"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ >>> സ്റ്റാൻഡേർഡ് മോഡൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Standard Model}}
{{Standard model of particle physics}}
അണുഭൌതികശാസ്ത്രത്തില്‍അണുഭൌതികശാസ്ത്രത്തിൽ അറിയപ്പെടുന്ന നാല് അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ മൂന്നെണ്ണത്തിനേയും അടിസ്ഥാനകണങ്ങളേയും സംബന്ധിക്കുന്ന സിദ്ധാന്തമാണ്‌ '''സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡല്‍മോഡൽ'''. ഈ കണികകള്‍കണികകൾ കൊണ്ടാണ്‌ ഈ പ്രപഞ്ചത്തില്‍പ്രപഞ്ചത്തിൽ കാണപ്പെടുന്ന എല്ലാ ദ്രവ്യവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നു ശാസ്ത്രം കരുതുന്നു. SU(3) X SU(2) X U(1) എന്ന [[ഗേജ് ഗ്രൂപ്പോടുകൂടിയതും|ഗേജ് ഗ്രൂപ്പ്]] വൈദ്യുതദുര്‍ബ്ബലവൈദ്യുതദുർബ്ബല-പ്രബലപ്രവര്‍ത്തനങ്ങളെപ്രബലപ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ഒരു [[ഗേജുസിദ്ധാന്തമാണ്‌|ഗേജ് സിദ്ധാന്തം]] ആണിത്.
 
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍മധ്യത്തിൽ നടത്തിയ എല്ലാ ഉന്നതോര്‍ജ്ജഉന്നതോർജ്ജ ഭൗതികശാസ്ത്രപരീക്ഷണങ്ങളുടെ ഫലങ്ങള്‍ഫലങ്ങൾ ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. പക്ഷെ നിലവില്‍നിലവിൽ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ ഇത് അപൂര്‍ണ്ണമാണ്‌അപൂർണ്ണമാണ്‌, കാരണം ഗുരുത്വാകര്‍ഷണംഗുരുത്വാകർഷണം, തമോദ്രവ്യം എന്നിവയെ ഇതു വിശദീകരിക്കുന്നില്ല. കൂടാതെ [[ലെപ്റ്റോണ്‍ലെപ്റ്റോൺ|ലെപ്റ്റോണുകളിലും]] ഇതിന്റെ വിശദീകരണം പൂര്‍ണ്ണമല്ലപൂർണ്ണമല്ല, [[ന്യൂട്രിനോ|ന്യൂട്രിനോകളുടെ]] പിണ്ഡം പൂജ്യമല്ല എന്നു വ്യക്തമാക്കുന്നെങ്കിലും അതെത്രയാണെന്ന് പറയുന്നില്ല.
[[ചിത്രം:Standard Model of Elementary Particles.svg|thumb|300px|അടിസ്ഥാന കണികകളുടെ സ്റ്റന്‍ഡേര്‍ഡ്സ്റ്റൻഡേർഡ് മോഡല്‍മോഡൽ, ഗ്വേജു ബോസോണുകളെ അവസാന നിരയില്‍നിരയിൽ കാണിച്ചിരിക്കുന്നു.]]
 
