"സൗരകളങ്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സൗരകളങ്കങ്ങള്‍ >>> സൗരകളങ്കങ്ങൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|sunspot}}
[[ചിത്രം:Sun projection with spotting-scope v0.jpg|thumb|200px|സൗരകളങ്കങ്ങള്‍സൗരകളങ്കങ്ങൾ]]
[[സൂര്യന്‍സൂര്യൻ|സൂര്യന്റെ]] പ്രഭാമണ്ഡലത്തില്‍പ്രഭാമണ്ഡലത്തിൽ (ഫോട്ടോസ്ഫിയര്‍ഫോട്ടോസ്ഫിയർ) പ്രകാശതീവ്രത കുറഞ്ഞതായി കാണുന്ന ക്രമരഹിതമായ മേഖലകളാണു് '''സൗരകളങ്കം''' (Sunspot) എന്നറിയപ്പെടുന്നത്. പ്രഭാമണ്ഡലത്തിലെ താരതമ്യേന താപനിലകുറഞ്ഞതും, തന്മൂലം പ്രകാശതീവ്രത കുറഞ്ഞതുമായ ഭാഗങ്ങളാണു് ഇവ. ചുറ്റുമുള്ള ഭാഗങ്ങളിലെ ശക്തമായ പ്രകാശതീവ്രതമൂലം ഈ പ്രദേശങ്ങള്‍പ്രദേശങ്ങൾ ഇരുണ്ടു് കാണപ്പെടും.
 
പ്രഭാമണ്ഡലത്തില്‍പ്രഭാമണ്ഡലത്തിൽ ചിതറിക്കിടക്കുന്ന ഇവയുടെ സാന്നിദ്ധ്യം സ്ഥിരമല്ലെന്നും, എണ്ണത്തില്‍എണ്ണത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ടെന്നും, ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ചാക്രികമായി, 11 വര്‍ഷത്തിലൊരിക്കല്‍വർഷത്തിലൊരിക്കൽ ഇവയുടെ എണ്ണം പരമാവധിയാകുന്നു എന്നു് കണ്ടെത്തിയിട്ടുണ്ടു്<ref>http://solarscience.msfc.nasa.gov/SunspotCycle.shtml</ref><ref>http://www.windows.ucar.edu/tour/link=/sun/activity/sunspot_cycle.html</ref>.
 
== നിരീക്ഷണചരിത്രം ==
1611-ല്‍ [[ഗലീലിയോ|ഗലീലിയോയും]] [[ഡേവിഡ് ഫബ്രീഷ്യസ്|ഡേവിഡ് ഫബ്രീഷ്യസുമാണ്]] സൂര്യകളങ്കങ്ങള്‍സൂര്യകളങ്കങ്ങൾ കണ്ടെത്തിയത്. എന്നാല്‍എന്നാൽ അതിനും നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ മുമ്പേ ഭാരതീയരും ചൈനക്കാരും നഗ്നനേത്രങ്ങള്‍നഗ്നനേത്രങ്ങൾ കൊണ്ട് സൗരകളങ്കങ്ങളെ നിരീക്ഷിച്ചിരുന്നു. സൗരകളങ്കങ്ങളും [[ഹനുമാന്‍ഹനുമാൻ|ഹനുമാനുമായി]] ബന്ധപ്പെടുത്തി [[ഭാരതം|ഭാരതത്തില്‍ഭാരതത്തിൽ]] ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ വരെ ഉണ്ട്.{{തെളിവ്}} 1843-ല്‍ സാമുവല്‍സാമുവൽ സ്വാബ് എന്ന നിരീക്ഷകന്‍നിരീക്ഷകൻ സൂര്യകളങ്കങ്ങളെ കൂടുതല്‍കൂടുതൽ പഠിച്ച് ഫലങ്ങള്‍ഫലങ്ങൾ പ്രസിദ്ധീകരിച്ചു. കളങ്കങ്ങളുടെ എണ്ണം പതിനൊന്നു വര്‍ഷത്തിനിടക്ക്വർഷത്തിനിടക്ക് ഏറ്റവും കുറയുകയും കൂടുകയും ചെയ്യുന്നതായി സാമുവല്‍സാമുവൽ കണ്ടെത്തി. സൗരകളങ്കങ്ങള്‍സൗരകളങ്കങ്ങൾ ആവര്‍ത്തിക്കുന്നആവർത്തിക്കുന്ന കാലയളവിന് സൗരചക്രം എന്നാണ് പറയുന്നത്. സൗരചക്രങ്ങളുടെ ഇടവേള ഒമ്പത് കൊല്ലം മുതല്‍മുതൽ 12.5 കൊല്ലം വരെ ആകാമെന്നും സാമുവല്‍സാമുവൽ കണ്ടെത്തിയിട്ടുണ്ട്. 1908-ല്‍ [[ഹെയ്‌ല്‍ഹെയ്‌ൽ ബോപ്|ഹെയ്‌ല്‍ഹെയ്‌ൽ]] എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ അതിശക്തമായ [[കാന്തിക ക്ഷേത്രം]] ഉള്ള ഭാഗങ്ങളിലാണിത് സംഭവിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
 
