"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) India-hist-stub
(ചെ.) പുതിയ ചിൽ ...
വരി 2:
{{HistoryOfSouthAsia}}
 
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684-ല്‍ '''[[മഗധ സാമ്രാജ്യം]]''' സ്ഥാപിച്ചത്{{തെളിവ്}}. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[രാജഗൃഹം]] ആയിരുന്നു. പിന്നീട് [[പാടലീപുത്രം|പാടലീപുത്രത്തേക്ക്]] (ഇന്നത്തെ [[പറ്റ്ന]]) തലസ്ഥാനം മാറ്റി. [[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിന്റെ]] പിന്തുടര്‍ച്ചക്കാര്‍പിന്തുടർച്ചക്കാർ ആയിരുന്നു ഹര്യങ്ക രാജവംശം.
 
=== ബിംബിസാരൻ ===
=== ബിംബിസാരന്‍ ===
{{പ്രധാന ലേഖനം|ബിംബിസാരന്‍ബിംബിസാരൻ}}
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരന്‍ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴില്‍കീഴിൽ മഗധ, [[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി.
 
കണക്കുകള്‍കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യത്തിന്റെ വിസ്തൃതി 300 ലീഗ് വ്യാസത്തില്‍വ്യാസത്തിൽ ആയിരുന്നു{{തെളിവ്}}. 80,000 ചെറുഗ്രാമങ്ങള്‍ചെറുഗ്രാമങ്ങൾ ഈ സാമ്രാജ്യത്തിനു കീഴില്‍കീഴിൽ ഉണ്ടായിരുന്നു.
 
ബിംബിസാരന്‍ബിംബിസാരൻ [[ശ്രീബുദ്ധന്‍ശ്രീബുദ്ധൻ|ബുദ്ധന്റെ]] കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
 
=== അജാതശത്രു ===
{{പ്രധാന ലേഖനം|അജാതശത്രു}}
ചില ചരിത്രഗ്രന്ഥങ്ങള്‍ചരിത്രഗ്രന്ഥങ്ങൾ അനുസരിച്ച് അജാതശത്രു [[#ബിംബിസാരന്‍ബിംബിസാരൻ|ബിംബിസാരനെ]] വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴില്‍കീഴിൽ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തില്‍ഔന്നത്യത്തിൽ എത്തി.
 
അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് [[ലിച്ഛാവികള്‍ലിച്ഛാവികൾ]] ഭരിച്ചിരുന്ന [[വൈശാലി രാജ്യം]] മഗധ സാമ്രാജ്യവുമായി യുദ്ധത്തില്‍യുദ്ധത്തിൽ ഏര്‍പ്പെട്ടുഏർപ്പെട്ടു. [[വജ്രം|വജ്ര ഖനികള്‍ഖനികൾ]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഒരു അതിര്‍ത്തിഅതിർത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.
 
ക്രി.മു 551 മുതല്‍മുതൽ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
 
 
=== ഉദയഭദ്രന്‍ഉദയഭദ്രൻ ===
{{main|ഉദയഭദ്രന്‍ഉദയഭദ്രൻ}}
[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രന്‍ഉദയഭദ്രൻ രാജാവായി. ഉദയഭദ്രന്‍ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. പില്‍ക്കാലത്ത്പിൽക്കാലത്ത് [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനു]] കീഴില്‍കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രന്‍ഉദയഭദ്രൻ 16 വര്‍ഷംവർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
{{India-hist-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[en:Haryanka dynasty]]
"https://ml.wikipedia.org/wiki/ഹര്യങ്ക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്