"ഹംസധ്വനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 5:
|ജന്യരാഗം=
|ജനകരാഗം= ധീരശങ്കരാഭരണം
|കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ= വാതാപി ഗണപതിം (മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ)
}}
[[കര്‍ണ്ണാടകസംഗീതംകർണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെകർണ്ണാടകസംഗീതത്തിലെ]] ഒരു [[രാഗം|രാഗമാണ്‌]] '''ഹംസധ്വനി''', 29-ആമത് [[മേളകര്‍ത്താരാഗംമേളകർത്താരാഗം|മേളകര്‍ത്താരാഗമായമേളകർത്താരാഗമായ]] [[ധീരശങ്കരാഭരണം|ശങ്കരാഭരണത്തില്‍ശങ്കരാഭരണത്തിൽ]] നിന്നും ജന്യമാണ് ഈ രാഗം. ഹംസധ്വനി രാഗം പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങള്‍ഭാവങ്ങൾ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. [[രാമസ്വാമി ദീക്ഷിതര്‍ദീക്ഷിതർ|രാമസ്വാമി ദീക്ഷിതരെയാണ്‌]] ഈ രാഗത്തിന്റെ നിര്‍മ്മാതാവായിനിർമ്മാതാവായി കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പുത്രനായ [[മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ]] ചിട്ടപ്പെടുത്തിയ [[വാതാപി ഗണപതിം ഭജേ]] എന്ന കീര്‍ത്തനമാണ്‌കീർത്തനമാണ്‌ ഈ രാഗത്തിലെ ഏറ്റവും പ്രസിദ്ധമായ കീര്‍ത്തനംകീർത്തനം.
== കൃതികൾ ==
== കൃതികള്‍ ==
രാഗത്തില്‍രാഗത്തിൽ ഒരു താരാട്ടാണ് - ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി എന്ന കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനം.
== പ്രശസ്ത സിനിമാ ഗാനങ്ങള്‍ഗാനങ്ങൾ ==
 
{| class="wikitable"
|-
! ഗാനം
! ചിത്രം/ആല്‍ബംആൽബം
|-
| ആ രാഗം, അനുപമമാം രാഗം
വരി 23:
| നിന്നിഷ്ടം എന്നിഷ്ടം
|-
| പാടുവാന്‍പാടുവാൻ മറന്നു പോയ്, സ്വരങ്ങളാമെന്‍സ്വരങ്ങളാമെൻ
| അനഘ
|-
| മായാമഞ്ചലില്‍മായാമഞ്ചലിൽ ഇതു വഴിയെ
| ഒറ്റയാള്‍ഒറ്റയാൾ പട്ടാളം
|-
| ശ്രീ വിനായകം നാവാമ്യകം
| ഭരതം
|-
| ശ്രീപദം വിടര്‍ന്നവിടർന്ന സരസീരുഹത്തില്‍സരസീരുഹത്തിൽ
| എതൊ ഒരു സ്വപ്നം
|-
| മനതാരിലെന്നും പൊന്‍‌കിനാവുംപൊൻ‌കിനാവും കൊണ്ടുവാ
| കളിയില്‍കളിയിൽ അല്‍‌പംഅൽ‌പം കാര്യം
|-
| രാഗങ്ങളെ, മോഹങ്ങളെ
| താരാട്ട്
|-
| ശ്രീരംഗ രംഗ നാഥനിന്‍നാഥനിൻ പാദം
| മഹാനദി
|-
| സപ്പോസ് ഉന്നൈ കാതലിത്താല്‍കാതലിത്താൽ
| സുക്രന്‍സുക്രൻ (ഹംസധ്വനിയെ പാശ്ചാത്യ രീതിയില്‍രീതിയിൽ കാണാം)
|}
 
[[വർഗ്ഗം:ജന്യരാഗങ്ങൾ]]
[[വര്‍ഗ്ഗം:ജന്യരാഗങ്ങള്‍]]
 
[[en:Hamsadhvani]]
"https://ml.wikipedia.org/wiki/ഹംസധ്വനി" എന്ന താളിൽനിന്ന് ശേഖരിച്ചത്