"സൈഫ് അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:சைஃப் அலி கான்
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Saif Ali Khan}}
{{Infobox actor
| name = സൈഫ് അലി ഖാന്‍ഖാൻ
| image = SaifAliKhan.jpg
| imagesize =
| caption = ലെയ്സ് ചിപ്സിന്റെ ഒരു പത്രസമ്മേളനത്തിനിടയില്‍പത്രസമ്മേളനത്തിനിടയിൽ (2008).
| birthdate = {{birth date and age|1970|8|16}}
| location = [[ഡെല്‍ഹിഡെൽഹി]], [[ഇന്ത്യ]]
| occupation = [[അഭിനേതാവ്]]
| yearsactive = 1992 - present <ref>{{cite web|title=bollywhat.com|work=1992-ല്‍ പുറത്തിറങ്ങിയ പരമ്പര ആണ് സെയിഫിന്റെ ആദ്യ ചിത്രം |url=http://www.bollywhat.com/Biographies/saifali_bio.html|accessdate=6 September|accessyear=2008}}</ref>
| homepage =
| spouse = [[അമൃത സിങ്ങ്]] (1991 - 2004)
[[കരീന കപൂര്‍കപൂർ]] 2008-present
| filmfareawards='''[[മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ്]]'''
1994 ''ആഷിഖ് ആവാരാ''
'''[[മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ്]]'''
2001 ''[[ദില്‍ദിൽ ചാക്താ ഹെ]]''
2005 ''[[ഹം തും]]''
'''[[മികച്ച സഹനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ്]]'''
2004 ''[[കല്‍കൽ ഹോ ന ഹോ]]''
'''മോട്ടോറോള "മോട്ടോ ലുക്ക് ഓഫ് ദ ഇയര്‍ഇയർ"'''
2004 ''[[കല്‍കൽ ഹോ ന ഹോ]]''
'''[[മികച്ച പ്രതിനായകനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ്]]'''
2007 ''[[ഓംകാര]]''
| nationalfilmawards='''[[മികച്ച നടനുള്ള ദേശീയ പുരസ്കാരം]]'''
2005 ''[[ഹം തും]]''

ബോളിവുഡ് ചലച്ചിത്ര നടന്മാരില്‍നടന്മാരിൽ ശ്രദ്ധേയനായ ഒരു നടനാണ് '''സൈഫ് അലി ഖാന്‍ഖാൻ''' ([[ഹിന്ദി]]: सैफ़ अली ख़ान) . 1970, ഓഗസ്റ്റ് 16-ന് ന്യൂ ഡെല്‍ഹിയില്‍ഡെൽഹിയിൽ വച്ച് പട്ടൌഡിയുടെ നവാബായ [[മന്‍സൂര്‍മൻസൂർ അലി ഖാന്‍ഖാൻ പടൌഡി|മന്‍സൂര്‍മൻസൂർ അലി ഖാന്‍ഖാൻ പടൌഡിയുടേയും]] [[ശര്‍മ്മിളശർമ്മിള ടാഗോര്‍ടാഗോർ|ശര്‍മ്മിളശർമ്മിള ടാഗോറിന്റേയും]] മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. സോഹ അലി ഖാനും ശാബ അലി ഖാനും ഇദ്ദേഹത്തിന്റെ സഹോരിമാരാണ്.

1992-ല്‍ പുറത്തിറങ്ങിയ ''പരമ്പര'' എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1994-ല്‍ പുറത്തിറങ്ങിയ ''മേ ഖിലാഡി തു അനാഡി'' എന്ന സിനിമയും ''യേ ദില്ലഗി'' എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളില്‍തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു. 2001-ല്‍ പുറത്തിറങ്ങിയ ''ദില്‍ദിൽ ചാഹ്താ ഹൈ'' എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവന്‍ജീവൻ നല്‍കിനൽകി. 2003-ല്‍ പുറത്തിറങ്ങിയ [[നിഖില്‍നിഖിൽ അദ്വാനി|നിഖില്‍നിഖിൽ അദ്വാനിയുടെ]] ചിത്രം ''കല്‍കൽ ഹോ ന ഹോ'', ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് [[മികച്ച സഹനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡുംഅവാർഡും]] നേടിക്കൊടുത്തു. അതിനടുത്ത വര്‍ഷംവർഷം പുറത്തിറങ്ങിയ ''ഹും തും'' എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു [[മികച്ച നടനുള്ള ദേശീയ അവാര്‍ഡ്അവാർഡ്|മികച്ച നടനുള്ള ദേശീയ അവാര്‍ഡുംഅവാർഡും]] ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ''സലാം നമസ്തേ (2005)'', ''പരിണീത (2005)'', ''ഓംകാര (2006)'', ''താ രാ രം പം (2007)'' എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.<ref>{{cite web|title=shaadi.com|work=Saif Ali Khan's career summary|url=http://www.apunkachoice.com/people/act31/|accessdate=5 April|accessyear=2007}}</ref> [[ബോളിവുഡ്]] സിനിമകളിലെ മുഖ്യ നടന്മാരില്‍നടന്മാരിൽ ഒരാളാണ് സൈഫ് ഇന്ന്.<ref name="boxofficeratio">{{cite web|title=boxofficeindia.com|work=Saif Ali Khan's box office ratio |url=http://www.boxofficeindia.com/saifalikhan.htm|accessdate=19 December|accessyear=2006}}</ref>

വരി 26:
{{NationalFilmAwardBestActor}}
{{Lifetime|1970||ഓഗസ്റ്റ് 16|}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[വിഭാഗം:മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച സഹനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച പ്രതിനായകനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]

{{bio-stub|Saif Ali Khan}}

[[Category:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]

[[ar:سيف على خان]]
"https://ml.wikipedia.org/wiki/സൈഫ്_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്