"ദീപക് ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 11:
|Died =
|Origin =
|Instrument = [[കീബോര്‍ഡ്കീബോർഡ്]]
|Genre = [[ചലച്ചിത്ര സംഗീതം]]<br/>[[Soundtrack]]<br/>[[Theatre]]<br/>[[World music]]<br />[[Indi-pop]]
|Occupation = [[സംഗീത സം‌വിധാനം]]
|Years_active = 2003 മുതല്‍മുതൽ
|Label =
|Associated_acts =
വരി 22:
}}
 
മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സം‌വിധായകനാണ് '''ദീപക് ദേവ്'''. [[ക്രോണിക് ബാച്ചിലര്‍ബാച്ചിലർ]], [[ഉദയനാണ് താരം (മലയാളചലച്ചിത്രം)|ഉദയനാണ് താരം]], [[നരന്‍നരൻ]], [[പുതിയ മുഖം]] എന്നീ ചലച്ചിത്രങ്ങളിലെ വന്‍പ്രചാരംവൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികള്‍ക്കൊക്കെമലയാളികൾക്കൊക്കെ സുപരിചിതനാണ്.
 
==ആദ്യകാലം==
''ദീപക് ദേവരാജ്'' എന്നാണ് ദീപക് ദേവിന്റെ യഥാര്‍ത്ഥയഥാർത്ഥ പേര്. [[തലശ്ശേരി|തലശ്ശേരിയാണ്]] ദീപക്കിന്റെ സ്വദേശമെങ്കിലും വളര്‍ന്നത്വളർന്നത് [[ദുബായി|ദുബായിലാണ്]]. അവിടെയുള്ള ദുബായി ഹൈസ്കൂളില്‍ഹൈസ്കൂളിൽ പഠിക്കുമ്പോള്‍പഠിക്കുമ്പോൾ മുതല്‍ക്കെമുതൽക്കെ തന്നെ ദീപക് കര്‍ണ്ണാടിക്കർണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോര്‍ഡില്‍കീബോർഡിൽ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍കേന്ദ്രീകരിക്കാൻ തുടങ്ങി. തുടര്‍ന്ന്തുടർന്ന് [[എ.ആര്‍ആർ. റഹ്മാന്‍റഹ്മാൻ]], [[ശങ്കര്‍ശങ്കർ മഹാദേവന്‍മഹാദേവൻ|ശങ്കര്‍ശങ്കർ]] [[എഹ്സാന്‍എഹ്സാൻ]] [[ലോയ്]], [[സന്ദീപ് ചൗട്ട]], [[വിദ്യാസാഗര്‍വിദ്യാസാഗർ]], [[അനു മാലിക്]], [[എം.എം. ക്രീം]], [[മണി ശര്‍മ്മശർമ്മ]], [[അദേഷ് ശ്രീവാസ്തവ്]] തുടങ്ങിയ മഹാരഥന്‍മാരുടെമഹാരഥൻമാരുടെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. [[സിദ്ദിഖ് (സം‌വിധായകന്‍സം‌വിധായകൻ)|സിദ്ധിക്ക്]] സംവിധാനം ചെയ്ത ''[[ക്രോണിക്ക് ബാച്ചിലര്‍ബാച്ചിലർ (മലയാളചലച്ചിത്രം)|ക്രോണിക്ക് ബാച്ചിലറാണ്]]'' ദീപക്ക് സംഗീത സം‌വിധാനം ചെയ്ത ആദ്യ മലയാള ചിത്രം.
 
ഒരു അഭിമുഖത്തില്‍അഭിമുഖത്തിൽ ദീപക്ക് തന്റെ ബിരുദ പഠനത്തിനു ശേഷം താന്‍താൻ സംഗീതം പാടെ ഉപേക്ഷിക്കാന്‍ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നു എന്ന് പറഞ്ഞിരുന്നു. ഓരോ തവണയും തന്റെ കീബോര്‍ഡ്കീബോർഡ് വില്‍ക്കാന്‍വിൽക്കാൻ ശ്രമിക്കുമ്പോഴും അത് തന്റെ അടുക്കല്‍അടുക്കൽ തന്നെ തിരികെ വരികയായിരുന്നു. അഡ്വാന്‍സ്അഡ്വാൻസ് തന്നിട്ട് മുഴുവന്‍മുഴുവൻ പണം കിട്ടാതെ മൂന്ന് പേര്‍പേർകീബോര്‍ഡ്കീബോർഡ് തിരികെ ഏല്പ്പിച്ചുകഴിഞ്ഞപ്പോഴാണ് [[സിദ്ദിഖ് - ലാല്‍ലാൽ]] കൂട്ടുകെട്ട് തങ്ങളുടെ സ്റ്റേജ് പരിപാടികള്‍ക്കിടയില്‍പരിപാടികൾക്കിടയിൽ ഇടയ്ക്ക് കുറച്ച് സംഗീതം അവതരിപ്പിക്കാന്‍അവതരിപ്പിക്കാൻ ദീപക്കിനെ വിളിച്ചത്. ദീപക്കിന്റെ പ്രതിഭയില്‍പ്രതിഭയിൽ തൃപ്തരായ ഇവര്‍ഇവർ, തങ്ങളുടെ അടുത്ത ചിത്രമായ ക്രോണിക്ക് ബാച്ചിലറിനു സംഗീതം നല്‍കാന്‍നൽകാൻ ദീപക്കിനെ ക്ഷണിച്ചു.
 
സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ദേവിക ദീപക് ദേവ് എന്നും പല്ലവി ദീപക് ദേവ് എന്നും പേരുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്ദമ്പതികൾക്ക്. ഇവര്‍ഇവർ [[ചെന്നൈ|ചെന്നെയിലാണ്]] സ്ഥിരതാമസമാക്കിയിരിക്കുന്നത്.
 
== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: smokewhite; border: 1px #333333 solid; border-collapse: collapse; font-size: 95%;"
|- bgcolor="beige" align="center"
!വർഷം
!വര്‍ഷം
![[മലയാളം]]
![[തമിഴ്]]
വരി 40:
|----
|[[2003]]
|[[ക്രോണിക്ക് ബാച്ചിലര്‍ബാച്ചിലർ]]
|
|
വരി 55:
|----
|[[2005]]
|[[നരന്‍നരൻ]]
|
|
|----
|[[2005]]
|[[ബെന്‍ബെൻ ജോണ്‍സന്‍ജോൺസൻ (മലയാളചലച്ചിത്രം)|ബെന്‍ബെൻ ജോണ്‍സന്‍ജോൺസൻ]]
|
|
വരി 75:
|----
|[[2006]]
|[[ലയണ്‍ലയൺ]]
|
|
വരി 90:
|----
|[[2007]]
|[[യെസ് യുവര്‍യുവർ ഓണര്‍ഓണർ]]
|
|
വരി 110:
|}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb|id=1419961}}
 
{{lifetime|UNKNOWN| |UNKNOWN}}
[[Category:മലയാള ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[Category:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]]
[[Category:കണ്ണൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
 
[[en:Deepak Dev]]
"https://ml.wikipedia.org/wiki/ദീപക്_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്