"സൈമൺ ബൊളിവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:سيمون بوليڤار
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox President
| name=സൈമൺ ബൊളിവർ
| name=സൈമണ്‍ ബൊളിവര്‍
| image =Simón Bolívar 2.jpg|250px
|order= [[കൊളംബിയ|കൊളംബിയയുടെ]] ഒന്നാമത്തെ പ്രസിഡന്റ്
വരി 7:
|order4= [[ബൊളീവിയ|ബൊളീവിയയുടെ]] ഒന്നാമത്തെ പ്രസിഡന്റ്
|order5= 8th [[President of Peru]] [[പെറു|പെറുവിലെ]] എട്ടാം പ്രസിഡന്റ്
| term_start= ഡിസംബര്‍ഡിസംബർ 17, 1819
| term_end= മെയ് 4, 1830
| term_start2=ഓഗസ്റ്റ് 6, 1813
| term_end2=ജൂലൈ 7, 1814
| term_start3=ഫെബ്രുവരി 15, 1819
| term_end3= ഡിസംബര്‍ഡിസംബർ 17, 1819
| term_start4=ഓഗസ്റ്റ് 12, 1825
| term_end4= ഡിസംബര്‍ഡിസംബർ 29, 1825
| term_start5=ഫെബ്രുവരി 17, 1824
| term_end5= ജനുവരി 28, 1827
| vicepresident= [[ഫ്രാന്‍സിസ്കോഫ്രാൻസിസ്കോ ദെ പോള സന്റന്‍ഡെര്‍സന്റൻഡെർ]]
| predecessor=
| successor= [[Domingo Caycedo]]
വരി 34:
| spouse= María Teresa Rodríguez del Toro y Alaysa|
| signature= Simón Bolívar Signature.svg
| religion = [[റോമന്‍റോമൻ കത്തോലിക്ക]]
|footnotes=
|}}
 
[[ചിത്രം:Bolivar.jpg|thumb|300px|right| സൈമണ്‍സൈമൺ ബൊളിവര്‍ബൊളിവർ- [[തെക്കേ അമേരിക്ക|തെക്കന്‍തെക്കൻ അമേരിക്കന്‍അമേരിക്കൻ]] വന്‍‌കരയിലെവൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു‎]]
 
'''സൈമണ്‍സൈമൺ ദെ ബൊളിവര്‍ബൊളിവർ''' ([[ജൂലൈ 24]], 1783-[[ഡിസംബര്‍ഡിസംബർ 17]], 1830) Simón José Antonio de la Santísima Trinidad Bolívar y Palacios [[തെക്കേ അമേരിക്ക|തെക്കന്‍തെക്കൻ അമേരിക്കന്‍അമേരിക്കൻ]] വന്‍‌കരയിലെവൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും 1825നുമിടയില്‍1825നുമിടയിൽ [[ബൊളിവര്‍ബൊളിവർ യുദ്ധങ്ങള്‍യുദ്ധങ്ങൾ]] എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കന്‍അമേരിക്കൻ വന്‍‌കരയിലെവൻ‌കരയിലെ രാജ്യങ്ങളില്‍രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങള്‍ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവര്‍ബൊളിവർ [[ലാറ്റിന്‍ലാറ്റിൻ അമേരിക്ക|ലാറ്റിനമേരിക്കയുടെ]] വിമോചന നായകനായി കരുതപ്പെടുന്നു. [[വെനിസ്വെല]], [[കൊളംബിയ]], [[ഇക്വഡോര്‍ഇക്വഡോർ]], [[പെറു]], [[പനാമ]], [[ബൊളീവിയ]] എന്നീ രാജ്യങ്ങള്‍ക്കാണുരാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്‍റ്പ്രസിഡൻറ് ആയിരുന്നു. വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.
[[ചിത്രം:Simon Bolivar Statue DC.JPG|thumb|right|200px| അമേരിക്കയിലെ വാഷിങ്ടണ്‍വാഷിങ്ടൺ ഡീസിയിലെ പ്രതിമ]]
 
