"ഹാരിസൺ ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: br:Harrison Ford
(ചെ.) പുതിയ ചിൽ ...
വരി 7:
| birthdate = {{birth date and age|1942|07|13}}
| birthplace = [[ഷിക്കാഗോ, ഇല്ലിനോയ്സ്|ഷിക്കാഗോ]], [[ഇല്ലിനോയ്സ്]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]]
| occupation = [[നടന്‍നടൻ]]
| yearsactive = [[1966 in film|1966]]–present
| spouse = Mary Marquardt (1964–1979) (വേര്‍പിരിഞ്ഞുവേർപിരിഞ്ഞു) <br />[[മെലിസ മറ്റിസണ്‍മറ്റിസൺ]] (1983–2004) (വേര്‍പിരിഞ്ഞുവേർപിരിഞ്ഞു)
| domesticpartner = [[കലിസ്റ്റ ഫ്ലോക്‌ഹാര്‍ട്ട്ഫ്ലോക്‌ഹാർട്ട്]] (engaged girlfriend)
| website =
| goldenglobeawards = '''[[Golden Globe Cecil B. DeMille Award|Cecil B. DeMille Award]]'''<br />2002 Lifetime Achievement
വരി 16:
}}
 
'''ഹാരിസണ്‍ഹാരിസൺ ഫോര്‍ഡ്ഫോർഡ്''' ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കന്‍അമേരിക്കൻ]] ചലച്ചിത്ര നടനാണ്. [[1942]] [[ജൂലൈ 13]]-ന് ജനിച്ചു. [[ഇന്‍ഡ്യാനഇൻഡ്യാന ജോണ്‍സ്ജോൺസ്]] ചലച്ചിത്ര പരമ്പരയിലെ നായക കഥാപാത്രവും [[സ്റ്റാര്‍സ്റ്റാർ വാര്‍സ്വാർസ്]] പരമ്പരയിലെ ഹാന്‍ഹാൻ സോളോയുമാണ് ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ. റിഡ്‌ലി സ്കോട്ടിന്റെ ശാസ്ത്ര കല്‍പിതകൽപിത ചിത്രമായ [[ബ്ലേഡ് റണ്ണര്‍റണ്ണർ|ബ്ലേഡ് റണ്ണറിലെ]] റിക്ക് ഡെക്കാര്‍ഡുംഡെക്കാർഡും ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. നാല് പതിറ്റാണ്ടിലെത്തി നില്‍ക്കുന്നനിൽക്കുന്ന ചലച്ചിത്ര ജീവിതത്തില്‍ജീവിതത്തിൽ ഇദ്ദേഹം ഇവയെക്കൂടാതെ [[ദ ഫ്യൂജിറ്റീവ്]], [[എയര്‍എയർ ഫോഴ്സ് വണ്‍വൺ]], [[വിറ്റ്നസ്സ്]], [[പ്രെസ്യൂംഡ് ഇന്നസന്റ്]], [[വാട്ട് ലൈസ് ബിനീത്ത്]] തുടങ്ങിയ ബ്ലോക്ക്‌‌ബസ്റ്റര്‍ബ്ലോക്ക്‌‌ബസ്റ്റർ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
[[എമ്പയര്‍എമ്പയർ മാസിക]] പ്രസിദ്ധീകരിച്ച എക്കാലത്തെയും ഏറ്റവും മികച്ച 100 ചലച്ചിത്ര നടന്മാരുടെ പട്ടികയില്‍പട്ടികയിൽ ഒന്നാം സ്ഥാനം ഫോര്‍ഡിനായിരുന്നുഫോർഡിനായിരുന്നു. ജൂലൈ 2008 വരെയുള്ള കണക്കുക്കളനുസരിച്ച് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സില്‍സ്റ്റേറ്റ്സിൽ 340 കോടി ഡോളറും<ref name="boxofficegross">{{cite web|accessdate=2008-05-23|url=http://www.boxofficemojo.com/people/?view=Actor&sort=sumgross&p=.htm|title=PEOPLE INDEX|publisher=[[Box Office Mojo]]}}</ref> ലോകവ്യാപകമായി 600 കോടി ഡോളറും<ref>[http://www.boxofficemojo.com/people/?view=Actor&sort=sumgross&p=.htm Box Office Mojo - People Index<!-- Bot generated title -->]</ref> നേടിയിട്ടുണ്ട്.
 
== അവലംബം ==
വരി 24:
 
{{actor-stub}}{{lifetime|1942||ജൂലൈ 13}}
[[വിഭാഗം:അമേരിക്കന്‍അമേരിക്കൻ ചലച്ചിത്ര നടന്മാര്‍നടന്മാർ]]
 
{{Link FA|fr}}
"https://ml.wikipedia.org/wiki/ഹാരിസൺ_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്