"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pt:Massacre de Sabra e Chatila
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Massacre of palestinians in shatila.jpg|thumb|സബ്‌റ-ശാത്തീല അഭയാര്‍‌ത്ഥിഅഭയാർ‌ത്ഥി ക്യാമ്പുകളിലെ കൂട്ടക്കുരിതിക്ക് ശേഷം]]
[[ലെബനന്‍ലെബനൻ|ലെബനനിലെ]] [[പലസ്തീന്‍പലസ്തീൻ]] അഭയാര്‍ത്ഥിഅഭയാർത്ഥി ക്യാമ്പുകളായിരുന്ന സ്വബ്റയിലും ശാത്തീലയിലും [[ഇസ്രായേല്‍ഇസ്രായേൽ]] ഭരണകൂടത്തിന്‍റെഭരണകൂടത്തിൻറെ പിന്തുണയോടെ [[ഈലീ ഹുബൈഖ|ഈലീ ഹുബൈഖയുടെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ [[മറോണൈറ്റ് കൃസ്ത്യന്‍കൃസ്ത്യൻ മിലീഷ്യ|മറോണൈറ്റ് കൃസ്ത്യന്‍കൃസ്ത്യൻ മിലീഷ്യകള്‍മിലീഷ്യകൾ]] നടത്തിയ കൂട്ടക്കൊലയാണ് സ്വബ്റ ശാത്തീല കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്നത്<ref>http://www.jewishvirtuallibrary.org/jsource/History/Sabra_&_Shatila.html</ref>. 1982 സെപ്തം‌ബറിലെ [[ലെബനാന്‍ലെബനാൻ ആഭ്യന്തരയുദ്ധം|ലെബനാന്‍ലെബനാൻ ആഭ്യന്തരയുദ്ധകാലത്ത്]] ഇസ്രായേലിന്‍റെഇസ്രായേലിൻറെ [[ബെയ്റുത്ത്]]-[[ലെബനന്‍ലെബനൻ]] അധിനിവേശത്തിന്‍റെഅധിനിവേശത്തിൻറെ കീഴിലായിരുന്ന അഭയാര്‍ത്ഥിഅഭയാർത്ഥി ക്യാമ്പുകളായിരുന്നു സ്വബ്‌റയും ശാത്തീലയും. നിരായുധരായ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍‌പ്പെട്ടകുഞ്ഞുങ്ങളുമുൾ‌പ്പെട്ട 3500-ഓളം മനുഷ്യജീവനുകള്‍മനുഷ്യജീവനുകൾകൂട്ടക്കുരുതിയില്‍കൂട്ടക്കുരുതിയിൽ ഹനിക്കപ്പെടുകയുണ്ടായി. [[ഏരിയല്‍ഏരിയൽ ഷാരോണ്‍ഷാരോൺ|ഏരിയല്‍ഏരിയൽ ഷാരോണിന്‍റേയുംഷാരോണിൻറേയും]] റാഫാഈല്‍റാഫാഈൽ അയ്താന്‍റേയുംഅയ്താൻറേയും നേതൃത്വത്തിലുള്ള ഇസ്രയേലീ സൈന്യം വളഞ്ഞു കഴിഞ്ഞിരുന്ന ക്യാമ്പുകളില്‍ക്യാമ്പുകളിൽ കൂട്ടക്കുരുതി നടക്കുന്നതിന് കാര്‍‌മികത്വംകാർ‌മികത്വം വഹിക്കുകയായിരുന്നു ഇസ്രായേല്‍ഇസ്രായേൽ സേന എന്ന വിമര്‍‍‌ശമുയര്‍ന്നിരുന്നുവിമർ‍‌ശമുയർന്നിരുന്നു.
 
