"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Harappa}}
[[ചിത്രം:CiviltàValleIndoMappa.png|thumb|250px|[[സിന്ധൂ നദീതടം|സിന്ധൂ നദീതടത്തില്‍നദീതടത്തിൽ]] ഹരപ്പയുടെ സ്ഥാനവും [[Indus Valley Civilization|സിന്ധൂ നദീതട സംസ്കാരത്തിന്റെ]] വ്യാപ്തിയും (പച്ചനിറത്തില്‍പച്ചനിറത്തിൽ).]]
വടക്കുകിഴക്കന്‍വടക്കുകിഴക്കൻ [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലെ]] [[Punjab (Pakistan)|പഞ്ചാബിലുള്ള]] ഒരു [[നഗരം|നഗരമാണ്]] '''ഹരപ്പ''' ([[Urdu|ഉര്‍ദ്ദുഉർദ്ദു]]: {{Nastaliq|ہڑپہ}}, [[Hindi|ഹിന്ദി]]: '''हड़प्पा'''). [[Sahiwal|സഹിവാളിന്]] ഏകദേശം 35 കിലോമീറ്റര്‍കിലോമീറ്റർ (22 മൈല്‍മൈൽ) തെക്കുപടിഞ്ഞാറായി ആണ് ഹാരപ്പയുടെ സ്ഥാനം.
 
[[Ravi River|രവി നദിയുടെ]] മുന്‍കാലമുൻകാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ ഹാരപ്പ നഗരം. ഇതിനു വശത്തായി, [[Cemetery H culture|ശ്മശാന എച്ച് സംസ്കാരത്തിന്റെയും]] [[Indus Valley Civilization|സിന്ധൂ നദീതട സംസ്കാരത്തിന്റെയും]] ഭാഗമായിരുന്ന, പുരാതന [[fortification|സം‌രക്ഷിത]] നഗരത്തിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കിടക്കുന്നു.
 
പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതല്‍മുതൽ ആണ്. 23,500 വരെ ജനങ്ങള്‍ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും [[List of largest cities throughout history|വലിയ]] നഗരങ്ങളില്‍നഗരങ്ങളിൽ ഒന്നായിരുന്നു ഹാരപ്പ. ഹാരപ്പ സംസ്കൃതി ഇന്നത്തെ [[പാകിസ്താന്‍പാകിസ്താൻ]] അതിര്‍ത്തികള്‍ക്കുംഅതിർത്തികൾക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ [[സിന്ധ്]], [[പഞ്ചാബ് പ്രവിശ്യ]] എന്നിവയായിരുന്നു.<ref>[[Arthur Llewellyn Basham|Basham, A. L.]] 1968. [http://www.jstor.org/view/0030851x/dm991959/99p1005f/0 Review] of [[A Short History of Pakistan]] by [[Ahmad Hasan Dani|A. H. Dani]] (with an introduction by [[Ishtiaq Hussain Qureshi|I. H. Qureshi]]). [[Karachi]]: [[University of Karachi|University of Karachi Press]]. 1967 ''Pacific Affairs'' 41(4) : 641-643.</ref>
 
2005-ല്‍ ഇവിടെ വിവാദമുയര്‍ത്തിക്കൊണ്ട്വിവാദമുയർത്തിക്കൊണ്ട് ഒരു [[ഉല്ലാസോദ്യാനം]] നിര്‍മ്മിക്കാനുള്ളനിർമ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിര്‍മ്മിതാക്കള്‍നിർമ്മിതാക്കൾ നിര്‍മ്മിതിയുടെനിർമ്മിതിയുടെ ആദ്യ ഘട്ടത്തില്‍ഘട്ടത്തിൽ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന്തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാകിസ്താനി പുരാവസ്തു ഗവേഷകനായ [[Ahmed Hasan Dani|അഹ്മദ് ഹസന്‍ഹസൻ ദാനി]] പാകിസ്താനിലെ സാംസ്കാരിക മന്ത്രാലയത്തിനു നല്‍കിയനൽകിയ ഹര്‍ജ്ജിയെത്തുടര്‍ന്ന്ഹർജ്ജിയെത്തുടർന്ന്അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ പുന:സ്ഥാപിച്ചു. <ref>Tahir, Zulqernain. 26 May 2005. [http://www.dawn.com/2005/05/26/nat24.htm Probe body on Harappa park], ''[[Dawn (newspaper)|Dawn]]''. Retrieved 13 January 2006.</ref>
 
