർക്കാണ് ഈ പുരസ്കാരം നല്‍കുന്നത്നൽകുന്നത്.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{commonscat|National Film Awards winners}}
* [http://www.hinduonnet.com/thehindu/thscrip/print.pl?file=2008061159891100.htm&date=2008/06/11/&prd=th& 54-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2006]
* [http://imdb.com/Sections/Awards/National_Film_Awards_India/ IMDB]
* [http://dff.nic.in/welcome.html ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്ഫെസ്റ്റിവൽസ്]
* [http://www.ultraindia.com/movies/awards/natn.htm ദേശീയ പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ]
* [http://dff.nic.in/54thNFABrochure.pdf 54-ആമത് പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ഔദ്യോഗിക ലഘുരേഖ]
 
== അവലംബം ==
വരി 98:
 
{{ഫലകം:ദേശീയ ചലച്ചിത്ര പുരസ്കാരം}}
[[വിഭാഗം:ചലച്ചിത്ര പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ]]
[[വിഭാഗം:1954-ല്‍ ആരംഭിച്ച പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ]]
 
[[bn:জাতীয় চলচ্চিত্র পুরস্কার (ভারত)]]
"https://ml.wikipedia.org/wiki/ദേശീയ_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്