== ചരിത്ര പശ്ചാത്തലം ==
വൈദ്യുതകാന്തീക ക്ഷീണ പ്രവര്‍ത്തനങ്ങളെപ്രവർത്തനങ്ങളെ സമന്വയിപ്പിച്ചവതരിപ്പിക്കാം എന്ന് 1963 ല്‍ ഷെല്‍ഡണ്‍ഷെൽഡൺ ഗ്ലാഷോ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തലാണ്‌ ഈ സിദ്ധാന്തത്തിന്റെ രൂപവത്കരണത്തിന്റെ ആദ്യ പടി. 1967 ല്‍ സ്റ്റീവന്‍സ്റ്റീവൻ വെയ്ന്‍ബെര്‍ഗ്വെയ്ൻബെർഗ്, അബ്ദുസലാം എന്നിവര്‍എന്നിവർ ഗ്ലാഷോവിന്റെ സിദ്ധാന്തത്തില്‍സിദ്ധാന്തത്തിൽ ഹിഗ്ഗ്സ് മെക്കാനിസം കൂട്ടിച്ചേര്‍ത്തകൂട്ടിച്ചേർത്ത ഇതിനൊരു ആധുനീക മുഖം നല്‍കിനൽകി.<ref>S. Weinberg ''Phys. Rev.Lett.'' '''19''' 1264–1266 (1967).</ref><ref>{{cite web|url=http://link.aps.org/abstract/PRL/v13/p508|title=Broken Symmetries and the Masses of Gauge Bosons}}</ref> W, Z എന്നീ ബോസോണുകള്‍ബോസോണുകൾ, ഫെമിയോണുകള്‍ഫെമിയോണുകൾ (ഇവയെ ക്വാര്‍ക്കുകളെന്നുംക്വാർക്കുകളെന്നും ലെപ്റ്റോണുകളെന്നും വിഭജിച്ചിരിക്കുന്നു) എന്നിങ്ങനെയുള്ള സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലിലെ കണങ്ങള്‍ക്ക്കണങ്ങൾക്ക് ഹിഗ്ഗ്സ് മെക്കാനിസം വഴിയാണ്‌ നിശ്ചലപിണ്ഡം ലഭിക്കുന്നതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.
 
== കണികകൾ ==
== കണികകള്‍ ==
=== [[അടിസ്ഥാന കണികകള്‍കണികകൾ]]: ഫെര്‍മിയോണുകള്‍ഫെർമിയോണുകൾ ===
-1/2 സ്പിന്‍സ്പിൻ മൂല്യമുള്ള കണികളായിട്ടാണ്‌ ഫെര്‍മിയോണുകള്‍ഫെർമിയോണുകൾ സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലില്‍മോഡലിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നത്, സ്പിന്‍സ്പിൻ-സ്റ്റാറ്റിസ്റ്റിക്സ് സിദ്ധാന്തം അനുസരിച്ച് ഇത് പോളിയുടെ എക്സ്ക്ലൂഷന്‍എക്സ്ക്ലൂഷൻ തത്ത്വത്തെ പിന്‍താങ്ങുന്നുമുണ്ട്പിൻതാങ്ങുന്നുമുണ്ട്. അറിയപ്പെടുന്നതായി 12 തരം ഫെര്‍മിയോണുകളാണുള്ളത്ഫെർമിയോണുകളാണുള്ളത് അവയിലോരോന്നിനും പ്രതികണവുമുണ്ട്. പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങളെപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇവയെ തരം തിരിച്ചിരിക്കുന്നത് (അല്ലെങ്കില്‍അല്ലെങ്കിൽ അവ വഹിക്കുന്ന ചാര്‍ജ്ജിനെചാർജ്ജിനെ അടിസ്ഥാനമാക്കി). ആറ് ക്വാര്‍ക്കുകളുംക്വാർക്കുകളും (അപ്, ഡൗണ്‍ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം) ആറ് ലെപ്റ്റോണുകളും ( ഇലക്ട്രോണ്‍ഇലക്ട്രോൺ, മ്യുഓണ്‍മ്യുഓൺ, ടൗഓണ്‍ടൗഓൺ പിന്നെ ഇവയുടെ ന്യൂട്രിനോകളും).
 
