"ദിൻഗിരി ബന്ദ വിജേതുംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 23:
| religion = [[Buddhism]]
|}}
ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്നു '''ദിന്‍ഗിരിദിൻഗിരി ബന്ദ വിജേതുംഗ''' ([[ഫെബ്രുവരി 15]], 1916 – [[സെപ്റ്റംബർ 21]] 2008). [[1993]] [[മേയ് 1]] മുതൽ [[1994]] [[നവംബർ 12]] വരെയായിരുന്നു ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡണ്ടായിരുന്നത്. [[1989]] [[മാർച്ച് 3]] മുതൽ [[1993]] [[മേയ് 7]] വരെ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്ന ഇവർ [[1988]] മുതൽ [[1989]] വരെ ശ്രീലങ്കൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ പദവി കൂടി വഹിച്ചിരുന്നു.
==ആദ്യകാല ജീവിതം==
ശ്രീലങ്കയുടെ മദ്ധ്യ പ്രവിശ്യയിലുള്ള കാൻഡി ജില്ലയിലെ ഒരു ഇടത്തരം സിംഹള ബുദ്ധ കുടുംബത്തിലാണ്‌ വിജേതുംഗ ജനിച്ചത്.ഗമ്പോലയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്നു സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു കോ ഓപ്പറേറ്റീവ് സ്റ്റോറിൽ മേൽനോട്ടക്കാരനായി സേവനമനുഷ്ഠിച്ചു.
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ==
*[http://www.dailynews.lk/2008/09/22/fea01.asp Dingiri Banda Wijetunga - the journey to greatness by M.B. Dassanayake]
*[http://www.dailynews.lk/2008/09/22/main_Editorial.asp Sri Lankan Daily News Editorial on 22nd Sep 2008]
വരി 48:
{{ശ്രീലങ്കൻ പ്രധാനമന്ത്രിമാർ}}
{{Lifetime|1916|2008|ഫെബ്രുവരി 15|സെപ്റ്റംബർ 21}}
[[വർഗ്ഗം:ശ്രീലങ്കൻ പ്രസിഡണ്ടുമാർ]]
[[വര്‍ഗ്ഗം:ശ്രീലങ്കന്‍ പ്രസിഡണ്ടുമാര്‍]]
 
[[de:Dingiri Banda Wijetunga]]
"https://ml.wikipedia.org/wiki/ദിൻഗിരി_ബന്ദ_വിജേതുംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്