 
 
== ഇസ്രായേലിലെ പ്രതികരണങ്ങള്‍പ്രതികരണങ്ങൾ ==
കൂട്ടക്കൊലയില്‍കൂട്ടക്കൊലയിൽ ഇസ്രായേല്‍ഇസ്രായേൽ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്ആരോപണമുയർന്നതിനെത്തുടർന്ന് സം‌ഭവത്തില്‍സം‌ഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേല്‍ഇസ്രായേൽ പൗരന്‍‌മാര്‍പൗരൻ‌മാർ [[ടെല്‍ടെൽ അവീവ്|ടെല്‍ടെൽ അവീവില്‍അവീവിൽ]] തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങള്‍പ്രതിഷേധപ്രകടനങ്ങൾ നടത്തി. കൂട്ടക്കൊലയില്‍കൂട്ടക്കൊലയിൽ സൈന്യത്തിന്‍റെസൈന്യത്തിൻറെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തില്‍പ്രാരം‌ഭഘട്ടത്തിൽ ഇസ്രായേല്‍ഇസ്രായേൽ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തില്‍സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി [[കഹാന്‍കഹാൻ കമ്മീഷന്‍കമ്മീഷൻ|കഹാന്‍കഹാൻ കമ്മീഷനെ]] നിയമിക്കുകയുണ്ടായി.
 
== കഹാൻ കമ്മീഷൻ ==
== കഹാന്‍ കമ്മീഷന്‍ ==
1982 നവം‌ബര്‍നവം‌ബർ 1ന് ഇസ്രയേല്‍ഇസ്രയേൽ ഭരണകൂടം സുപ്രീം കോടതിയോട് കൂട്ടക്കൊലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാന്‍നിയമിക്കാൻ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇസ്‌ഹാഖ് കഹാന്‍റെകഹാൻറെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മീഷനെ ചീഫ് ജസ്റ്റിസ് നിയമിച്ചു. 1983 ഫെബ്രുവരി 7 ന് കഹാന്‍കഹാൻ കമ്മീഷന്‍കമ്മീഷൻ റിപ്പോര്‍‌ട്ട്റിപ്പോർ‌ട്ട് പുറത്തു വിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[മനാഹെം ബെഗിന്‍ബെഗിൻ|മനാഹെം ബെഗിനും]] പ്രതിരോധ മന്ത്രി [[ഏരിയല്‍ഏരിയൽ ഷാരോണ്‍ഷാരോൺ|ഏരിയല്‍ഏരിയൽ ഷാരോണും]] വിദേശകാര്യ മന്ത്രി [[ഇസ്‌ഹാഖ് ഷാമീര്‍ഷാമീർ|ഇസ്‌ഹാഖ് ഷാമിറിനുമെതിരെ]] റിപ്പോര്‍‌ട്ടില്‍റിപ്പോർ‌ട്ടിൽ ശക്തമായ പരാമര്‍‌ശങ്ങളുണ്ടായിരുന്നുപരാമർ‌ശങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍‍ന്ന്ഇതേത്തുടർ‍ന്ന് ഏരിയല്‍ഏരിയൽ ഷാരോണ്‍ഷാരോൺ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാന്‍വെക്കാൻ നിര്‍‌ബന്ധിതനായിനിർ‌ബന്ധിതനായി.
 
== അവലംബം ==
<References/>
 
[[വർഗ്ഗം:ലെബനൻ]]
[[വര്‍ഗ്ഗം:ലെബനന്‍]]
[[വർഗ്ഗം:പലസ്തീൻ]]
[[വര്‍ഗ്ഗം:പലസ്തീന്‍]]
[[വര്‍ഗ്ഗംവർഗ്ഗം:കൂട്ടക്കൊല]]
[[വർഗ്ഗം:ഇസ്രായേൽ]]
[[വര്‍ഗ്ഗം:ഇസ്രായേല്‍]]
 
[[ar:مذبحة صبرا وشاتيلا]]
"https://ml.wikipedia.org/wiki/സ്വബ്‌റ-ശാത്തീല_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്