== ജീവിത രേഖ ==
=== ആദ്യകാലം ===
വെനിസ്വെലയിലെ കാരക്കാസാണ് സൈമണ്‍സൈമൺ ബൊളിവറുടെ ജന്മദേശം. സ്പാനിഷ് [[പ്രഭു]] പരമ്പരയില്‍പ്പെട്ടവരായിരുന്നുപരമ്പരയിൽപ്പെട്ടവരായിരുന്നു ബൊളിവര്‍ബൊളിവർ കുടുംബം. അറോറ നദീതീരത്തുള്ള സ്വര്‍ണ്ണസ്വർണ്ണ ഖനികളുടെ ഉടമസ്ഥാവകാശം ബൊളിവര്‍ബൊളിവർ കുടുംബത്തിനായിരുന്നു. സ്വര്‍ണ്ണസ്വർണ്ണ ഖനനത്തില്‍ഖനനത്തിൽ നിന്നും ലഭിച്ച പണം സൈമണ്‍സൈമൺ ബൊളിവര്‍ബൊളിവർ പിന്നീട് തന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്കായിപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
 
=== വിമോചന പോരാട്ടങ്ങള്‍പോരാട്ടങ്ങൾ ===
[[ചിത്രം:Simon Bolivar.jpg|thumb|left|300px| ബൊളീവര്‍ബൊളീവർ യൌവ്വനകാലത്ത്]]
തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു. ലാറ്റിനമേരിക്കന്‍ലാറ്റിനമേരിക്കൻ ഫെഡറേഷന്‍ഫെഡറേഷൻ എന്ന സ്വപ്നം പൂര്‍ത്തീകരിക്കുകപൂർത്തീകരിക്കുക എന്ന ലക്ഷ്യവുമായാണ് ബൊളിവര്‍ബൊളിവർ 1810-ല്‍ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളില്‍മുന്നേറ്റങ്ങളിൽ പങ്കാളിയായത്.
 
1810-ല്‍ വെനെസ്വെലയില്‍വെനെസ്വെലയിൽ സ്പാനിഷ് സേനയ്ക്കെതിരെ നടന്ന പോരാട്ടത്തില്‍പോരാട്ടത്തിൽ സൈമണ്‍സൈമൺ ബൊളിവറും പങ്കാളിയായി. ഇതിന്റെ പേരില്‍പേരിൽ അദ്ദേഹം നാടുകടത്തപ്പെട്ടു. എന്നാല്‍എന്നാൽ 1813-ല്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ ജന്മദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കി. ഒരു വര്‍ഷത്തിനകംവർഷത്തിനകം സ്പാനിഷ് കൊളോണിയല്‍കൊളോണിയൽ സേന അദ്ദേഹത്തെ വീണ്ടും പരാജയപ്പെടുത്തി ജമൈക്കയിലേക്കു നാടുകടത്തി. 1815-ല്‍ അദ്ദേഹം ഹെയ്തിയില്‍ഹെയ്തിയിൽ അഭയം പ്രാപിച്ചു. അടിമകളുടെ വിമോചന സമരവിജയത്തിലൂടെ ലോകചരിത്രത്തില്‍ലോകചരിത്രത്തിൽ സ്ഥാനം നേടിയ ഹെയ്തിയില്‍ഹെയ്തിയിൽ അദ്ദേഹത്തിനു വമ്പന്‍വമ്പൻ വരവേല്പു ലഭിച്ചു. അമേരിക്കന്‍അമേരിക്കൻ വിമോചന യുദ്ധ നേതാക്കളിലൊരാളായ ജനറല്‍ജനറൽ മാരിയോണുമായി ഇവിടെവച്ചു കണ്ടുമുട്ടി.
[[ചിത്രം:Battle-of-Boyaca.jpg|thumb|right|200px| ബൊയാക്കാ യുദ്ധം]]
സൈമണ്‍സൈമൺ ബൊളിവറുടെ പ്രവര്‍ത്തനങ്ങള്‍ക്ക്പ്രവർത്തനങ്ങൾക്ക് ഹെയ്തിയിലെ ഭരണകൂടം ആളും ആയുധവും നല്‍കിനൽകി. ലാറ്റിനമേരിക്കയിലെ വിവിധ കോളണികളില്‍കോളണികളിൽ അടിമകളായി കഴിയുന്ന ഹെയ്തിക്കാരെ മോചിപ്പിക്കണം എന്ന നിബന്ധനമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂഅവർക്കുണ്ടായിരുന്നുള്ളൂ. ഹെയ്തിയന്‍ഹെയ്തിയൻ പിന്തുണയോടെ 1817-ല്‍ വെനിസ്വെലയില്‍വെനിസ്വെലയിൽ തിരിച്ചെത്തിയ ബൊളിവര്‍ബൊളിവർ അങ്കോസ്റ്റയില്‍അങ്കോസ്റ്റയിൽ തന്റെ വിമോചന ഭരണകൂടം സ്ഥാപിച്ചു. താ‍മസിയാതെ അദ്ദേഹം വെനിസ്വെലയുടെ പ്രസിഡണ്ടായി. 1819ല്‍1819ൽ ബൊയാച്ചിയില്‍ബൊയാച്ചിയിൽ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തി. വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേര്‍ത്ത്ചേർത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപിച്ച അദ്ദേഹം അതിന്റെ പ്രഥമ പ്രസിഡന്റായി.
 