ഒരേ ഭൗതിക സ്വഭാവഗുണം പ്രകടമാക്കുന്ന ക്വാര്‍ക്കുകളിലേയുംക്വാർക്കുകളിലേയും ലെപ്റ്റോണുകളിലേയും കണങ്ങളെ ജോഡികളായി തിരിച്ചിരിക്കുന്നു (വലതുവശത്തെ പട്ടിക കാണുക‌).
{|align="right" border="1" cellspacing="0" cellpadding="2" class="wikitable" style="margin:0 0 1em 1em"
|+Organization of [[Fermion]]s
|-
!&nbsp;
!align="center" colspan="1"|[[വദ്യുതചാര്‍ജ്ജ്വദ്യുതചാർജ്ജ്|ചാര്‍ജ്ജ്ചാർജ്ജ്]]
!align="center" colspan="2"|ആദ്യതലമുറ
!align="center" colspan="2"|രണ്ടാം തലമുറ
!align="center" colspan="2"|മൂന്നാം തലമുറ
|-
!rowspan="2"|[[ക്വാർക്ക്|ക്വാർക്കുകൾ]]
!rowspan="2"|[[ക്വാര്‍ക്ക്|ക്വാര്‍ക്കുകള്‍]]
|align="center"|+{{frac|2|3}}
|align="center"|[[up quark|Up]]<br />
വരി 40:
|align="center" valign="middle"|{{SubatomicParticle|Link=yes|Bottom quark}}
|-
!rowspan="2"|[[ലെപ്റ്റോൺ|ലെപ്റ്റോണുകൾ]]
!rowspan="2"|[[ലെപ്റ്റോണ്‍|ലെപ്റ്റോണുകള്‍]]
|align="center"|−1
|align="center"|[[ഇലക്ട്രോണ്‍ഇലക്ട്രോൺ]]
|align="center" valign="middle"|{{SubatomicParticle|Link=yes|Electron}}
|align="center"|[[മ്യൂഓണ്‍മ്യൂഓൺ]]
|align="center" valign="middle"|{{SubatomicParticle|Link=yes|Muon}}
|align="center"|[[ടൗഓണ്‍ടൗഓൺ]]
|align="center" valign="middle"|{{SubatomicParticle|Link=yes|Tauon}}
|-
|align="center"|0
|align="center"|[[ഇലക്ട്രോണ്‍ഇലക്ട്രോൺ ന്യൂട്രിനോ]]
|align="center" valign="middle"|{{SubatomicParticle|Link=yes|Electron neutrino}}
|align="center"|[[മ്യൂഓണ്‍മ്യൂഓൺ ന്യൂട്രിനോ]]
|align="center" valign="middle"|{{SubatomicParticle|Link=yes|Muon neutrino}}
|align="center"|[[ടൗഓണ്‍ടൗഓൺ ന്യൂട്രിനോ]]
|align="center" valign="middle"|{{SubatomicParticle|Link=yes|Tauon neutrino}}
|-
|}
 
ക്വാര്‍ക്കുകളെക്വാർക്കുകളെ വിശദീകരിക്കുന്നതിനനുസരിച്ച് അവയുട ഒരു ഭൗതികഗുണം അവ കളര്‍കളർ ചാര്‍ജ്ചാർജ് (ഇവിടെയുള്ള കളര്‍കളർ എന്നത് നിത്യജീവിതത്തിലെ കളറല്ല) വഹിക്കുന്നു എന്നാണ്‌ അതുവഴി അവ അധിബലത്തിന് വിധേയമാകുന്നു. അധിബലത്തിനു വിധേയമായി ഇന്‍ഫ്രാറെഡ്ഇൻഫ്രാറെഡ് കൊണ്‍ഫൈനിങ്ങ്കൊൺഫൈനിങ്ങ് എന്ന പ്രതിഭാസം വഴി ക്വാര്‍ക്കുകള്‍ക്വാർക്കുകൾ പരസ്പരം ബന്ധിക്കപ്പെട്ട നിലയിലാണ്‌ കാണപ്പെടുക, ഇങ്ങനെ കളര്‍കളർ രഹിത കണികള്‍കണികൾ (ഹാഡ്രോണുകള്‍ഹാഡ്രോണുകൾ), ഒരു ക്വാര്‍ക്കുംക്വാർക്കും അതിന്റെ പ്രതിക്വാര്‍ക്കുംപ്രതിക്വാർക്കും അടങ്ങുന്ന കണികള്‍കണികൾ (മീസോണുകള്‍മീസോണുകൾ), മൂന്ന് ക്വാര്‍ക്കുകള്‍ക്വാർക്കുകൾ അടങ്ങിയ കണികകള്‍കണികകൾ (ബാരിയോണുകള്‍ബാരിയോണുകൾ) എന്നിവ രൂപപ്പെടുന്നു. സുപരിചിതങ്ങളായ പ്രോട്ടോണും ന്യൂട്രോണുകള്‍ന്യൂട്രോണുകൾ എന്നിവയാണ്‌ ഏറ്റവും പിണ്ഡം കുറഞ്ഞ ബാരിയോണുകള്‍ബാരിയോണുകൾ. ക്വാര്‍ക്കുകള്‍ക്ക്ക്വാർക്കുകൾക്ക് വൈദ്യുതചാര്‍ജ്ജ്വൈദ്യുതചാർജ്ജ്, വീക്ക് ഐസോസ്പിന്‍ഐസോസ്പിൻ എന്നിവ വഹിക്കുന്നു. അതുവഴി അവ മറ്റ് ഫെര്‍മിയോണുകളുമായിഫെർമിയോണുകളുമായി വൈദ്യുതകാന്തീകപരമായും ക്ഷീണ ന്യൂക്ലിയര്‍ന്യൂക്ലിയർ ബലങ്ങള്‍ബലങ്ങൾ വഴിയും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുപ്രവർത്തനങ്ങളിലേർപ്പെടുന്നു.
 