== ഘടന ==
 
[[ചിത്രം:172197main NASA Flare Gband lg-withouttext.jpg|300px|right|thumb|സൗരകളങ്കത്തിലെ അംബ്രയും പെനംബ്രയും]]
ആധുനിക ദൂരദര്‍ശിനികള്‍ദൂരദർശിനികൾ സൗരകളങ്കങ്ങളെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍വിവരങ്ങൾ നമുക്ക് വെളിവാക്കി തന്നിട്ടുണ്ട്. എല്ലാ സൗരകളങ്കങ്ങളള്‍ക്കുംസൗരകളങ്കങ്ങളൾക്കും '''അം‌ബ്ര''' എന്ന ഇരുണ്ട മദ്ധ്യഭാഗവും അതിനെ ചുറ്റി താരതമ്യേന ഇരുളിച്ച കുറഞ്ഞ '''പെനംബ്ര''' എന്ന ഭാഗവും ഉണ്ടു്.
 
ചുറ്റുമുള്ള പ്രഭാമണ്ഡലം കാഴ്ചയില്‍കാഴ്ചയിൽ നിന്നു മറച്ചാല്‍മറച്ചാൽ അം‌ബ്ര ചുവപ്പു് നിറത്തിലും, പെനം‌ബ്ര ഓറഞ്ചു് നിറത്തിലും കാണപ്പെടും. ഈ വിവരങ്ങളും വെയിന്‍‌സു്വെയിൻ‌സു് നിയമവും ഉപയോഗിച്ചു് അം‌ബ്രയിലേയും, പെനംബ്രയിലേയും താപനില കണക്കു് കൂട്ടിയെടുക്കാവുന്നതാണു്. അതു് പ്രകാരം അം‌ബ്രയിലെ ശരാശരി താപനില 4300 K -നും പെനംബ്രയിലേതു് 5000 K - നും ആണു്. ഭൂമിയിലെ അളവുകള്‍അളവുകൾ വെച്ചു് ഇതു് വലിയ താപനില ആണെങ്കിലും, ഈ മൂല്യങ്ങള്‍മൂല്യങ്ങൾ സൂര്യന്റെ ശരാശരി ഉപരിതല താപനിലയായ 5800 -K നും വളരെ താഴെയാണു്.
 
സൗരകളങ്കങ്ങളിലെ താപനില അതിനു ചുറ്റുമുള്ള ഇടങ്ങളിലെ താപനിലയേക്കാള്‍താപനിലയേക്കാൾ 1500-K നോളം കുറവാകാന്‍കുറവാകാൻ കാരണമെന്തു് എന്ന ചോദ്യത്തിനു് തൃപ്തികരമായ ഒരുത്തരം കണ്ടെത്താന്‍കണ്ടെത്താൻ ഇതു വരെ ശാസ്ത്രജ്ഞര്‍ക്ക്ശാസ്ത്രജ്ഞർക്ക് ആയിട്ടില്ല. നിരവധി ഗവേഷണപഠനങ്ങള്‍ഗവേഷണപഠനങ്ങൾ നടക്കുന്ന ഒരു മേഖലയാണിതു്. സൗരകളങ്കങ്ങളിലെ ശീതീകരണവും അതിലെ ശക്തമായ കാന്തികക്ഷേത്രവും തമ്മില്‍തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ടെന്ന കാര്യത്തില്‍കാര്യത്തിൽ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ സമവായത്തിലെത്തിയിട്ടുണ്ടു്. സൗരകളങ്കങ്ങളുടെ പല സവിശേഷതകള്‍ക്കുംസവിശേഷതകൾക്കും പിറകില്‍പിറകിൽ അതിലെ ശക്തമായ കാന്തികക്ഷേത്രമാണെന്നു് കണ്ടെത്തിയിട്ടുണ്ടു്.
 