[[ചിത്രം:Pisba.jpg|thumb|right|200px| പിസ്ബാ സ്വതന്ത്രമാക്കിയതിന്‍ഊസ്വതന്ത്രമാക്കിയതിൻഊ ശേഷം അടുത്ത സ്ഥലത്തേയ്ക്ക്]]
 
1824-ല്‍ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിനൽകി. 1825-ല്‍ അദ്ദേഹം പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവിന്റെ തെക്കന്‍തെക്കൻ ഭാഗങ്ങള്‍ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നല്‍കിനൽകി. ബൊളിവറുടെ ബഹുമാനാര്‍ത്ഥംബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നല്‍കിനൽകി.
 
[[ചിത്രം:BatallaCarabobo02.JPG|thumb|right|200px| കരബാബോ യുദ്ധം]]
വരി 63:
[[ചിത്രം:Battle of Ayacucho.jpg|thumb|right|200px| അയാക്കൂച്ചോ യുദ്ധം]]
 
ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന്സംഘർഷങ്ങളെത്തുടർന്ന് 1828-ല്‍ ബൊളിവര്‍ബൊളിവർ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. എന്നാല്‍എന്നാൽ താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയാ‍യി പ്രഖ്യാപിച്ചു. 1830-ല്‍ ഭരണസാരഥ്യം ഒഴിഞ്ഞു.
 
== സാഹിത്യത്തിൽ ==
== സാഹിത്യത്തില്‍ ==
 
[[ഗബ്രിയേല്‍ഗബ്രിയേൽ ഗാര്‍സ്യാഗാർസ്യാ മാര്‍ക്വേസ്മാർക്വേസ്|ഗബ്രിയേല്‍ഗബ്രിയേൽ ഗാര്‍സ്യാഗാർസ്യാ മാര്‍ക്വേസിന്റെമാർക്വേസിന്റെ]] “ജെനറല്‍“ജെനറൽ ഇന്‍ഇൻ ഹിസ് ലാബിറിന്ത്” (തന്റെ രാവണന്‍രാവണൻ കോട്ടയിലെ ജനറല്‍ജനറൽ) എന്ന പുസ്തകം സൈമണ്‍സൈമൺ ബൊളിവറിന്റെ അവസാന നാളുകളുടെ കഥ പറയുന്നു.
 
* [http://www.simon-bolivar.h80.org/ Simon Bolivar]
 
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വര്‍ഗ്ഗം:ലോകനേതാക്കള്‍]]
 
[[an:Simón Bolívar]]
"https://ml.wikipedia.org/wiki/സൈമൺ_ബൊളിവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്