ശേഷിക്കുന്ന ആറ് ഫെര്‍മിയോണുകള്‍ഫെർമിയോണുകൾ കളര്‍കളർ ചാര്‍ജ്ചാർജ് വഹിക്കുന്നില്ല, അവയെ ലെപ്റ്റോണുകള്‍ലെപ്റ്റോണുകൾ എന്ന് വിളിക്കുന്നു. ഇവയില്‍പ്പെട്ടഇവയിൽപ്പെട്ട മൂന്ന് ന്യൂടിനോകളും വൈദ്യുത ചാര്‍ജുംചാർജും വഹിക്കുന്നില്ല, അതിനാല്‍അതിനാൽ തന്നെ അവയുടെ സഞ്ചാരത്തെ ക്ഷീണ ന്യൂക്ലിയര്‍ന്യൂക്ലിയർ ബലം മാത്രമേ സ്വാധീനിക്കുകയുള്ളൂ, ഈ കാരണങ്ങള്‍കാരണങ്ങൾ കൊണ്ടുതന്നെ അവയെ കണ്ടെത്തുന്നത് വളരെയധികം ദുഷ്ക്കരവുമാണ്‌. അതേസമയം ഇലക്ട്രോണ്‍ഇലക്ട്രോൺ, മ്യുഓണ്‍മ്യുഓൺ, ടൗഓണ്‍ടൗഓൺ എന്നിവ വൈദ്യുത ചാര്‍ജ്ജ്ചാർജ്ജ് വഹിക്കുന്നതിനാല്‍വഹിക്കുന്നതിനാൽ അവ വൈദ്യുതകാന്തീകപരമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുപ്രവർത്തനങ്ങളിലേർപ്പെടുന്നു.
 