== സൗരകളങ്ക ചക്രം ==
 
സൗരകളങ്കങ്ങളുടെ ശരാശരി എണ്ണത്തിലും അവയെ കാണപ്പെടുന്ന മേഖലയിലും11 വര്‍ഷത്തെവർഷത്തെ കാലയളവില്‍കാലയളവിൽ ക്രമമായ വ്യതിയാനം വരുന്നു. സൗരകളങ്ങളുടെ ക്രമമായ ഈ വ്യതിയാനം '''സൗരകളങ്ക ചക്രം''' എന്നു് അറിയപ്പെടുന്നു.
 
എല്ലാ 11 വര്‍ഷത്തിലുംവർഷത്തിലും സൗരകളങ്കങ്ങളുടെ ശരാശരി എണ്ണം പരമാവധിയില്‍പരമാവധിയിൽ എത്തുന്നു. അതായതു് സൗരകളങ്ക ചക്രത്തിന്റെ ശരാശരി കാലയളവു് 11 വര്‍ഷമാണു്വർഷമാണു്. സൗരകളങ്കളുടെ എണ്ണം പരമാവധിയായിരിക്കുന്ന കാലയളവിനെ '''സണ്‍സ്പോട്ട്സൺസ്പോട്ട് മാക്സിമം''' എന്നും അവയുടെ എണ്ണം വളരെ കുറവായിരിക്കുന്ന കാലയളവിനെ '''സണ്‍സ്പോട്ട്സൺസ്പോട്ട് മിനിമം''' എന്നു് പറയുന്നു.
 
സൗരകളങ്കങ്ങളില്‍സൗരകളങ്കങ്ങളിൽ നിന്നു വരുന്ന രശ്മികളുടെ സ്പെക്ട്രല്‍സ്പെക്ട്രൽ രേഖകള്‍രേഖകൾ വിഭജിക്കപ്പെട്ടിരിക്കുന്നതായി കണ്ടതു്, സൂര്യന്റെ പ്രഭാമണ്ഡലത്തില്‍പ്രഭാമണ്ഡലത്തിൽ ചൂടേറിയ സൗരവാതകങ്ങള്‍സൗരവാതകങ്ങൾ നിര്‍ഗമിക്കുന്നനിർഗമിക്കുന്ന പാതയില്‍പാതയിൽ സാന്ദ്രതയേറിയ കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നു് മനസ്സിലാക്കാന്‍മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചു.
=== ഹെയിലിന്റെ പൊളാരിറ്റി നിയമം ===
 
സൗരകളങ്കങ്ങള്‍സൗരകളങ്കങ്ങൾ കൂടുതലെണ്ണവും കൂട്ടമായാണു് കാണപ്പെടുക. സൗരകളങ്കകൂട്ടങ്ങളെല്ലാം ബൈപോളാര്‍ബൈപോളാർ (bipolar) ആണു്. അതായതു് N പൊളാരിറ്റിയുള്ള സൗരകളങ്കങ്ങളുടെ എണ്ണത്തിന്റെ അത്രതന്നെ S പൊളാരിറ്റിയുള്ള കളങ്കങ്ങളും ഉണ്ടായിരിക്കും. ഒരു സൗരകളങ്ക ഗ്രൂപ്പില്‍ഗ്രൂപ്പിൽ 2 പ്രധാന സൗരകളങ്കങ്ങള്‍സൗരകളങ്കങ്ങൾ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ അതു് വിപരീത പൊളാരിറ്റിയോടു് കൂടിയതായിരിക്കും. വലിയ അളവില്‍അളവിൽ സൗരകളങ്കങ്ങളിലെ കാന്തികക്ഷേത്രത്തിന്റെ വിന്യാസം പഠിക്കുകയാണെങ്കില്‍പഠിക്കുകയാണെങ്കിൽ വളരെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍വിധത്തിൽ സാമ്യത കാണുന്നുവെന്നു് ജോര്‍ജ്ജു്ജോർജ്ജു് ഹെയില്‍ഹെയിൽ കണ്ടെത്തി.
 
