"സൗരോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Enerhiya han sirak
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Solar energy}}
{{renewable energy sources}}
[[സൂര്യന്‍സൂര്യൻ|സൂര്യനില്‍സൂര്യനിൽ]] നിന്നുള്ള [[പ്രകാശം|പ്രകാശവും]] [[താപം|ചൂടുമാണ്]] '''സൗരോര്‍ജ്ജംസൗരോർജ്ജം'''. സൗരോര്‍ജ്ജംസൗരോർജ്ജം ഉപയോഗിച്ച് നമുക്ക് [[വൈദ്യുതി]] ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊര്‍ജ്ജഊർജ്ജ സ്രോതസ്സുകളില്‍പ്പെടുന്നുസ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനില്‍സൂര്യനിൽ നിന്നും വരുന്ന ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
 
== സൂര്യനില്‍സൂര്യനിൽ നിന്നുള്ള ഊര്‍ജ്ജംഊർജ്ജം ==
[[ചിത്രം:Breakdown of the incoming solar energy.svg|thumb|250px|left|ഭൂയിലേക്കു വരുന്ന സൗരോര്‍ജ്ജത്തിന്റെസൗരോർജ്ജത്തിന്റെ പകുതു മാത്രമേ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നുള്ളൂ.]]
174 പീറ്റാവാട്ട് ഊര്‍ജ്ജംഊർജ്ജം സൂര്യനില്‍സൂര്യനിൽ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലെത്തുന്നുമുകൾതട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.<ref name="Smil 1991">Smil (1991), p. 240</ref> ഇതില്‍ഇതിൽ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ [[മേഘം|മേഘങ്ങള്‍മേഘങ്ങൾ]], [[സമുദ്രം|സമുദ്രങ്ങള്‍സമുദ്രങ്ങൾ]], കരപ്രദേശങ്ങള്‍കരപ്രദേശങ്ങൾ എന്നിവയാല്‍എന്നിവയാൽ ആഗിരണം ചെയ്യപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയില്‍വർണ്ണരാജിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ദൃശ്യപ്രകാശം, [[ഇന്‍ഫ്രാറെഡ്ഇൻഫ്രാറെഡ് രശ്മി|ഇന്‍ഫ്രാറെഡ്ഇൻഫ്രാറെഡ് രശ്മികളും]], [[അള്‍ട്രാവയലറ്റ്അൾട്രാവയലറ്റ് കിരണം|അള്‍ട്രാവയലറ്റ്അൾട്രാവയലറ്റ് കിരണങ്ങളുടെ]] ചെറിയൊരു ഭാഗവും ആണ്‌.<ref>{{cite web
| title=Natural Forcing of the Climate System
| publisher=Intergovernmental Panel on Climate Change
വരി 12:
 
