"സർ‌റിയലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: be:Сюррэалізм
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Surrealism}}
[[ചിത്രം:The Elephant Celebes.jpg|right|thumb|250px|[[മാക്സ് ഏണ്‍സ്റ്റ്ഏൺസ്റ്റ്]]. ''[[ദ് എലെഫന്റ് സെലെബെസ്]]'', 1921]]
1920-കളുടെ മദ്ധ്യത്തില്‍മദ്ധ്യത്തിൽ ആരംഭിച്ച കലാ പ്രസ്ഥാനമാണ് '''സര്‍‌റിയലിസംസർ‌റിയലിസം'''<ref name=appolinaire>In 1917, [[Guillaume Apollinaire]] coined the term "Surrealism" in the program notes describing the ballet ''[[Parade (ballet)|Parade]]'' which was a collaborative work by [[Jean Cocteau]], [[Erik Satie]], [[Pablo Picasso]] and [[Léonide Massine]]: "From this new alliance, for until now stage sets and costumes on one side and choreography on the other had only a sham bond between them, there has come about, in ''Parade'', a kind of super-realism ('sur-réalisme'), in which I see the starting point of a series of manifestations of this new spirit ('esprit nouveau')."</ref>. ഈ പ്രസ്ഥാനത്തിലെ അംഗങ്ങളുടെ ദൃശ്യ കൃതികള്‍ക്കുംകൃതികൾക്കും രചനകള്‍ക്കുമാണ്രചനകൾക്കുമാണ് സര്‍‌റിയലിസംസർ‌റിയലിസം പ്രസിദ്ധം. ആശ്ചര്യത്തിന്റെ കളി, അവിചാരിതമായ കൂട്ടിച്ചേര്‍ക്കലുകള്‍കൂട്ടിച്ചേർക്കലുകൾ, നോണ്‍നോൺ സെക്വിറ്റര്‍സെക്വിറ്റർ, തുടങ്ങിയവ സര്‍‌റിയലിസ്റ്റ്സർ‌റിയലിസ്റ്റ് കൃതികളുടെ പ്രത്യേകതയാണെങ്കിലും സര്‌‌റിയലിസ്റ്റ് കലാകാരന്മാര്‍കലാകാരന്മാർ തങ്ങളുടെ കൃതികളെ സര്‍‌റിയലിസ്റ്റ്സർ‌റിയലിസ്റ്റ് തത്ത്വചിന്താധാരയുടെ പ്രകാശനമായും കൃതി അതിന്റെ ഒരു ഭാഗമായും മാത്രം കരുതുന്നു. സര്‍‌റിയലലിസ്റ്റ്സർ‌റിയലലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ [[ആന്ദ്രെ ബ്രെട്ടണ്‍ബ്രെട്ടൺ]] സര്‍റിയലിസംസർറിയലിസം എല്ലാത്തിനും ഉപരി ഒരു വിപ്ലവ പ്രസ്ഥാനം ആണെന്ന് പ്രഖ്യാപിച്ചു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്തെ]] [[ദാദാ]] രചനകള്‍ക്കുരചനകൾക്കു ശേഷം 1920-കളില്‍കളിൽ പാരീസ് ഏറ്റവും പ്രധാന കേന്ദ്രമായി രൂപപ്പെട്ട് സര്‍‌റിയലിസംസർ‌റിയലിസം ലോകമെമ്പാടും വ്യാപിച്ചു. [[ഏഞ്ജല്‍ഏഞ്ജൽ'സ് എഗ്ഗ്]], [[എല്‍എൽ ടോപ്പോ]] തുടങ്ങിയ ചലച്ചിത്രങ്ങളെ ഈ കലാ പ്രസ്ഥാനം സ്വാധീനിച്ചു.
 
== ചില സർറിയലിസ്റ്റ് ചിത്രങ്ങൾ ==
== ചില സര്‍റിയലിസ്റ്റ് ചിത്രങ്ങള്‍ ==
 
<gallery>
Image:MagrittePipe.jpg|[[റെനെ മാഗ്രിറ്റ്]] "ദിസ് ഇസ് നോട്ട് എ പൈപ്പ്." ''[[ദ് ട്രെച്ചറി ഓഫ് ഇമേജസ്]]'' 1928-9
Image:The Persistence of Memory.jpg|thumb|[[സാല്‍‌വദോര്‍സാൽ‌വദോർ ദാലി]]. ''ദ് പെര്‍സിസ്റ്റന്സ്പെർസിസ്റ്റന്സ് ഓഫ് മെമറി''. 1931.
Image:L'Ange du Foyeur.jpg|thumb|left|[[Max Ernst]], ''ല്‍'ആന്‍‌ഷ്ആൻ‌ഷ് ദു ഫൊയൂര്‍ഫൊയൂർ ഊ ല് ത്രയോം‌ഫ് ദ് സര്റിയലിസ്മേ''. 1937. എണ്ണച്ഛായാചിത്രം, 114 x 146 cm. സ്വകാര്യ ശേഖരത്തില്‍ശേഖരത്തിൽ നിന്ന്.
Image:Indefinite Divisibility.jpg|[[യിവെസ് റ്റാന്‍‌ഗ്വെറ്റാൻ‌ഗ്വെ]] ''ഇന്‍ഡെഫിനിറ്റ്ഇൻഡെഫിനിറ്റ് ഡിവിസിബിലിറ്റി'' 1942
Image:Andalou.jpg|അന്‍അൻ ഷിയെന്ന് അന്ദാലൂ എന്ന ചലച്ചിത്രത്തിന്റെ തുടക്കത്തില്‍തുടക്കത്തിൽ നിന്നുള്ള ഒരു നിശ്ചലദൃശ്യം - ലൂയി ബ്രുണ്വേല്‍ബ്രുണ്വേൽ, ദാലി
</gallery>
 
"https://ml.wikipedia.org/wiki/സർ‌റിയലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്