ഒരു സൗരകളങ്ക കൂട്ടത്തില്‍കൂട്ടത്തിൽ സൂര്യന്റെ കറക്കത്തിന്റെ ദിശയിലുള്ള സൗരകളങ്കങ്ങളെ പ്രിസീഡിങ്ങ് മെംമ്പേര്‍സു്മെംമ്പേർസു് (preceding members) എന്നു് പറയുന്നു. അതിനെ പിന്തുര്‍ന്നു്പിന്തുർന്നു് പോകുന്ന കളങ്കങ്ങളെ ഫോളൊയിങ്ങ് മെംമ്പേര്‍സു്മെംമ്പേർസു് (following members) എന്നു് പറയുന്നു. ജോര്‍ജ്ജു്ജോർജ്ജു് ഹെയില്‍ഹെയിൽ ഉത്തര-ദക്ഷിണ സൗരാര്‍ദ്ധഗോളങ്ങളിലുള്ളസൗരാർദ്ധഗോളങ്ങളിലുള്ള സൗരകളങ്കങ്ങളുടെ കാന്തികപൊളാരിറ്റിയെ വളരെ വിശദമായി പഠിച്ചു. ഒരു സൗരാര്‍ദ്ധഗോളത്തിലുള്ളസൗരാർദ്ധഗോളത്തിലുള്ള പ്രിസീഡിങ്ങ് മെംമ്പേര്‍സിനു്മെംമ്പേർസിനു് എല്ലാം ഒരേ പൊളാരിറ്റിയും, ഫോളോയിങ്ങ് മെംമ്പേര്‍സിനു്മെംമ്പേർസിനു് എല്ലാം വിപരീത പൊളാരിറ്റിയും ആണെന്നു് ഹെയില്‍ഹെയിൽ മനസ്സിലാക്കി. മറ്റേ സൗരാര്‍ദ്ധഗോളത്തില്‍സൗരാർദ്ധഗോളത്തിൽ ഇതിന്റെ നേരെ വിപരീത വിധത്തിലായിരിക്കും സൗരകളങ്കങ്ങളുടെ കാന്തിക പൊളാരിറ്റി.
 
ഒരു സൗരചക്രത്തിന്റെ കാലയളവിലുടനീളം ഈ നിയമം പാലിക്കപ്പെടുന്നു എന്നു ഹെയില്‍ഹെയിൽ മനസ്സിലാക്കി. അടുത്ത സൗരചക്രത്തില്‍സൗരചക്രത്തിൽ ഇതിനു് നേരെ വിപരീതമായ വിധത്തിലായിരിക്കും സൗരകളങ്കങ്ങളുടെ കാന്തിക പൊളാരിറ്റി. അതിനെത്തുടര്‍ന്നു്അതിനെത്തുടർന്നു് വരുന്ന ചക്രത്തില്‍ചക്രത്തിൽ പിന്നേയും കാന്തിക പൊളാരിറ്റി ആദ്യത്തെ പോലെയായിരിക്കും. സൗരകളങ്കങ്ങളുടെ കാന്തിക പൊളാരിറ്റിയുടെ ഈ പ്രതിഭാസം ഇന്നു് ഹെയിലിന്റെ പൊളാരിറ്റി നിയമം (Hale's Polarity Law) എന്നു് അറിയപ്പെടുന്നു.
 
സൗരകളങ്കങ്ങളുടെ കാന്തിക പൊളാരിറ്റിയുടെ ഈ സവിശേഷത കൊണ്ടു്, കാന്തികപൊളാരിറ്റി അടിസ്ഥാനമായെടുത്താല്‍അടിസ്ഥാനമായെടുത്താൽ '''സൗരചക്രത്തിന്റെ കാലദൈര്‍ഘ്യംകാലദൈർഘ്യം 11 വര്‍ഷത്തിനു്വർഷത്തിനു് പകരം 22 വര്‍ഷമാണു്വർഷമാണു്''' എന്നു് പറയാവുന്നതാണു്.
 