ഒരോ തലമുറയില്‍പ്പെട്ടതലമുറയിൽപ്പെട്ട കണികകള്‍ക്കുംകണികകൾക്കും അതേ തലത്തിലുള്ള താഴ്ന്ന തലമുറയില്‍പ്പെട്ടതലമുറയിൽപ്പെട്ട കണികളേക്കാള്‍കണികളേക്കാൾ പിണ്ഡം കൂടുതലാണ്‌. ആദ്യ തലമുറയില്‍പ്പെട്ടതലമുറയിൽപ്പെട്ട ചാര്‍ജ്ജ്ചാർജ്ജ് വാഹികളായ കണികള്‍കണികൾ ക്ഷയിക്കുന്നില്ല; അതിനാല്‍അതിനാൽ തന്നെ സാധാരണ (ബാരിയോണുകളാലുള്ള) ദ്രവ്യം അവയെകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുനിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് ഒരു ആറ്റത്തിലുള്ള ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ അപ്പ്, ഡൗണ്‍ഡൗൺ ക്വാര്‍ക്കുകളാല്‍ക്വാർക്കുകളാൽ നിര്‍മ്മിതമായനിർമ്മിതമായ അണുകേന്ദ്രത്തെയാണ്‌ വലം വയ്ക്കുന്നത്. രണ്ടും മൂന്നും തലമുറയില്‍പ്പെട്ടതലമുറയിൽപ്പെട്ട ചര്‍ജ്ജ്ചർജ്ജ് വാഹികളായ കണികള്‍കണികൾ വളരെ കുറഞ്ഞ അര്‍ദ്ധായുസോടെഅർദ്ധായുസോടെ ക്ഷയിക്കുന്നു, അതിനാല്‍അതിനാൽ ഉന്നതോര്‍ജ്ജഉന്നതോർജ്ജ സാഹചര്യങ്ങളില്‍സാഹചര്യങ്ങളിൽ മാത്രമേ ഇവയുടെ സാന്നിധ്യം കാണപ്പെടുകയുള്ളൂ. എല്ലാം തലമുറയില്‍പ്പെട്ടതലമുറയിൽപ്പെട്ട ന്യൂട്രിനോകള്‍കളുംന്യൂട്രിനോകൾകളും ക്ഷയിക്കുന്നില്ല അവ പ്രവന്‍‍ഞ്ചംപ്രവൻ‍ഞ്ചം മുഴുവനും വ്യാപിച്ചു കിടക്കുന്നുണ്ട്, പക്ഷെ വളരെ അപൂര്‍വ്വമായേഅപൂർവ്വമായേ ബാരിയോണുകള്‍കോണ്ട്ബാരിയോണുകൾകോണ്ട് നിര്‍മ്മിതമായനിർമ്മിതമായ ദ്രവ്യവുമായി പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നുള്ളൂഏർപ്പെടുന്നുള്ളൂ.
 
=== ബലവാഹിനികളായ കണികകള്‍കണികകൾ : ബോസോണുകള്‍‍ബോസോണുകൾ‍ ===
[[ചിത്രം:Elementary particle interactions.svg|400px|thumb|right|സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലനുസരിച്ച് കണികളുടെ പരസ്പരം പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ വിശദീകരിച്ചിരിക്കുന്നു.]]
കണികള്‍കണികൾ തമ്മില്‍തമ്മിൽ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ ഏര്‍പ്പെകയുംഏർപ്പെകയും മറ്റുള്ളവയെ സ്വാധീനിക്കുകയും ചെയ്യുന്ന രീതികളെയാണ്‌ ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ ബലങ്ങള്‍ബലങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ബഹുതലവീക്ഷണത്തില്‍ബഹുതലവീക്ഷണത്തിൽ വൈദ്യുതകാന്തീകബലം കണികകളെ വൈദ്യുത കാന്തീക സരണികളില്‍സരണികളിൽ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാന്‍പ്രവർത്തനങ്ങളിലേർപ്പെടുവാൻ സഹായിക്കുന്നു, ഗുരുത്വബലം കണികളെ പരസ്പരം ആകര്‍ഷിക്കുവാന്‍ആകർഷിക്കുവാൻ സഹായിക്കുന്നു, ഇത് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണഗുരുത്വാകർഷണ നിയമം വഴി വിശദീകരിക്കപ്പെട്ടിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലില്‍മോഡലിൽ ഇത്തരം ബലങ്ങള്‍ബലങ്ങൾ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്നിർവ്വചിക്കപ്പെട്ടിരിക്കുന്നത് ദ്രവ്യ കണികള്‍കണികൾ കൈമാറ്റം ചെയ്യുന്ന ബലവാഹിനികളായ കണികളെന്ന നിലയിലാണ്‌. ഒരു ബലവാഹിയായ കണിക കൈമറ്റം ചെയ്യപ്പെടുമ്പോള്‍ചെയ്യപ്പെടുമ്പോൾ ബഹുതലവീക്ഷണത്തില്‍ബഹുതലവീക്ഷണത്തിൽ അത് കൈമാറ്റം ചെയ്യുന്ന രണ്ട് കണങ്ങളേയും ഒരേ തരത്തില്‍തരത്തിൽ സ്വാധീനിക്കുകയാണ്‌ ചെയ്യുക, അതുകൊണ്ടുതന്നെ ഇത്തരം കണികളെ ആ ബലത്തിന്റെ വാഹകരായി വിളിക്കപ്പെടുന്നു. പരീക്ഷണശാലകളിലും പ്രപഞ്ചത്തിലും പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ബലങ്ങളുടെ പിന്നില്‍പിന്നിൽ ഇത്തരം കണങ്ങളാണെന്ന് അനുമാനിക്കുന്നു.
 
സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡല്‍മോഡൽ വിശദീകരിക്കുന്ന അറിയപ്പെടുന്ന ബലവാഹിനികളായ കണികള്‍ക്കെല്ലംകണികൾക്കെല്ലം തന്നെ ദ്രവ്യകണികള്‍ക്കുള്ളതുപോലെദ്രവ്യകണികൾക്കുള്ളതുപോലെ സ്പിന്‍സ്പിൻ ഉണ്ട്, പക്ഷെ ഇവയുടെ സ്പിന്‍സ്പിൻ മൂല്യം 1 ആണ്, അതായ എല്ലാ ബലവാഹിനികളായ കണികകളും ബോസോണുകളാണ്‌. ഇതുകാരണം ഇവ പോളിയുടെ എക്സ്ക്ലൂഷന്‍എക്സ്ക്ലൂഷൻ തത്ത്വം പാലിക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള ബലവാഹിനികളായ കണികകളെ താഴെ വിവരിച്ചിരിക്കുന്നു.
 
*ഫോട്ടോണുകള്‍ഫോട്ടോണുകൾ: വൈദ്യുത ചാര്‍ജ്ജ്ചാർജ്ജ് വഹിക്കുന്ന കണികള്‍ക്കിടയില്‍കണികൾക്കിടയിൽ വൈദ്യുതകാന്തീക ബലവാഹിനിയായി വര്‍ത്തിക്കുന്നവർത്തിക്കുന്ന കണം. പിണ്ഡരഹിത കണമാണ്‌ ഫോട്ടോണ്‍ഫോട്ടോൺ, ക്വാണ്ടം വൈദ്യുതഗതിക സിദ്ധാന്തമനുസരിച്ച് വിശദീകരിക്കപ്പെട്ടതാണ്‌ ഇവ.
 
*W+, W-, Z ഗ്വേജ് ബോസോണുകള്‍ബോസോണുകൾ: വ്യത്യസ്ത തരത്തിലുള്ള കണികള്‍ക്കിടയില്‍കണികൾക്കിടയിൽ (ക്വാര്‍ക്കുകളുംക്വാർക്കുകളും ലെപ്റ്റോണുകളും) ക്ഷീണബലവാഹിനിയായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. വളരെയധികം പിണ്ഡമുള്ളവയാണ്‌ ഇവ Z ബോസോണിനാണ്‌ W± നേക്കാള്‍നേക്കാൾ കൂടുതല്‍കൂടുതൽ പിണ്ഡമുള്ളത്. W± ഉള്‍പ്പെടുന്നഉൾപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ കാണപ്പെടുന്നത് ഇടതുദിശ കണികളിലും വലതുദിശ പ്രതികണികകളിലും മാത്രമായാണ്‌, കൂടാതെ W± ‌എന്നിവ +1, -1 എന്നീ വൈദ്യുത ചാര്‍ജുകള്‍ചാർജുകൾ വഹിക്കുന്നുണ്ട് അതുവഴി അവ വൈദ്യുതകാന്തീക പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്തുന്നു. വൈദ്യുതചാര്‍ജ്വൈദ്യുതചാർജ് രഹിത കണികയായ Z ബോസോണ്‍ബോസോൺ ഇടതുദിശ, വലതുദിശ കണികള ഉ മായും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ഈ മൂന്നു തരത്തിലുള്ള കണികള്‍കണികൾ വൈദ്യുതക്ഷീണ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നുഏർപ്പെടുന്നു.
 
