"ഹബ്ബിൾ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഹബ്ബിള്‍ നിയമം >>> ഹബ്ബിൾ നിയമം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Hubble law}}
[[ഗാലക്സി|വിദൂരഗാലക്സികളില്‍‍വിദൂരഗാലക്സികളിൽ‍]] നിന്നും വരുന്ന പ്രകാശത്തിന്റെ ''[[ചുവപ്പുനീക്കം]]'' (redshift) പ്രസ്തുതഗാലക്സിയിലേക്കുള്ള ''ദൂരത്തിനു ആനുപാതികമാണ്‌'' എന്നു പ്രസ്താവിക്കുന്ന പ്രശസ്തമായ ഒരു ജ്യോതിശാസ്ത്രനിയമമാണ്‌ '''ഹബ്ബിള്‍ഹബ്ബിൾ നിയമം'''. ഏതാണ്ട് പത്തോളം വര്‍ഷത്തെവർഷത്തെ നിരന്തരഗവേഷണത്തിനു ശേഷം 1929-ല്‍ [[എഡ്‌വിന്‍എഡ്‌വിൻ ഹബ്ബിള്‍ഹബ്ബിൾ|എഡ്‌വിന്‍എഡ്‌വിൻ ഹബ്ബിളും]] മില്‍ട്ടണ്‍മിൽട്ടൺ ഹുമാസണുമാണു ഈ നിയമം രൂപവത്കരിച്ചത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യത്തെ നിരീക്ഷണചരിത്രം ഇവരുടെ നിരീക്ഷണപഠനങ്ങളാണെന്നു കരുതപ്പെടുന്നു. [[മഹാവിസ്ഫോടനം|മഹാസ്ഫോടന സിദ്ധാന്തത്തിന്റെ]] ഏറ്റവും ശക്തമായ തെളിവുകളിലൊന്നായാണ്‌ ഇന്നു ഈ നിയമം കൂടുതല്‍കൂടുതൽ പ്രശസ്തം.‍
 
ഹബ്ബിള്‍ഹബ്ബിൾ നിയമത്തിന്റെ ഗണിതരൂപം താഴെ കാണുന്ന പ്രകാരമാണ്‌.
 
:<math>v = H_0 \, D,</math>
 
സൂത്രവാക്യത്തിലെ ''H''<sub>0</sub> എന്ന ആനുപാതിക സ്ഥിരാങ്കം (proportionality constant) '''ഹബ്ബിള്‍ഹബ്ബിൾ സ്ഥിരാങ്കം''' എന്നറിയപ്പെടുന്നു. 2003-ല്‍ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഈ ഹബ്ബിള്‍ഹബ്ബിൾ സ്ഥിരാങ്കത്തിന്റെ മൂല്യം 71 ± 4 (km/s)/megaparsec ആണ്‌. 2006ല്‍2006ൽ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സര്‍‌വേറ്ററിഒബ്‌സർ‌വേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനത്തില്‍പഠനത്തിൽ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തില്‍പഠനത്തിൽ പറയുന്നു. ഹബ്ബിള്‍ഹബ്ബിൾ സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം നിര്‍ണ്ണയിക്കുകനിർണ്ണയിക്കുക എന്നത് ജ്യോതിശാസ്ത്രത്തില്‍ജ്യോതിശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സം‌ഗതിയാണ്‌. കാരണം അതുപയോഗിച്ചാണ്‌ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വര്‍ഷത്തെവർഷത്തെ വ്യത്യാസം പ്രായത്തില്‍പ്രായത്തിൽ വരുത്തും.
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.ipac.caltech.edu/H0kp/H0KeyProj.html The Hubble Key Project]
*[http://cas.sdss.org/dr3/en/proj/advanced/hubble/ The Hubble Diagram Project]
 
[[വര്‍ഗ്ഗംവർഗ്ഗം:പ്രപഞ്ചത്തിന്റെ വിശാലഘടന]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതിക പ്രപഞ്ചശാസ്ത്രം]]
 
[[ar:قانون هابل]]
"https://ml.wikipedia.org/wiki/ഹബ്ബിൾ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്