== സ്പോററുടെ നിയമം (Sporer's law) ==
 
സൗരകളങ്ക ചക്രത്തിന്റെ ദൈര്‍ഘ്യംദൈർഘ്യം ഏകദേശം 11 വര്‍ഷമാണെന്നുംവർഷമാണെന്നും സൗരകളങ്കങ്ങളുടെ സ്ഥാനം, സൗരചക്രത്തിന്റെ ഏതു് ഘട്ടത്തിലാണു് കളങ്കങ്ങള്‍കളങ്കങ്ങൾ പ്രത്യക്ഷപ്പെടുന്നതു് എന്നതിനനുസരിച്ചു് മാറുമെന്നു് റിച്ചാര്‍ഡ്റിച്ചാർഡ് കാരിങ്ങ്ടന്‍കാരിങ്ങ്ടൻ എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ ദീര്‍ഘനാളത്തെദീർഘനാളത്തെ നിരീക്ഷണങ്ങള്‍നിരീക്ഷണങ്ങൾ കൊണ്ടു് മനസ്സിലാക്കി. ഈ പ്രതിഭാസം പിന്നീടു് ഗുസ്താവു് സ്പോറര്‍സ്പോറർ എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ വളരെ വിശദമായി പഠിച്ചു. അതിനാല്‍അതിനാൽ ഇന്നീ പ്രതിഭാസം സ്പോററുടെ നിയമം (Sporer's law) എന്ന പേരിലറിയപ്പെടുന്നു. ഇതനുസരിച്ചു് സണ്‍സ്പോട്ട്സൺസ്പോട്ട് മിനിമത്തിനു ശേഷം പുതിയൊരു സൗരചക്രം തുടങ്ങുന്ന സമയത്തു്, കൂടുതല്‍കൂടുതൽ കളങ്കങ്ങളും മദ്ധ്യരേഖക്കു് ഏകദേശം 30° തെക്കും വടക്കും ആയാണു് കാണുക. ചക്രം മുന്നോട്ടു് പോകുന്നതിനനുസരിച്ചു് സൗരകളങ്കങ്ങളുടെ സ്ഥാനം സൂര്യന്റെ മദ്ധ്യരേഖയുടെ സമീപത്തേക്കു് നീങ്ങി കൊണ്ടിരിക്കും. സണ്‍സ്പോട്ട്സൺസ്പോട്ട് മാക്സിമത്തിന്റെ സമയത്തു് കൂടുതല്‍കൂടുതൽ സൗരകളങ്കങ്ങള്‍സൗരകളങ്കങ്ങൾ മദ്ധ്യരേഖക്കു് 15° തെക്കും വടക്കും ആയാണു് കാണുക. ചക്രം അവസാനിക്കുന്ന സമയത്തു് കളങ്കങ്ങള്‍കളങ്കങ്ങൾ ഭൂരിഭാഗവും സൗരമദ്ധ്യരേഖയുടെ വളരെ സമീപത്തായാണു് കാണുക.
 
=== ബട്ടര്‍ഫ്ലൈബട്ടർഫ്ലൈ ഡയഗ്രം ===
സ്പോററുടെ നിയമമനുസരിച്ചുള്ള സൗകളങ്കങ്ങളുടെ രേഖാംശത്തിലൂടെയുള്ള വിന്യാസം, കളങ്കം കണ്ട വര്‍ഷത്തിനെതിരെവർഷത്തിനെതിരെ പ്ലോട്ട് ചെയ്താല്‍ചെയ്താൽ ബട്ടര്‍ഫ്ലൈബട്ടർഫ്ലൈ ഡയഗ്രം എന്ന പേരില്‍പേരിൽ പ്രശസ്തമായ ആരേഖം ലഭിക്കുന്നു.
 