 
ഭൂമിയിലെ കരപ്രദേശങ്ങളും സമുദ്രങ്ങളും സൗരവികിരണം ആഗിരണം ചെയ്യുന്നുണ്ട്, ഇത് അവയുടെ ഊഷ്മാവ് ഉയരുന്നതിന്‌ കാരണമാകുന്നു. സമുദ്രങ്ങളുടെ ഉപരിതലത്തിലുള്ള [[നീരാവി]] കലര്‍ന്ന്കലർന്ന് ചൂട് പിടിച്ച വായു ഉയര്‍ന്ന്ഉയർന്ന് പൊങ്ങുന്നു, ഇത് അന്തരീക്ഷ വായുവിന്റെ സം‌വനത്തിന്‌ കാരണമാകുന്നു. ഇങ്ങനെ ഉയര്‍ന്ന്ഉയർന്ന് പൊങ്ങുന്ന വായു ഉയരത്തില്‍ഉയരത്തിൽ ഊഷ്മാവ് കുറഞ്ഞ ഭാഗത്തെത്തുമ്പോള്‍ഭാഗത്തെത്തുമ്പോൾ അതിലടങ്ങിയ നീരാവി ഘനീഭവിച്ച് ജലത്തിന്റെ സൂക്ഷ്മ കണികകള്‍കണികകൾ രൂപം കൊള്ളുന്നു, ഇത് മേഘങ്ങളുടെ രൂപവത്കരണത്തിന്‌ കാരണമാകുന്നു. ഇവ [[മഴ|മഴയായി]] ഭൂമിയിലേക്ക് പതിക്കുന്നു, ഈ രീതിയില്‍രീതിയിൽ [[ജലചക്രമണം|ജലത്തിന്റെ ചംക്രമണം]] പൂര്‍ത്തിയാകുന്നുപൂർത്തിയാകുന്നു. ജലത്തിന്റെ ഘനീഭവിക്കുന്നതിന്റെ [[ലീനതാപം]] സംവഹനം വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു ഇത് പ്രകൃതിയിലുണ്ടാകുന്ന [[കാറ്റ്]], [[ചക്രവാതം]], [[പ്രതിചക്രവാതം]] തുടങ്ങിയവയ്ക്ക് കാരണമാകുന്നു.<ref>{{cite web
| title=Radiation Budget
| date=2006-10-17
| publisher=NASA Langley Research Center
| url=http://marine.rutgers.edu/mrs/education/class/yuri/erb.html
| accessdate=2007-09-29}}</ref> കര, സമുദ്ര ഭാഗങ്ങള്‍ഭാഗങ്ങൾ ആഗിരണം ചെയ്യുന്ന സൗരതാപം ഭൂമിയുടെ ഉപരിതലത്തിന്റെ ശരാശരി താപനില 14° സെല്‍ഷ്യസായിസെൽഷ്യസായി നിലനിര്‍ത്തുന്നുനിലനിർത്തുന്നു.<ref>{{cite web
| author=Somerville, Richard
| title=Historical Overview of Climate Change Science
| url=http://ipcc-wg1.ucar.edu/wg1/Report/AR4WG1_Print_Ch01.pdf
| publisher=Intergovernmental Panel on Climate Change
| accessdate=2007-09-29|format=PDF}}</ref> സസ്യങ്ങള്‍സസ്യങ്ങൾ [[പ്രകാശസംശ്ലേഷണം|പ്രകാശസംശ്ലേഷണ]] പ്രക്രിയയിലൂടെ സൗരോര്‍ജംസൗരോർജം [[രാസോര്‍ജ്ജംരാസോർജ്ജം|രാസോര്‍ജ്ജമായിരാസോർജ്ജമായി]] മാറ്റുന്നു, ഇത് മറ്റ് ജീവികള്‍ക്ക്ജീവികൾക്ക് കൂടിയുടെ ഭക്ഷണത്തിന്റെ സ്രോതസ്സാകുന്നതോടൊപ്പം ഇവയെല്ലം ജൈവാശിഷ്ടങ്ങളായി മാറുന്നു, ഇതില്‍ഇതിൽ നിന്ന് [[ഫോസില്‍ഫോസിൽ ഇന്ധങ്ങള്‍ഇന്ധങ്ങൾ]] രൂപപ്പെടുകയും ചെയ്യുന്നു.<ref>{{cite web
| author=Vermass, Wim
| title=An Introduction to Photosynthesis and Its Applications
വരി 30:
 
{| class="wikitable" style="float: right;" margin-left: 10px"
!style="background-color: #cfb;" colspan="2;" |വര്‍ഷംവർഷം പ്രതിയുള്ള സൗരോര്‍ജ്ജസൗരോർജ്ജ ലഭ്യതയും മനുഷ്യന്റെ ഊര്‍ജ്ജോപയോഗവുംഊർജ്ജോപയോഗവും
|-
|സൗരോർജം
|സൗരോര്‍ജം
|3,850,000&nbsp;[[joule#SI multiples|EJ]] <ref>Smil (2006), p. 12</ref><!-- Smil quotes an absorbed solar flux of 122 PW. Multiplying this number by the number of seconds in a year yields 3,850 ZJ. -->
|-
വരി 44:
| accessdate=2008-06-03}}</ref>
|-
|ജൈവഭാഗങ്ങൾ
|ജൈവഭാഗങ്ങള്‍
|3,000&nbsp;EJ <ref>{{cite web
| publisher=Food and Agriculture Organization of the United Nations
വരി 51:
| accessdate=2008-05-25}}</ref>
|-
|പ്രഥമിക ഊര്‍ജ്ജോപഭോഗംഊർജ്ജോപഭോഗം (2005)
|487&nbsp;EJ <ref>{{cite web
| publisher=[[Energy Information Administration]]
വരി 68:
 
