"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

108 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ദേവയാനികള്‍ കുറേയുണ്ട്)
(ചെ.) (പുതിയ ചിൽ ...)
}}
 
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചിത്രങ്ങളില്‍ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് '''ദേവയാനി''' ([[Tamil language|തമിഴ്]] தேவயானி) (ജനനം: [[ജൂണ്‍ജൂൺ 22]],1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയല്‍ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു. <ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതല്‍കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്. <ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>
 
== സ്വകാര്യ ജീവിതം ==
ദേവയാനിയുടെ വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത്പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകള്‍ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രില്‍ഏപ്രിൽ 9]], 2001 ല്‍ കഴിഞ്ഞു. .<ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love] </ref>
 
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://devayani.2ya.com Devayani Pics, Photos, News, Links...]
* [http://www.tamilvideo.org/TamilCinema/Actress/Devayani/PlayTamilVideos.aspx?m=17&mm=90&mmm=108&videotag=%20Devayani%20%20+%20tamil&watchvideo=1&searchtype=T Tamil Actress Devayani Videos from Tamilvideo.org]
 
{{Lifetime|1973||ജൂണ്‍ജൂൺ 22|}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
 
[[en:Devayani (actress)]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/669429" എന്ന താളിൽനിന്ന് ശേഖരിച്ചത്