== ചരിത്രം ==
പുരാതന ലോകത്തിലെ പ്രധാനവും എന്നാല്‍എന്നാൽ ഇന്നും ദുര്‍ഗ്രാഹ്യവുമായദുർഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ് ഹാരപ്പന്‍ഹാരപ്പൻ നാഗരികത. ഹാരപ്പ നഗരത്തെ കേന്ദ്രീകരിച്ച് വികസിച്ചതുകൊണ്ട് ഇത് ഹാരപ്പന്‍ഹാരപ്പൻ സംസ്കാരം എന്ന് അറിയപ്പെടുന്നു. ഹാരപ്പയും മോഹന്‍ജൊമോഹൻജൊ-ദാരോയും അവയുടെ ക്രമീകൃതവും ചിട്ടയുമായ നഗരാസൂത്രണത്തിന് പ്രശസ്തമാണ്. ഈ പ്രദേശത്ത് നൂറില്‍നൂറിൽ കൂടുതല്‍കൂടുതൽ ഗ്രാമങ്ങളും പട്ടണങ്ങളും സ്ഥിതിചെയ്തു. ഇന്നും ഈ സംസ്കൃതിയുടെ ഭാഷ പൂര്‍ണ്ണമായിപൂർണ്ണമായി കുരുക്കഴിക്കുവാന്‍കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല.
 
ഹാരപ്പന്‍ഹാരപ്പൻ സംസ്കൃതി എന്നും അറിയപ്പെട്ട [[Indus Valley civilization|സിന്ധൂ നദീതട നാഗരികതയുടെ]] തുടക്കം ഏകദേശം ക്രി.മു. 6000 വര്‍ഷംവർഷം പഴക്കമുള്ള [[Mehrgarh|മേര്‍ഗഢ്മേർഗഢ്]] തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹാരപ്പയും മോഹന്‍ജൊമോഹൻജൊ-ദാരോയും [[Indus River|സിന്ധൂ നദീതീരത്ത്]] [[Punjab region|പഞ്ചാബ്]], [[Sindh|സിന്ധ്]] പ്രദേശങ്ങളുടെ താഴ്വരയില്‍താഴ്വരയിൽ ഏകദേശം ക്രി.മു. 2600-ല്‍ നിലവില്‍നിലവിൽ വന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthors = Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref>. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉണ്‍റ്റായിരുന്നഉൺറ്റായിരുന്ന ഈ സംസ്കൃതിയെ വീണ്‍റ്റുംവീൺറ്റും കണ്ടെത്തിയത് 1920-കളില്‍കളിൽ [[സിന്ധ്|സിന്ധിലെ]] [[സുക്കൂര്‍സുക്കൂർ|സുക്കൂറിന്]] അടുത്തുള്ള [[മോഹന്‍ജൊമോഹൻജൊ-ദാരോ]] ('''മരിച്ചവരുടെ കുന്ന്''' എന്നാന് മോഹന്‍ജൊമോഹൻജൊ-ദാരോ എന്ന പദത്തിന്റെ അര്‍ത്ഥംഅർത്ഥം), [[ലാഹോര്‍ലാഹോർ|ലാഹോറിനു]] തെക്ക് iപടിഞ്ഞാറേ [[Punjab (Pakistan)|പഞ്ചാബിലെ]] ഹാരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളില്‍ഖനനങ്ങളിൽ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് [[ഹിമാലയം|ഹിമാലയത്തിന്റെ]] മലയടിവാരങ്ങള്‍മലയടിവാരങ്ങൾ മുതല്‍മുതൽ (കിഴക്കേ [[Punjab (India)|പഞ്ചാബ്]]) തെക്കുകിഴക്ക് [[ഗുജറാത്ത്]] വരെയും, പടിഞ്ഞാറ് [[ബലൂചിസ്ഥാന്‍ബലൂചിസ്ഥാൻ]] വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. [[ലാഹോര്‍ലാഹോർ]]- [[മുള്‍ത്താന്‍മുൾത്താൻ]] റെയില്‍റെയിൽ പാത നിര്‍മ്മിക്കുനനിർമ്മിക്കുന എഞ്ജിനിയര്‍മാര്‍എഞ്ജിനിയർമാർ 1857-ല്‍ ഹാരപ്പന്‍ഹാരപ്പൻ അവശിഷ്ടങ്ങളില്‍അവശിഷ്ടങ്ങളിൽ നിന്നുള്ള [[brick|ചുടുകട്ടകള്‍ചുടുകട്ടകൾ]] [[track ballast|റെയില്‍റെയിൽ പാളങ്ങളെ]] താങ്ങിനിറുത്താന്‍താങ്ങിനിറുത്താൻ ഉപയോഗിച്ചതിനെ തുടര്‍ന്ന്തുടർന്ന് ഹാരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹാരപ്പയില്‍ഹാരപ്പയിൽ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. <ref>[[Jonathan Mark Kenoyer|Kenoyer, J.M.]], 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology</ref>
 
