"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 12:
|website = [http://www.deepika.com Deepika]
}}
[[ഇന്‍ഡ്യഇൻഡ്യ|ഇന്ത്യയിലെ]] ഏറ്റവും പഴയ പത്രങ്ങളിലൊന്നും, [[മലയാളം|മലയാളത്തിലെ]] ആദ്യത്തെ ദിനപത്രവുമാണ്‌ '''ദീപിക'''{{തെളിവ്}}. ദീപിക [[കോട്ടയം]], [[കൊച്ചി]], [[കണ്ണൂര്‍കണ്ണൂർ]], [[തൃശ്ശൂര്‍തൃശ്ശൂർ]], [[തിരുവനന്തപുരം]], [[കോഴിക്കോട്]] എന്നീ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.
 
== ചരിത്രം ==
ഒരു നൂറ്റിണ്ടനപ്പുറം ചരിത്രമുള്ള ദീപിക [[നിധീരിക്കല്‍നിധീരിക്കൽ മാണിക്കത്തനാര്‍മാണിക്കത്തനാർ]] എന്ന ഒരു [[റോമന്‍റോമൻ കത്തോലിക്കാ]] പാതിരിയാണ് നസ്രാണി ദീപിക എന്ന പേരില്‍പേരിൽ [[1887]]-ല്‍ ആരംഭിച്ചത്. 1887 ഏപ്രില്‍ഏപ്രിൽ 15നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് അച്ചടിച്ചിരുന്നത്.
 
റോമന്‍റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള [[കാര്‍മലൈറ്റ്സ്കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്]] (സി.എം.ഐ) സന്യാസ സഭ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന് [[സുറിയാനി ക്രിസ്ത്യാനി|സുറിയാനി ക്രിസ്ത്യാനികളുടെ]] ഇടയിലാണ് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്കുംകർഷകർക്കും അവശ വിഭാഗങ്ങള്‍ക്കുംവിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് ദീപിക സമൂഹത്തില്‍സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യമറിയിച്ചു.
 
90കളുടെ ആരംഭത്തില്‍ആരംഭത്തിൽ ദീപിക ദിനപ്പത്രം വൈദികരും വിശ്വാസികളും ഡയറക്ടര്‍മാരുംഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള [[രാഷ്ട്രദീപിക ലിമിറ്റഡ്]] എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലായി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു.
 
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍മാർ മാത്യു അറക്കല്‍അറക്കൽ ചെയര്‍മാനായതിനെചെയർമാനായതിനെ തുടര്‍ന്ന്തുടർന്ന് 2005ല്‍2005ൽ കമ്പനിയുടെ ഓഹരികളില്‍ഓഹരികളിൽ ഏറിയപങ്കും ചില വ്യക്തികള്‍വ്യക്തികൾ വാങ്ങിയതും പത്രപ്രവര്‍ത്തകര്‍പത്രപ്രവർത്തകർ ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിര്‍ബന്ധിതനിർബന്ധിത വിരമിക്കല്‍വിരമിക്കൽ പദ്ധതി ഏര്‍പ്പെടുത്തിഏർപ്പെടുത്തി പുറത്താക്കിയതും ഏറെ വിവാദങ്ങള്‍ക്ക്വിവാദങ്ങൾക്ക് ഇടയാക്കി.
 
ദീപിക [[സി.ഐ.എ.|സി.ഐ.എയില്‍എയിൽ]] നിന്ന് പണം പറ്റുന്നതായുള്ള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദന്‍അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] ആരോപണം കോളിളക്കം സൃഷ്ടിച്ചിരുന്നു. അരോപണം തെളിയിച്ചാല്‍തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നല്‍കാമെന്ന്നൽകാമെന്ന് പത്രം പ്രഖ്യാപിക്കുകയുണ്ടായി. കമ്പനിക്ക് കീഴില്‍കീഴിൽ വാര്‍ത്തവാർത്ത എന്ന പേരില്‍പേരിൽ പുതിയ പത്രം തുടങ്ങാനുള്ള നീക്കവും വിവാദമുയര്‍ത്തിയിരുന്നുവിവാദമുയർത്തിയിരുന്നു.
 
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോള്‍പോലുംചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവര്‍ത്തനത്തില്‍പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങള്‍ക്കുംമാറ്റങ്ങൾക്കും നവീകരണങ്ങള്‍ക്കുംനവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതില്‍കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. മലയാളത്തിലെ ആദ്യ ദിനപ്പത്രം,കായിക രംഗത്തിനായി ഒരു പുറം മുഴുവന്‍മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റര്‍നെറ്റ്ഇന്റർനെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യത്തെ മലയാള ദിനപ്പത്രം തുടങ്ങിയ നേട്ടങ്ങള്‍നേട്ടങ്ങൾ ദീപികക്ക് സ്വന്തമാണ്.
 
27 ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ നിയന്ത്രണത്തില്‍നിയന്ത്രണത്തിൽ ആയി{{fact}}.ഫെബ്രുവരി ഒന്നു മുതല്‍മുതൽ വിലയില്‍വിലയിൽ ഒരു രൂപയുടെ ആനുകൂല്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
 
== മറ്റു പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ ==
*രാഷ്ട്രദീപിക സായാഹ്നപത്രം
*കുട്ടികളുടെ ദീപിക
*ചില്‍ഡ്രന്‍സ്ചിൽഡ്രൻസ് ഡൈജസ്റ്റ്
*ബിസിനസ് ദീപിക
*രാഷ്ട്രദീപിക സിനിമ
*കർഷകൻ
*കര്‍ഷകന്‍
*സ്ത്രീധനം
*ദീപിക.കോം
 
== നിലച്ചുപോയ പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ ==
രാഷ്ട്രദീപിക ആഴ്ച്ചപ്പതിപ്പ്
 
രാഷ്ട്രദീപിക കായിക മാസിക
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.deepika.com/ ഓണ്‍ലൈന്‍ഓൺലൈൻ ദീപിക ]
* [http://www.deepika.com/dpathram/ പ്രിന്റ് എഡിഷന്‍എഡിഷൻ]
 
{{Newspaper-stub|Deepika (newspaper)}}
{{ML Newspapers}}
{{മലയാള മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം പത്രങ്ങള്‍പത്രങ്ങൾ]]
 
[[en:Deepika (newspaper)]]
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്