"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: ഹബ്ബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് >>> ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ്: പുതിയ ചില്ലുക)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:Hubble ultra deep field.jpg|225px|thumb|right|ഹബിള്‍ഹബിൾ അള്‍ട്രാഅൾട്രാ ഡീപ് ഫീല്‍ഡിന്റെഫീൽഡിന്റെ ഉന്നത റെസല്യൂഷന്‍റെസല്യൂഷൻ ചിത്രം. വലിപ്പം, പ്രായം, രൂപം, നിറം എന്നിവയില്‍എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്ന താരാപഥങ്ങള്‍താരാപഥങ്ങൾ ഇതിലുണ്ട്, നൂറോളം വരുന്ന ചുവന്ന നിറത്തിലുള്ള താരാപഥങ്ങള്‍താരാപഥങ്ങൾ ദൃശ്യമാകുന്നതില്‍ദൃശ്യമാകുന്നതിൽ വെച്ച് ഏറ്റവും അകലെയുള്ളവയാണ്‌, പ്രപഞ്ചത്തിന്‌ 80 കോടി വര്‍ഷംവർഷം മാത്രം പ്രായമുള്ള കാലത്തെ ദൃശ്യമാണിത്]]
 
[[അഗ്നികുണ്ഡം (നക്ഷത്രരാശി)|അഗ്നികുണ്ഡം നക്ഷത്രരാശിയിലെ]] ചെറിയ ഒരു ഭാഗത്തെ [[ചിത്രം|ചിത്രമാണ്‌]] '''ഹബിള്‍ഹബിൾ അള്‍ട്രാഅൾട്രാ ഡീപ് ഫീല്‍ഡ്ഫീൽഡ്'''. [[2003]] [[സെപ്റ്റംബര്‍സെപ്റ്റംബർ 3]] മുതല്‍മുതൽ [[2004]] [[ജനുവരി 16]] വരെയുള്ള കാലയളവില്‍കാലയളവിൽ [[ഹബിള്‍ഹബിൾ ബഹിരാകാശ ദൂരദര്‍ശിനിദൂരദർശിനി|ഹബിള്‍ഹബിൾ ബഹിരാകാശ ദൂരദര്‍ശിനിയില്‍ദൂരദർശിനിയിൽ]] നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ എടുത്തിട്ടുള്ള [[പ്രപഞ്ചം|പ്രപഞ്ചദൃശ്യങ്ങളില്‍പ്രപഞ്ചദൃശ്യങ്ങളിൽ]] വച്ച് [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള]] ഏറ്റവും ആഴമേറിയ ചിത്രമാണിത്. 1,300 കോടി വര്‍ഷംവർഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത്. 10,000 ന്‌ അടുത്ത് [[താരാപഥം|താരാപഥങ്ങള്‍താരാപഥങ്ങൾ]] ഈ ചിത്രത്തിലുണ്ട്.
 
==സ്ഥാനം==
 
[[ശബരന്‍ശബരൻ (നക്ഷത്രരാശി)|ശബരന്‍ശബരൻ രാശിക്ക്]] തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ്‌ ഹബിള്‍ഹബിൾ അള്‍ട്രാഅൾട്രാ ഡീപ് ഫീല്‍ഡ്ഫീൽഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ്‌ദക്ഷിണാർദ്ധഖഗോളത്തിലാണ്‌ ഈ ഭാഗം. 11 ചതുരശ്ര ആര്‍ക്ആർക് മിനിറ്റ് മാത്രമാണ്‌ കോണീയ വിസ്തീര്‍ണ്ണംവിസ്തീർണ്ണം. ഒരു മീറ്റര്‍മീറ്റർ ദൂരെയുള്ള 1mm<math>\times</math>1mm ചതുരത്തിലേക്ക് നോക്കുന്നതിന്‌ സമമാണിത്.
 
==കണ്ടെത്തലുകൾ==
==കണ്ടെത്തലുകള്‍==
ഹബിള്‍ഹബിൾ അള്‍ട്രാഅൾട്രാ ഡീപ് ഫീല്‍ഡ്ഫീൽഡ് പഠനങ്ങള്‍പഠനങ്ങൾ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകള്‍കണ്ടെത്തലുകൾ ഇവയാണ്‌:
* താരാപഥങ്ങളില്‍താരാപഥങ്ങളിൽ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വര്‍ഷത്തില്‍വർഷത്തിൽ താഴെ) ഉയര്‍ന്നഉയർന്ന നിരക്കില്‍നിരക്കിൽ നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു
* ചുവപ്പുനീക്കം കൂടിയ താരാപഥങ്ങള്‍താരാപഥങ്ങൾ ചുവപ്പുനീക്കം കുറഞ്ഞവയെക്കാള്‍കുറഞ്ഞവയെക്കാൾ ചെറുതും [[സമമിതി]] കുറഞ്ഞവയുമാണ്‌. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികള്‍ഗാലക്സികൾ വളരെ വേഗത്തില്‍വേഗത്തിൽ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.
 
 
{{Astrostub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഹബ്ബിള്‍ഹബ്ബിൾ ബഹിരാകാശ ദൂരദര്‍ശിനിദൂരദർശിനി]]
 
[[ca:Camp ultra profund del Hubble]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/669360" എന്ന താളിൽനിന്ന് ശേഖരിച്ചത്