"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: id:Deepavali; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 17:
}}
 
തിന്മയുടെ മേല്‍മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ്‌ഉൽസവമാണ്‌ '''ദീപാവലി''' അഥവാ '''ദീവാളീ''' ( ഹിന്ദിയില്‍ഹിന്ദിയിൽ दिवाली തമിഴില്‍തമിഴിൽ தீபாவளி). [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസമാണ്‌ (വടക്കേ ഇന്ത്യയില്‍ഇന്ത്യയിൽ കാര്‍ത്തികകാർത്തിക മാസം/ തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ ഐപ്പാശി മാസം) ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായഉൽസവമായ ഇത്‌ [[ഹിന്ദു]], [[ജൈനമതം|ജൈന]], [[സിഖ് മതം‌|സിഖ്]] മതവിശ്വാസികള്‍മതവിശ്വാസികൾ മണ്‍വിളക്കുകള്‍മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. 2007-ല്‍ വടക്കേ ഇന്ത്യയില്‍ഇന്ത്യയിൽ നവംബര്‍നവംബർ 9-നും തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ നവംബര്‍നവംബർ 8-നുമാണ്‌ ദീപാവലി.
 
[[ചിത്രം:ദീപാവലി ആഘോഷം.JPG|ലഘുചിത്രം|വലത്ത്‌|ദീപാവലി ആഘോഷങ്ങള്‍ക്ക്ആഘോഷങ്ങൾക്ക് റോക്കറ്റ് പൊട്ടിക്കുന്നു]]
 
== പേരിനു പിന്നില്‍പിന്നിൽ ==
ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍പദങ്ങൾ ചേര്‍ന്നാണ്‌ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീര്‍ന്നത്എന്നായിത്തീർന്നത്.{{തെളിവ്}}
 
== ഐതിഹ്യം ==
ഉല്‍സവംഉൽസവം ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.
* [[ശ്രീരാമന്‍ശ്രീരാമൻ]] 14-വര്‍ഷത്തെവർഷത്തെ വനവാസത്തിനുശേഷം [[അയോദ്ധ്യ|അയോദ്ധ്യയില്‍അയോദ്ധ്യയിൽ]] തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
* [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ]] നരകാസുരനെ വധിച്ചതിന്റെ ആഘോഷം.
* ജൈനമതവിശ്വാസപ്രകാരം [[മഹാവീരന്‍മഹാവീരൻ]] നിര്‍വാണംനിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
 
== പുറം വായനക്ക് ==
http://indianfestivals.info/diwali.html
{{ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ}}
{{festival-stub|Diwali}}
 
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്