[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തില്പുരാണത്തിൽ]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പര്വതംപർവതം|ഒളിമ്പസ് പര്വതത്തിന്റെപർവതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ്. [[ഇടിമിന്നല്ഇടിമിന്നൽ]], [[കഴുകന്കഴുകൻ]], [[കാള]], [[ഓക്ക്]] മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങള്ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാര്കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയര്ത്തിയഉയർത്തിയ കയ്യില്കയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തില്സിംഹാസനത്തിൽ ഇരിക്കുന്നതായും.
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോണ്പോസിഡോൺ|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാല്എന്നാൽ ഡൊഡോണയിലെ ഓറാക്കിളില്ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡില്ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കള്മക്കൾ സ്യൂസിനുണ്ടായി. അവരില്അവരിൽ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആര്ട്ടിമിസ്ആർട്ടിമിസ്]], [[ഹേംസ്]], [[പെര്സഫനിപെർസഫനി]], [[ഡയൊനൈസസ്]], [[പെര്സിയസ്പെർസിയസ്]], [[ഹെറാക്കിള്സ്ഹെറാക്കിൾസ്]], [[ഹെലന്ഹെലൻ]], [[മിനോസ്]],[[മ്യൂസുകള്മ്യൂസുകൾ]] തുടങ്ങിയവര്തുടങ്ങിയവർ. [[അറെസ്]], [[ഹെബി]], [[ഹെഫാസ്റ്റസ്]] എന്നിവര്എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.