"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:حبیب تنویر
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Habib Tanvir}}
{{Infobox actor
| name = ഹബീബ് തന്‍വീര്‍തൻവീർ
| image =
| imagesize =
| caption =
| birthdate = {{birth date|1923|9|1|df=y}}
| birthplace = [[റായ്‌പൂര്‍റായ്‌പൂർ]], [[ഛത്തീസ്‌ഗഢ്]]
| deathdate = {{death date and age|2009|6|8|1923|9|1|df=y}}
| deathplace = [[ഭോപ്പാല്‍ഭോപ്പാൽ]], [[മധ്യപ്രദേശ്‌]]
| yearsactive = 1945-2009
| birthname = ഹബീബ് അഹമദ് ഖാന്‍ഖാൻ
| othername =
| occupation = [[Playwright]], [[Dramatist]], [[Poet]], [[Actor]]
വരി 17:
}}
 
ഇന്ത്യന്‍ഇന്ത്യൻ [[നാടകം|നാടക]] വേദിയിലെ ഒരു നാടകകൃത്തായിരുന്നു '''ഹബീബ് തന്‍വീര്‍തൻവീർ'''(ജനനം:[[1923]] [[സെപ്റ്റംബര്‍സെപ്റ്റംബർ 1]], മരണം:[[2009]] [[ജൂണ്‍ജൂൺ 8]] ).
== ജീവിതരേഖ ==
[[1923]] സെപ്റ്റംബര്‍സെപ്റ്റംബർ ഒന്നിന് [[റായ്‌പൂര്‍റായ്‌പൂർ|റായ്പൂരില്‍റായ്പൂരിൽ]] ജനിച്ചു.പത്രപ്രവര്‍ത്തകനായിപത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവര്‍ത്തകനുംപത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തന്‍വീര്‍തൻവീർ 1959 ല്‍ നയാ തിയേറ്റര്‍തിയേറ്റർ കമ്പനിക്ക് രൂപം നല്‍കിനൽകി.'''ആഗ്ര ബസാര്‍ബസാർ''','''ചരണ്‍ദാസ്ചരൺദാസ് ചോര്‍ചോർ''' തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍നാടകങ്ങൾ.
 
നിരവധി സിനിമകള്‍ക്ക്സിനിമകൾക്ക് തിരക്കഥ എഴുതുകയും ചിലതില്‍ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ല്‍ ബോംബേയില്‍ബോംബേയിൽ ആള്‍ആൾ ഇന്ത്യ റേഡിയോയില്‍റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകള്‍ക്ക്സിനിമകൾക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവില്‍കാലയളവിൽ രാജ്യസഭാംഗമായിരുന്നു.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
* 1969 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്അവാർഡ്
* 1983 ല്‍ [[പത്മശ്രീ]] അവാര്‍ഡ്അവാർഡ്
* 2002 ൽ [[പത്മഭൂഷൺ]] അവാർഡ്
* 2002 ല്‍ [[പത്മഭൂഷണ്‍]] അവാര്‍ഡ്
== മരണം ==
2009 ജൂണ്‍ജൂൺ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടര്‍ന്ന്തുടർന്ന് അന്തരിച്ചു.
 
{{lifetime|1923|2009|സെപ്റ്റംബര്‍സെപ്റ്റംബർ 1|ജൂണ്‍ജൂൺ 8}}
 
[[വര്‍ഗ്ഗംവർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ചെയ്യപ്പെട്ടവർ]]
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ നാടകകൃത്തുക്കള്‍]]
 
[[en:Habib Tanvir]]
"https://ml.wikipedia.org/wiki/ഹബീബ്_തൻവീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്