*ഗ്ലൂഓണ്‍ഗ്ലൂഓൺ: കളര്‍കളർ ചാര്‍ജ്ജുള്ളചാർജ്ജുള്ള ക്വാര്‍ക്കുകള്‍ക്കിടയില്‍ക്വാർക്കുകൾക്കിടയിൽ ശക്തബലവാഹിനികളായി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന കണികകളാണ്‌ ഗ്ലുഓണുകള്‍ഗ്ലുഓണുകൾ. പിണ്ഡരഹിതമാണ്‌ ഗ്ലൂഓണുകള്‍ഗ്ലൂഓണുകൾ. ഏട്ട് തരത്തില്‍തരത്തിൽ ഗ്ലുഓണുകള്‍ഗ്ലുഓണുകൾ കാണപ്പെടുന്നുണ്ട്, ഒരോ ഗ്ലൂഓണിനും ഒരു കളര്‍കളർ ചാര്‍ജ്ജുംചാർജ്ജും ഒരു പ്രതികളര്‍പ്രതികളർ ചാര്‍ജ്ജുംചാർജ്ജും ഉണ്ട്. ഗ്ലുഓണുകള്‍ഗ്ലുഓണുകൾ കളര്‍കളർ ചാര്‍ജ്ജ്ചാർജ്ജ് വഹിക്കുന്നതിനാല്‍വഹിക്കുന്നതിനാൽ അവയ്ക്ക് പരസ്പരം പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍പ്രവർത്തനത്തിലേർപ്പെടാൻ കഴിയും. ഗ്ലൂഓണുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയുംപ്രവർത്തനങ്ങളെയും ക്വാണ്ടം ക്രോമോഡൈനാമിക്സ് സിദ്ധാന്തം വഴി വിശദീകരിക്കപ്പെട്ടിരിക്കുന്നു.
 
സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലിലെ കണികകള്‍കണികകൾ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ താഴെ കാണിച്ചിരിക്കുന്നു.
 
{| class="wikitable" align="center"
|+[[ബലവാഹകകണങ്ങൾ]]
|+[[ബലവാഹകകണങ്ങള്‍]]
|-
! colspan="2"|[[വൈദ്യുതകാന്തീകബലം]]
! colspan="2"|[[ന്യൂക്ലിയര്‍ന്യൂക്ലിയർ ക്ഷീണബലം]]
! colspan="2"|[[ന്യൂക്ലിയര്‍ന്യൂക്ലിയർ ശക്തബലം]]
|-
| valign="center"|[[ഫോട്ടോണ്‍ഫോട്ടോൺ]]
| valign="center" align="center"|{{SubatomicParticle|link=yes|Photon}}
| {{SubatomicParticle|W boson+}}, {{SubatomicParticle|W boson-}}, and {{SubatomicParticle|Z boson}}<br\> [[ഗേജ് ബോസോണ്‍ബോസോൺ|ഗേജ് ബോസോണുകള്‍ബോസോണുകൾ]]
| align="center"|{{SubatomicParticle|link=yes|W boson+}}, {{SubatomicParticle|link=yes|W boson-}}, {{SubatomicParticle|link=yes|Z boson}}
| valign="center"|8 [[ഗ്ലൂഓണ്‍ഗ്ലൂഓൺ|ഗ്ലൂഓണുകള്‍ഗ്ലൂഓണുകൾ]]
| valign="center" align="center"|{{SubatomicParticle|link=yes|Gluon}}
|}
 
=== ഹിഗ്ഗ്സ് ബോസോണ്‍ബോസോൺ ===
സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡല്‍മോഡൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു പിണ്ഡമുള്ള ഒരു കണികയാണ്‌ ഹിഗ്ഗ്സ് കണിക. ഇതിനു സ്വന്തമായ സ്പിന്‍സ്പിൻ ഇല്ല അതിനാല്‍അതിനാൽ തന്നെ ഇതിനെ ബോസോണുകളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ചേര്‍ത്തിരിക്കുന്നുചേർത്തിരിക്കുന്നു (ബലവാഹിനികളായ കണികകളോടൊപ്പം). ഉയര്‍ന്നഉയർന്ന അളവിലുള്ള നേര്‍ധാരാനേർധാരാ ഊര്‍ജ്ജപ്രവഹത്തിലൂടെഊർജ്ജപ്രവഹത്തിലൂടെ ഉന്നതോര്‍ജ്ജഉന്നതോർജ്ജ കൊളൈഡറുകളില്‍കൊളൈഡറുകളിൽ മാത്രമേ ഇതിനെ വേര്‍തിരിക്കാനുവുകയുള്ളൂവേർതിരിക്കാനുവുകയുള്ളൂ എന്നതിനാല്‍എന്നതിനാൽ ഇതുമാത്രമാണ്‌ സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലില്‍മോഡലിൽ കണ്ടെത്തപ്പെടാത്ത കണം.
 