== സംസ്കാരവും സമ്പദ്‌വ്യവസ്ഥയും ==
പ്രധാനമായും ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധൂ നദീതട നാഗരികത. ഇതിനെ നിലനിറുത്തിയിരുന്നത് മിച്ചമായി ഉല്പാദിപ്പിച്ച കാര്‍ഷികകാർഷിക ഉല്പ്പാദനവും വാണിജ്യവുമാണ്. ഇതില്‍ഇതിൽ തെക്കേ [[Mesopotamia|മെസൊപ്പൊട്ടേമിയയിലെ]] [[Sumer|സുമേറുമായി]] ഉള്ള വ്യാപാരവും ഉള്‍പ്പെടുംഉൾപ്പെടും. [[Mohenjo-daro|മോഹന്‍ജൊമോഹൻജൊ-ദാരോയും]] [[Harappa|ഹാരപ്പയും]] ഒരേപോലെയുള്ള നഗര പ്ലാനുകള്‍പ്ലാനുകൾ അനുസരിച്ച്, വ്യക്തമായി തിരിച്ച തെരുവുകള്‍തെരുവുകൾ, വേര്‍തിരിച്ചവേർതിരിച്ച വാസഗൃഹങ്ങള്‍വാസഗൃഹങ്ങൾ, പരന്ന മേല്‍ക്കൂരയുള്ളമേൽക്കൂരയുള്ള ചുടുകല്‍ചുടുകൽ വീടുകള്‍വീടുകൾ, ശക്തിപ്പെടുത്തിയ ഭരണകേന്ദ്രങ്ങളോ മത കേന്ദ്രങ്ങളോ, എന്നിവയോടുകൂടി നിര്‍മ്മിച്ചവയാണ്നിർമ്മിച്ചവയാണ്."<ref name=loc>Library of Congress: Country Studies. 1995. [http://ancienthistory.about.com/od/indusvalleyciv/a/harappanculture.htm Harappan Culture]. Retrieved 13 January 2006.</ref> അളവുകളും തൂക്കങ്ങളും ഏകദേശം ഒരേപോലെയായിരുന്നു (ഇവ പൂര്‍ണ്ണമായിപൂർണ്ണമായി നിര്‍ണ്ണയിച്ച്നിർണ്ണയിച്ച് ചിട്ടപ്പെടുത്തിയിരുന്നില്ലെങ്കിലും). ഈ പ്രദേശത്ത് ആകെ വ്യതിരിക്തമായ (അച്ചുകള്‍അച്ചുകൾ) സീലുകള്‍സീലുകൾ ഉപയോഗിച്ചിരുന്നു. മറ്റ് ഉപയോഗങ്ങള്‍ക്കുഉപയോഗങ്ങൾക്കു പുറമേ ഇവ, വസ്തുവകകളെ തിരിച്ചറിയുന്നതിനും വസ്തുക്കള്‍വസ്തുക്കൾ കയറ്റിയയയ്ക്കുന്നതിനും ഇവ ഉപയോഗിച്ചിരുന്നു. [[ചെമ്പ്]], [[വെങ്കലം]] എന്നിവ ഉപയോഗിച്ചിരുന്നെങ്കിലും, ഇരുമ്പ് ഇവര്‍ഇവർ ഉപയോഗിച്ചിരുന്നില്ല. "പരുത്തി നെയ്യുകയും, നിറംപിടിപ്പിച്ച് (ഡൈ ചെയ്ത്) വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു; അരി, ഗോതമ്പ്, പലതരം പച്ചക്കറികള്‍പച്ചക്കറികൾ, പഴവര്‍ഗ്ഗങ്ങള്‍പഴവർഗ്ഗങ്ങൾ എന്നിവയെ [[കൃഷി]] ചെയ്തിരുന്നു; പൂഞ്ഞ ഉള്ള കാള ഉള്‍പ്പെടെഉൾപ്പെടെ പല മൃഗങ്ങളെയും ഇവര്‍ഇവർ ഇണക്കി വളര്‍ത്തിയിരുന്നുവളർത്തിയിരുന്നു". <ref name=loc/>. കുശവന്റെ ചക്രം കറക്കി ഉണ്ടാക്കിയ പാത്രങ്ങള്‍പാത്രങ്ങൾ - അവയില്‍അവയിൽ ചിലത് മൃഗങ്ങളുടെ ചിത്രങ്ങളും ജ്യാമിതീയ രൂപങ്ങളും കൊണ്ട് അലങ്കരിച്ചവ - മിക്ക സിന്ധൂനദീതട സ്ഥലങ്ങളിലും നിന്ന് ധാരാളമായി ലഭിച്ചിട്ടുണ്ട്. മുഴുവന്‍മുഴുവൻ സംസ്കൃതിയ്ക്കും കേന്ദ്രികൃതമായ ഒരു ഭരണസംവിധാനം ഇല്ലായിരുന്നെങ്കിലും, ഓരോ നഗരത്തിഉം കേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനം ഉണ്ടായിരുന്നു എന്ന് സാംസ്കാരികമായ ഏകതയില്‍ഏകതയിൽ നിന്നും മനസ്സിലാക്കാം. എന്നാല്‍എന്നാൽ, ഇത്തരം ഒരു അധികാരം ആരില്‍ആരിൽ നിക്ഷേപിതമായിരുന്നു എന്ന് വ്യക്തമല്ല. മറ്റ് നാഗരികതകളില്‍നാഗരികതകളിൽ പൊതുവായി കാണപ്പെടുന്ന പൗരോഹിത്യത്തിന്റെ ധാരാളിത്തമോ പ്രദര്‍ശനപ്രദർശന പരതയോ ഈ സംസ്കാരത്തില്‍സംസ്കാരത്തിൽ പൂര്‍ണ്ണമായുംപൂർണ്ണമായും കാണപ്പെടുന്നില്ല.
 
