"സൗന്ദര്യലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ആധികാരികത}}
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
ശ്രീ [[ശങ്കരാചാര്യര്‍‍ശങ്കരാചാര്യർ‍]] എഴുതിയതാണ്‌ '''സൌന്ദര്യ ലഹരി''' എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ [[ശിഖരിണി]] എന്ന വൃത്തത്തില്‍വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌. [[പാര്‍വ്വതിപാർവ്വതി|പാര്‍വതീപാർവതീ]] ദേവിയുടെ സൌന്ദര്യ വര്‍ണ്ണനയാണ്‌വർണ്ണനയാണ്‌ നൂറോളം [[സംസ്കൃതം|സംസ്കൃത]] ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ഇതിന്റെ ആദ്യത്തെ നാല്‍പത്തിയൊന്നുനാൽപത്തിയൊന്നു ശ്ളോകങ്ങള്‍ശ്ളോകങ്ങൾ ''ആനന്ദ ലഹരി'' എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യര്‍ശങ്കരാചാര്യർ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌.
സൌന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ളോകത്തില്‍ശ്ളോകത്തിൽ(തവ സ്തന്യം മന്യേ ധരണിധര കന്യേ..... ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചില്‍കരച്ചിൽ കേട്ട്‌ ഓടിയെത്തിയ പാര്‍വതീപാർവതീ ദേവി കുഞ്ഞിന്റെ കരച്ചില്‍കരച്ചിൽ നിര്‍ത്തുവാനായിനിർത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പില്‍ക്കാലത്ത്‌പിൽക്കാലത്ത്‌ ഒരു മഹാ കവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിണ്റ്റെ കൃതിയാണെന്നും ഇതില്‍ഇതിൽ നാല്‍പ്പത്തിരണ്ടിലുമധികംനാൽപ്പത്തിരണ്ടിലുമധികം ശ്ളോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രവിഡ ശിശു പിന്നീടു കവിയായി മാറി[[കൈലാസം|കൈലാസത്തിന്റെ]] ചുവരുകളില്‍ചുവരുകളിൽ എഴുതിയിരുന്ന വരികളില്‍വരികളിൽ ചിലത്‌ ശങ്കരാചാര്യര്‍ശങ്കരാചാര്യർ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൌന്ദര്യ ലഹരിയില്‍ലഹരിയിൽ ചേര്‍ത്തുചേർത്തു വെയ്ക്കുകയും ചെയ്തു എന്നൊരു വിശ്വാസമുണ്ട്‌.
 
രണ്ടു പുസ്തകങ്ങളും തമ്മില്‍തമ്മിൽ ഭാവനാപരമായ ഒരു വ്യത്യാസം കാണാനുണ്ട്‌. അനന്ദ ലഹരിയില്‍ലഹരിയിൽ പ്രാമുഖ്യം ശ്രീദേവീ മഹിമയ്ക്കാണ്‌. സൌന്ദര്യ ലഹരി അംഗോപാംഗ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്നുവർണ്ണിക്കുന്നു. ആനന്ദ ലഹരിയില്‍ലഹരിയിൽ ഒരു ശ്ളോകവും അതിനടുത്തതും തമ്മില്‍തമ്മിൽ പരസ്പര ബന്ധം കാണുന്നില്ല. അതേ സമയം സൌന്ദര്യ ലഹരി പാര്‍വതീപാർവതീ ദേവിയുടെ കിരീടത്തില്‍കിരീടത്തിൽ നിന്നും തുടങ്ങി പാദം വരെയുള്ള സൌന്ദര്യത്തെ പടിപടിയായി വര്‍ണ്ണിക്കുന്നുവർണ്ണിക്കുന്നു. ശങ്കരാചാര്യര്‍ശങ്കരാചാര്യർ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിന്‍ഗാമികള്‍പിൻഗാമികൾ ചേര്‍ത്തുചേർത്തു വെച്ചതാകാനും വഴിയുണ്ട്‌.
 
[[വര്‍ഗ്ഗംവർഗ്ഗം:സാഹിത്യം]]
[[വര്‍ഗ്ഗംവർഗ്ഗം:സംസ്കൃതം]]
 
[[en:Soundarya Lahari]]
"https://ml.wikipedia.org/wiki/സൗന്ദര്യലഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്