ഫോട്ടോണും ഗ്ലുഓണും ഒഴികെയുള്ള സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലിലെ മറ്റ് കണങ്ങള്‍ക്ക്കണങ്ങൾക്ക് എങ്ങനെ പിണ്ഡം ലഭിക്കുന്നു എന്നതിന്റെ പിറകിലെ കാര്യം ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെയായതിനാല്‍വിശദീകരണത്തിലൂടെയായതിനാൽ, ഈ കണിക സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡലില്‍മോഡലിൽ പ്രതേക സ്ഥാനമര്‍ഹിക്കുന്നുസ്ഥാനമർഹിക്കുന്നു. കൂടാതെ W, Z ബോസോണുകള്‍ക്ക്ബോസോണുകൾക്ക് കൂടിയ പിണ്ഡമുള്ളതായതോടൊപ്പം ഫോട്ടോണിന് എന്തുകൊണ്ട് പിണ്ഡമില്ലെന്നുമുള്ള ചോദ്യത്തിനും ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെ ഉത്തരം ലഭിക്കുമെന്നു കരുതുന്നു. അടിസ്ഥാന കണികകളുടെ പിണ്ഡം, ഫോട്ടോണ്‍ഫോട്ടോൺ വഹിക്കുന്ന വൈദ്യുതകാന്തീകതയും W, Z ബോസോണുകള്‍ബോസോണുകൾ വഹിക്കുന്ന ക്ഷീണബലവും തമ്മിലുള്ള വ്യത്യാസം തുടങ്ങിയവയൊക്കെ ദ്രവ്യങ്ങളുടെ സൂക്ഷ്മതലത്തിലേയും അതിനാല്‍തന്നെഅതിനാൽതന്നെ ഉന്നതതലത്തിലേയും ഘടനകളെപ്പറ്റി അറിയുന്നതിനു അത്യന്താപേക്ഷികമാണ്‌. വൈദ്യുതക്ഷീണ സിദ്ധാന്തമനുസരിച്ച് ഹിഗ്ഗ്സ് ബോസോണുകളാണ്‌ ലെപ്റ്റോണുകള്‍ക്കുംലെപ്റ്റോണുകൾക്കും ക്വാര്‍ക്കുകള്‍ക്കുംക്വാർക്കുകൾക്കും പിണ്ഡം പ്രദാനം ചെയ്യുന്നത്.
 
ഇതുവരെ നടത്തിയ പരീക്ഷണളിലൊന്നും തന്നെ ഈ കണം സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷെ പരോക്ഷമായ പല തെളിവുകളും ഇതിലേക്ക് വിരല്‍വിരൽ ചൂണ്ടുന്നു. സി.ഇ.ആര്‍ആർ.എനില്‍എനിൽ നടത്തുന്ന ലാര്‍ജ്ലാർജ് ഹാഡ്രോണ്‍ഹാഡ്രോൺ കൊളൈഡര്‍കൊളൈഡർ വഴി ഈ കണികയുടെ നിലനില്‍ക്കുന്നുണ്ടോനിലനിൽക്കുന്നുണ്ടോ എന്ന സമസ്യയ്ക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
== അവലംബം ==
വരി 106:
{{Physics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണികാഭൗതികം]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍അടിസ്ഥാനതത്ത്വങ്ങൾ]]
 
[[ar:نظرية النموذج العياري]]
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്