 
ഒരു വര്‍ഷവർഷ കൊണ്ട് ഭൗമാന്തരീക്ഷം, സമുദ്രങ്ങള്‍സമുദ്രങ്ങൾ, കരകള്‍കരകൾ എന്നിവ ആഗിരണം ചെയ്യുന്ന മൊത്തം സൗരോര്‍ജ്ജംസൗരോർജ്ജം ഏതാണ്ട് 3,850,000 എക്സാജൂള്‍എക്സാജൂൾ (EJ) വരും.<ref>Smil (2006), p. 12</ref> ഈ നിരക്കനുസരിച്ച് ഒരു മണിക്കൂറില്‍മണിക്കൂറിൽ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജ്ജംഊർജ്ജം 2002 ല്‍ ലോകം മൊത്തം ഉപയോഗിച്ച ഊര്‍ജ്ജത്തിന്‌ഊർജ്ജത്തിന്‌ തുല്യമാണ്‌.<ref>[http://www.nature.com/nature/journal/v443/n7107/full/443019a.html Solar energy: A new day dawning?] retrieved 7 August 2008</ref><ref>[http://web.mit.edu/mitpep/pdf/DGN_Powering_Planet.pdf Powering the Planet: Chemical challenges in solar energy utilization] retrieved 7 August 2008</ref> പ്രകാശസംശ്ലേഷണം വഴി ഒരു വര്‍ഷംവർഷം ഏകദേശം 3,000 എക്സാജൂള്‍എക്സാജൂൾ ഊര്‍ജ്ജംഊർജ്ജം ജൈവഭാഗങ്ങളില്‍ജൈവഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്നു.<ref>{{cite web
| publisher=Food and Agriculture Organization of the United Nations
| url=http://www.fao.org/docrep/w7241e/w7241e06.htm#TopOfPage
| title=Energy conversion by photosynthetic organisms
| accessdate=2008-05-25}}</ref> ഭൂമിയുടെ ഉപരിതലത്തില്‍ഉപരിതലത്തിൽ എത്തിചേരുന്ന സൗരോര്‍ജ്ജത്തിന്റെസൗരോർജ്ജത്തിന്റെ അളവ് വളരെ ഭീമമാണ്, അതായത് ഇത്തരത്തില്‍ഇത്തരത്തിൽ ഒരു വര്‍ഷത്തില്‍വർഷത്തിൽ എത്തിചേരുന്ന ഊര്‍ജ്ജംഊർജ്ജം ഭൂമിയിലുള്ള ഇതു വരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കന്നുതുമായ പുനരുപയോഗ്യമല്ലാത്ത ഊര്‍ജ്ജഊർജ്ജ സ്രോതസ്സുകളായ കല്‍ക്കരികൽക്കരി പെട്രോളിയം, പ്രകൃതിവാതകം, ഖനനം ചെയ്യപ്പെടുന്ന യുറേനിയം എന്നിവയില്‍എന്നിവയിൽ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരും.<ref>[http://gcep.stanford.edu/research/exergycharts.html Exergy (available energy) Flow Charts] 2.7 YJ solar energy each year for two billion years vs. 1.4 YJ non-renewable resources available once.</ref>
 
== അവലംബം ==
{{reflist|1}}
 
[[വിഭാഗം:സൗരോര്‍ജ്ജംസൗരോർജ്ജം]]
 
[[af:Sonenergie]]
"https://ml.wikipedia.org/wiki/സൗരോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്