"സ്റ്റീവ് വോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Steve Waugh
(ചെ.) പുതിയ ചിൽ ...
വരി 7:
name = സ്റ്റീവ് വോ |
picture = SRWaugh.png |
batting style = ബാറ്റ്സ്മാന്‍ബാറ്റ്സ്മാൻ(RHB) |
bowling style = വലം കൈയ്യന്‍കൈയ്യൻ മീഡിയം ബോളര്‍ബോളർ(RM) |
tests = 168 |
test runs = 10927 |
വരി 38:
 
 
'''സ്റ്റീവ് റോജര്‍റോജർ വോ''' (ജ. [[ജൂണ്‍ജൂൺ 2]], [[1965]], [[കാന്റര്‍ബറികാന്റർബറി]], [[ന്യൂ സൗത്ത് വെയില്‍‌സ്വെയിൽ‌സ്]]) [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതല്‍മുതൽ 2004 വരെ [[ഓസ്ട്രേലിയന്‍ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയന്‍ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ]] നായകനായിരുന്ന വോ 1999-ല്‍ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ഏറ്റവും കൂടുതല്‍കൂടുതൽ(168) ടെസ്റ്റ് [[ക്രിക്കറ്റ്|ക്രിക്കറ്റ്]] മത്സരങ്ങള്‍മത്സരങ്ങൾ കളിച്ചിരിക്കുന്നതും ഇദ്ദേഹമാണ്.
 
ബാറ്റിങ്ങും ബൌളിങ്ങും ഒരുപോലെ വശമാക്കിയ ഓള്‍‌റൌണ്ടര്‍ഓൾ‌റൌണ്ടർ എന്ന നിലയില്‍നിലയിൽ 1985-86ലാണ് സ്റ്റീവ് വോ രാജ്യാന്തര ക്രിക്കറ്റില്‍ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അയല്‍അയൽ രാജ്യമായ [[ന്യൂസിലന്‍‌ഡ്ന്യൂസിലൻ‌ഡ്|ന്യൂസിലന്‍‌ഡിനെതിരെയായിരുന്നുന്യൂസിലൻ‌ഡിനെതിരെയായിരുന്നു]] ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരം. അരങ്ങേറ്റ ടെസ്റ്റ് മത്സരം [[ഇന്ത്യ|ഇന്ത്യക്കെതിരെയും]]. ക്രിക്കറ്റ് ലോകത്ത് സ്ഥിരതയാര്‍ന്നസ്ഥിരതയാർന്ന പ്രകടനത്താല്‍പ്രകടനത്താൽ ശ്രദ്ധേയനായിരുന്നു വോ. മോശം പ്രകടനത്തിന്റെ പേരില്‍പേരിൽ ഒരിക്കല്‍ഒരിക്കൽ മാത്രമേ ടീമില്‍ടീമിൽ നിന്നും പുറത്തായിട്ടുള്ളൂ. ആ പുറത്താക്കലില്‍പുറത്താക്കലിൽ പകരക്കാരനായി എത്തിയത് സ്റ്റീവിന്റെ ഇരട്ട സഹോദരന്‍സഹോദരൻ [[മാര്‍ക്ക്മാർക്ക് വോ]] ആണെന്നതാണ് രസകരമായ വസ്തുത.
 
{{sport-bio-stub|Steve Waugh}}
 
[[വര്‍ഗ്ഗംവർഗ്ഗം:കായികം]]
[[Category:ആസ്ട്രേലിയന്‍ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാര്‍കളിക്കാർ]]
 
[[bn:স্টিভ ওয়া]]
"https://ml.wikipedia.org/wiki/സ്റ്റീവ്_വോ" എന്ന താളിൽനിന്ന് ശേഖരിച്ചത്