"സ്ഥിതിഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: war:Estadistiká
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Statistics}}
ഭൗതികമായ [[ദത്തം|ദത്തങ്ങള്‍ദത്തങ്ങൾ]] (Data) ശേഖരിക്കുകയും, വര്‍ഗ്ഗീകരിച്ച്വർഗ്ഗീകരിച്ച് അപഗ്രഥിക്കുകയും, അതില്‍നിന്ന്അതിൽനിന്ന് പൊതുവായ നിഗമനങ്ങളെടുക്കുകയും ചെയ്യുന്ന ഗണിതശാസ്ത്രശാഖയാണ് '''സ്ഥിതിവിവരഗണിതം''' അല്ലെങ്കില്‍അല്ലെങ്കിൽ '''സാംഖ്യികം''' (Statistics).
 
ശാസ്ത്രം, [[എന്‍ജിനീയറിങ്ങ്എൻജിനീയറിങ്ങ്|സാങ്കേതികം]],വ്യാപാരം, മാനവികം,സാമൂഹികം തുടങ്ങി നിരവധി മേഖലകളില്‍മേഖലകളിൽ ഈ വിജ്ഞാനം വ്യാപകമായി ഉപയോഗിക്കുന്നു.
 
== ദത്തം, സമസ്തം, അംശം ==
 
ഒരു കൂട്ടം വസ്തുക്കളുടെ അല്ലെങ്കില്‍അല്ലെങ്കിൽ വ്യക്തികളുടെ ഏതെങ്കിലും ഓരു ഗുണത്തെപ്പറ്റിയുള്ള പ്രാഥമിക അളവുകളാണു '''ദത്തം''' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്.
ഉദാഹരണത്തിന്, ഒരു രാജ്യത്തെ ജനങ്ങളുടെ എണ്ണം, ഒരു പാഠശാലയിലെ ആണ്‍കുട്ടികളുടെയുംആൺകുട്ടികളുടെയും പെണ്‍കുട്ടികളുടെയുംപെൺകുട്ടികളുടെയും എണ്ണം, ഒരു വ്യാപാരസ്ഥാപനത്തിലെ കച്ചവടച്ചരക്കുകളുടെ ഇനം തിരിച്ച കണക്ക്, ഒരു വ്യവസായശാലയില്‍വ്യവസായശാലയിൽ നിര്‍മിച്ചനിർമിച്ച വസ്ത്തുക്കള്‍വസ്ത്തുക്കൾ തുടങ്ങിയവ, ദത്തങ്ങളായി പരിഗണിക്കാവുന്നവയാണ്.
 
ഇപ്രകാരം, പഠനവിഷയമായ വസ്തുക്കളൂടെ അല്ലെങ്കില്‍അല്ലെങ്കിൽ വ്യക്തികളുടെ മുഴുവന്‍മുഴുവൻ കൂട്ടത്തെ '''സമസ്തം''' (Population / Universe) എന്നു പറയുന്നു.
 
ചില സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ, വസ്തുക്കളൂടെ അല്ലെങ്കില്‍അല്ലെങ്കിൽ വ്യക്തികളുടെ കൂട്ടത്തെ മുഴുവന്‍മുഴുവൻ നേരിട്ടുകണ്ട് പഠിക്കുവാന്‍പഠിക്കുവാൻ കഴിയുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ, അവയുടെ ഒരു '''അംശം''' (Sample) സമസ്തത്തിന്റെ ഒരു പ്രതിനിധിയായി എടുത്തു വിശകലനം ചെയ്ത്, സമസ്തത്തിന്റെ ഗുണങ്ങളെപ്പറ്റി പൊതുനിഗമനങ്ങളിലെത്താന്‍പൊതുനിഗമനങ്ങളിലെത്താൻ കഴിയും. ഈ സാംഖ്യികശാഖയാണ് '''ആഗമനസാംഖ്യികം''' (Inductive Statistics). ഇത്തരം നിഗമനങ്ങള്‍നിഗമനങ്ങൾ പൂര്‍ണ്ണസത്യങ്ങളാണെന്നുപൂർണ്ണസത്യങ്ങളാണെന്നു പറയാനാവാത്തതിനാല്‍പറയാനാവാത്തതിനാൽ, '''സംഭാവ്യത''' (Probability) യിലാണു നിഗമനങ്ങള്‍നിഗമനങ്ങൾ പ്രസ്താവിക്കപ്പെടുന്നത്.
 
മറിച്ച്, സമസ്തം മുഴുവനായിപ്പരിഗണിച്ച്, നിഗനമങ്ങളെടുക്കുന്ന ശാഖ, '''വിവരണസാംഖ്യികം / നിഗമനസാഖ്യികം''' (Descriptive / Deductive Statistics) എന്നറിയപ്പെടുന്നു.
<!--
== പട്ടികകളും ലേഖകളും ==
പ്രാകൃതദത്തങ്ങള്‍പ്രാകൃതദത്തങ്ങൾ (Raw Data) ചിട്ടപ്പെടുത്തി സൂഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ളപ്രദർശിപ്പിക്കുന്നതിനുമുള്ള രണ്ട് പ്രധാന ഉപാധികളാണു പട്ടികകളും (Tables) ലേഖകളും (Graphs).
 
== കേന്ദ്രപ്രവണതാമാനങ്ങൾ ==
== കേന്ദ്രപ്രവണതാമാനങ്ങള്‍ ==
 
== വിന്യാസമാനങ്ങൾ ==
== വിന്യാസമാനങ്ങള്‍ ==
 
== സംഭാവ്യത ==
 
ആവൃത്തി വിന്യാസങ്ങള്‍വിന്യാസങ്ങൾ
 
അംശനം
വരി 32:
ലേഖയോജനം
 
ബന്ധനിർണയം
ബന്ധനിര്‍ണയം
-->
== അവലംബം ==
# ദി അമേരിക്കന്‍അമേരിക്കൻ ഹെറിറ്റേജ് സയന്‍സ്സയൻസ് ഡിക്‍ഷണറിഡിൿഷണറി.
# സ്റ്റാറ്റിസ്റ്റിക്സ്; മുറേ സ്പീജല്‍സ്പീജൽ ആന്റ് ലാറി സ്റ്റീഫെന്‍സ്സ്റ്റീഫെൻസ്; ഷാംസ് ഔട്ട് ലൈന്‍ലൈൻ സിരീസ്, മക്‍ഗ്രോമൿഗ്രോ-ഹില്‍ഹിൽ
{{math-stub|Statistics}}
 
"https://ml.wikipedia.org/wiki/സ്ഥിതിഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്