"സ്വനവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mhr:Йӱклончыш; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
[[സ്വനം|ഉച്ചാരണശബ്ദങ്ങളെക്കുറിച്ച്]] പഠിക്കുന്ന [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രശാഖയാ‍ണ്]] '''സ്വനവിജ്ഞാനം''' (Phonetics).
 
സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തില്‍സ്വനവിജ്ഞാനത്തിൽ പ്രതിപാദിക്കുന്നത്. 2500 വര്‍ഷത്തോളംവർഷത്തോളം മുന്‍പ്മുൻപ് [[പാണിനി]] [[സംസ്കൃതഭാഷ|സംസ്കൃതത്തിലെ]] [[വര്‍ണ്ണംവർണ്ണം|വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ]] [[ഉച്ചാരണരീതി|ഉച്ചാരണരീതികളെയും]] [[ഉച്ചാരണസ്ഥാനം|ഉച്ചാരണസ്ഥാനങ്ങളെയും]] കുറിച്ച് തന്റെ [[അഷ്ടാദ്ധ്യായി|അഷ്ടാദ്ധ്യായിയില്‍അഷ്ടാദ്ധ്യായിയിൽ]] വിവരിച്ചിട്ടുണ്ട്. [[ഭാരതീയഭാഷകള്‍ഭാരതീയഭാഷകൾ|ഭാരതീയഭാഷകളുടെയെല്ലാം]] വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പാണിനിയുടെ വര്‍ഗ്ഗീകരണത്തിന്റെവർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ്.
== ഉപവിഭാഗങ്ങൾ ==
== ഉപവിഭാഗങ്ങള്‍ ==
 
മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു:
* '''[[ഉച്ചാരണശാസ്ത്രം]]''' - സ്വനങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട പഠനം. ഉച്ചാരണവേളയില്‍ഉച്ചാരണവേളയിൽ [[ഭാഷണാവയവങ്ങള്‍ഭാഷണാവയവങ്ങൾ|ഭാഷണാവയവങ്ങളുടെ]] സ്ഥാനം, ചലനം, രൂപം എന്നിവ ഭേദപ്പെടുന്നതിനനുസരിച്ച് എങ്ങനെ വ്യത്യസ്തസ്വനങ്ങള്‍വ്യത്യസ്തസ്വനങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു എന്ന് അന്വേഷിക്കുന്നു.
* '''[[സ്വനഭൗതികം]]''' - സ്വനങ്ങളുടെ ഭൗതികസ്വഭാവങ്ങളെക്കുറിച്ചുള്ള [[ശബ്ദശാസ്ത്രം|ശബ്ദശാസ്ത്രനിഷ്ഠമായ]] പഠനം. ഭാഷണസ്വനതരംഗങ്ങളുടെ [[ആവൃത്തി]], [[സ്വരൈക്യം|ചേര്‍ച്ചചേർച്ച]] തുടങ്ങിയകാര്യങ്ങളാണ് ഉള്ളടക്കം.
* '''[[ശ്രവണാസ്പദസ്വനവിജ്ഞാനം]]''' - [[ആന്തരകര്‍ണ്ണംആന്തരകർണ്ണം]] സ്വനതരംഗങ്ങളെ സ്വീകരിച്ച് ആവേഗങ്ങളാക്കി മസ്തിഷ്കത്തിലേക്കയക്കുന്നതിനെയും [[തലച്ചോര്‍തലച്ചോർ]] അതിനെ വിശകലനം ചെയ്ത് ഗ്രഹിക്കുന്നതിനെയും കുറിച്ച് പഠിക്കുന്നു.
 
{{ling-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:സ്വനവിജ്ഞാനം]]
 
[[an:Fonetica]]
"https://ml.wikipedia.org/wiki/സ്വനവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്