== പുരാവസ്തു ഗവേഷണം ==
ഇന്നുവരെ ഖനനം ചെയ്ത് എടുത്തതില്‍എടുത്തതിൽ ഏറ്റവും വിശിഷ്ടവും, എന്നാല്‍എന്നാൽ ദുര്‍ഗ്രാഹ്യവുമായദുർഗ്രാഹ്യവുമായ വസ്തുക്കള്‍വസ്തുക്കൾ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങള്‍ചിത്രങ്ങൾ മുദ്രണം ചെയ്ത [[steatite|സ്റ്റീറ്റൈറ്റ്]] അച്ചുകള്‍അച്ചുകൾ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകള്‍അച്ചുകൾ മോഹന്‍ജൊമോഹൻജൊ-ദാരോയില്‍ദാരോയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയില്‍ഇവയിൽ പലതിലും ചിത്രങ്ങള്‍ചിത്രങ്ങൾ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാന്‍കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയന്‍ദ്രവീഡിയൻ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.
 
== അവലംബം ==
വരി 26:
 
*[[Dholavira|ധോളവിര]]
*[[Lothal|ലോഥല്‍ലോഥൽ]]
*[[Harappan architecture|ഹാരപ്പന്‍ഹാരപ്പൻ വാസ്തുവിദ്യ]]
*[[Mehrgarh|മേര്‍ഘഡ്മേർഘഡ്]]
*[[Mohenjo-daro|മോഹന്‍ജൊമോഹൻജൊ-ദാരോ]]
*[[Sokhta Koh|സോഖ്ത കോഹ്]]
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.harappa.com ഹാരപ്പ . കോം]
 
{{coord|30|38|N|72|52|E|region:PK_type:city|display=title}}
 
[[വര്‍ഗ്ഗംവർഗ്ഗം:പുരാതന ഇന്ത്യ]]
[[വര്‍ഗ്ഗംവർഗ്ഗം:പാകിസ്താനിലെ പുരാവസ്തു സ്ഥലങ്ങള്‍സ്ഥലങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:വെങ്കലയുഗം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:സിന്ധൂ നദീതട സ്ഥലങ്ങള്‍സ്ഥലങ്ങൾ]]
 
[[ca:Harappa]]
"https://ml.wikipedia.org/wiki/ഹരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്