[[ചിത്രം:800px-Sunspot butterfly with graph.gif|thumb|550px|center|F2|സൗരകളങ്ക ബട്ടര്‍ഫ്ലൈബട്ടർഫ്ലൈ ഡയഗ്രം. നാസയുടെ മാര്‍ഷല്‍മാർഷൽ സ്പേസു് സെന്ററിലെ സോളാര്‍സോളാർ ഗ്രൂപ്പാണു് സൗരകളങ്ക ബട്ടര്‍ഫ്ലൈബട്ടർഫ്ലൈ ഡയഗ്രത്തിന്റെ ഈ ആധുനിക പതിപ്പു് നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും സ്ഥിരമായി പുതുക്കികൊണ്ടിരിക്കുകയും ചെയ്യുന്നതു്.]]
 
പ്ലോട്ട് ചെയ്യുമ്പോള്‍ചെയ്യുമ്പോൾ കിട്ടുന്ന രൂപത്തിനു പൂമ്പാറ്റയുമായുള്ള സാമ്യം കൊണ്ടു് മാത്രമാണു് ഇതിനു് ബട്ടര്‍ഫ്ലൈബട്ടർഫ്ലൈ ഡയഗ്രം എന്നു് പേരു് കിട്ടിയതു്. അല്ലാതെ സൗരകളങ്കങ്ങള്‍ക്ക്സൗരകളങ്കങ്ങൾക്ക് പൂമ്പാറ്റയുമായി യാതൊരു ബന്ധവും ഇല്ല.
 
== കാരണങ്ങൾ ==
== കാരണങ്ങള്‍ ==
സൗരകളങ്കങ്ങളില്‍സൗരകളങ്കങ്ങളിൽ കാന്തികക്ഷേത്ര തീവ്രത 2500 മുതല്‍മുതൽ 3000 [[ഗൌസ്]] വരെ ആയിരുക്കുമത്രേ. കളങ്കജോഡികള്‍കളങ്കജോഡികൾ വിപരീതധ്രുവങ്ങളായിരിക്കും. ഒന്നില്‍ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് [[കാന്തിക ബലരേഖ|കാന്തിക ബലരേഖകള്‍ബലരേഖകൾ]] ഉള്ളതായും അവയെ ചുറ്റി ഊര്‍ജ്ജിതഊർജ്ജിത കണങ്ങള്‍കണങ്ങൾ(Charged Particles) ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പെനംബ്ര ഭാഗത്ത് നാരുകള്‍നാരുകൾ പോലുള്ള ഭാഗങ്ങള്‍ഭാഗങ്ങൾ ഉണ്ടാകുന്നത്. സൗരോപരിതലത്തിലെ ചാര്‍ജിതകണങ്ങളുംചാർജിതകണങ്ങളും സൂര്യന്റെ തന്നെ കാന്തികബലരേഖകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ്പ്രതിപ്രവർത്തനമാണ് കളങ്കങ്ങളുണ്ടാകാന്‍കളങ്കങ്ങളുണ്ടാകാൻ കാരണമെന്ന് കണ്ടെത്തിയിരിക്കുന്നു. അതിശക്തമായ കാന്തികക്ഷേത്രം മൂലം സൂര്യന്റെ ഉള്‍ഭാഗത്തുനിന്നുംഉൾഭാഗത്തുനിന്നും വികിരണങ്ങള്‍ക്ക്വികിരണങ്ങൾക്ക് ഉയര്‍ന്നുവരാന്‍ഉയർന്നുവരാൻ സാധിക്കാത്തതുകൊണ്ടാണത്രേ ഇത്തരം തണുത്ത പ്രദേശങ്ങളുണ്ടാവുന്നത്.
 
പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍വർഷത്തിലൊരിക്കൽ സൂര്യന്റെ ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ധ്രുവങ്ങൾ പരസ്പരം മാറുന്നതാണത്രേ സൗരചക്രത്തിനിടയാക്കുന്നത്. വാതകാവസ്ഥയിലുള്ള സൂര്യന്റെ ധ്രുവഭാഗങ്ങള്‍ധ്രുവഭാഗങ്ങൾ മറ്റുള്ള ഭാഗത്തേക്കാളും പതുക്കെ അതായത് 30 ദിവസം കൊണ്ടാണത്രേ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്പൂർത്തിയാക്കുന്നത്. എന്നാല്‍എന്നാൽ മധ്യമേഖല 26 ദിവസം കൊണ്ടിത് പൂര്‍ത്തിയാക്കുംപൂർത്തിയാക്കും ഈ വ്യത്യാസമാണ് അതിശക്തമായ കാന്തികമേഖലകള്‍ക്ക്കാന്തികമേഖലകൾക്ക് കാരണമാകുന്നത്.
== ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍മാറ്റങ്ങൾ ==
[[ഇന്ത്യ|ഇന്ത്യയിലെ]] [[മണ്‍സൂണ്‍മൺസൂൺ|മണ്‍സൂണുംമൺസൂണും]] സൂര്യകളങ്കങ്ങളും തമ്മില്‍തമ്മിൽ ബന്ധമുണ്ട് എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ചിലകാര്യങ്ങളില്‍ചിലകാര്യങ്ങളിൽ ഒത്തുപോകുന്നുണ്ട് എന്ന് എല്ലാ ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. 1645 മുതല്‍മുതൽ 1715 വരെ [[യൂറോപ്പ്|യൂറോപ്പിലുണ്ടായ]] ചെറു [[ഹിമയുഗം]] സൗരകളങ്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നു. അത് ഒരു മൗണ്ടര്‍മൗണ്ടർ മിനിമം കാലഘട്ടമായിരുന്നു. [[കാര്‍ബണ്‍കാർബൺ-14]] പ്രയോജനപ്പെടുത്തിയുള്ള [[കാര്‍ബണ്‍കാർബൺ കാലാന്വേഷണം]] ഉപയോഗിച്ച് തടികളുടെ [[വാര്‍ഷികവാർഷിക വലയങ്ങള്‍വലയങ്ങൾ]] പരിശോധിച്ചപ്പോള്‍പരിശോധിച്ചപ്പോൾ സൗരകളങ്കങ്ങള്‍സൗരകളങ്കങ്ങൾ കുറവുള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ രൂപപ്പെട്ട വളയങ്ങളില്‍വളയങ്ങളിൽ C-14 ന്റെ അളവ് താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
സൗരകളങ്കം കൂടുതലുള്ളപ്പോള്‍കൂടുതലുള്ളപ്പോൾ പ്രക്ഷുബ്ധമായ സൂര്യനില്‍സൂര്യനിൽ നിന്നും ചാര്‍ജിതചാർജിത കണങ്ങളുടെ പ്രവാഹം കൂടുതലായിരിക്കും. അത് ദീര്‍ഘദൂരദീർഘദൂര [[മൈക്രോവേവ്]] വാര്‍ത്താവിനിമയവാർത്താവിനിമയ ശൃംഖലയേയും<ref>http://www.aip.de/~rend/aah4579.pdf</ref> വൈദ്യുതവിതരണ ശൃംഖലയേയും തകരാറിലാക്കാറുണ്ട്. ആ സമയത്ത് [[ഭൂമി|ഭൂമിയോടടുത്ത]] വായുമണ്ഡലം കൂടുതല്‍കൂടുതൽ ചൂടാവാനിടയുണ്ട്. അതിനാല്‍അതിനാൽ അവിടെ മര്‍ദ്ദവ്യതിയാനംമർദ്ദവ്യതിയാനം ഉണ്ടാകാനും താഴ്ന്ന [[ഭ്രമണപഥം|ഭ്രമണപഥങ്ങളിലൂടെ]] ഭൂമിയെ ചുറ്റുന്ന [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങളെ]] പഥത്തില്‍പഥത്തിൽ നിന്നും വ്യതിചലിപ്പിക്കാനും ഇടയായേക്കാം. 1990-ല്‍ [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ]] കൃത്രിമോപഗ്രഹമായ [[സ്കൈലാബ്]] താഴെ വീണത് ഇത്തരത്തിലാണെന്നു കരുതുന്നു<ref>http://www.spaceref.com/iss/skylab.deorbit.html</ref><ref>http://www.time.com/time/magazine/article/0,9171,920502-6,00.html</ref>.
== അവലംബം ==
<references/>
{{The Sun}}
 
[[വർഗ്ഗം:സൗരപ്രതിഭാസങ്ങൾ]]
[[വര്‍ഗ്ഗം:സൗരപ്രതിഭാസങ്ങള്‍]]
 
[[ar:كلفة شمسية]]
"https://ml.wikipedia.org/wiki/സൗരകളങ്കങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്