"സൈനുദ്ദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സൈനുദ്ദീന്‍ >>> സൈനുദ്ദീൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Zainuddin}}
{{Infobox actor
| name = സൈനുദ്ദീന്‍സൈനുദ്ദീൻ
| image = zainuddin.jpg
| caption =
വരി 7:
| birthdate =
| birthplace =
| deathdate = [[നവംബര്‍നവംബർ 4]], [[1999]]
| deathplace = [[കൊച്ചി]], [[കേരളം]]
| restingplace =
| restingplacecoordinates =
| othername =
| occupation = അഭിനേതാവ്, മിമിക്രി കലാകാരന്‍കലാകാരൻ
| yearsactive = 1986-1999
| spouse =
വരി 42:
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] ഒരു നടനായിരുന്നു '''സൈനുദ്ദീന്‍സൈനുദ്ദീൻ'''. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. [[കൊച്ചിന്‍കൊച്ചിൻ കലാഭവന്‍കലാഭവൻ]] എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീന്‍സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ [[മധു (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|മധുവിനെ]] അനുകരിക്കുന്നതില്‍അനുകരിക്കുന്നതിൽ സൈനുദ്ദീന്‍സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു. <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>.
 
ആദ്യചലച്ചിത്രം [[പി. എ. ബക്കര്‍ബക്കർ]] <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>സംവിധാനം ചെയ്ത [[ചാപ്പ (മലയാള ചലച്ചിത്രം)|ചാപ്പ]] ആയിരുന്നു. അതിനുശേഷം 150ലധികം മലയാള ചലച്ചിത്രങ്ങളില്‍ചലച്ചിത്രങ്ങളിൽ സൈനുദ്ദീന്‍സൈനുദ്ദീൻ അഭിനയിച്ചു. മലയാള ചലച്ചിത്ര സംഘടനായ [[അമ്മ]] സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീന്‍സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാല്‍രോഗങ്ങളാൽ അദ്ദേഹം 1999 നവംബര്‍നവംബർ 4 ന് അന്തരിച്ചു. <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>. ഏറ്റവും ഒടുവില്‍ഒടുവിൽ അഭിനയിച്ച ചിത്രം [[പഞ്ചപാണ്ഡവര്‍പഞ്ചപാണ്ഡവർ (മലയാളചലച്ചിത്രം)|പഞ്ചപാണ്ഡവര്‍പഞ്ചപാണ്ഡവർ]] ആയിരുന്നു.
 
== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങള്‍ ==
* [[സയാമീസ് ഇരട്ടകള്‍ഇരട്ടകൾ (മലയാള ചലച്ചിത്രം)|സയാമീസ് ഇരട്ടകള്‍ഇരട്ടകൾ]]
* [[മിമിക്സ് പരേഡ് (മലയാള ചലച്ചിത്രം)|മിമിക്സ് പരേഡ്]]
* [[ഹിറ്റ്ലര്‍ഹിറ്റ്ലർ (മലയാള ചലച്ചിത്രം)|ഹിറ്റ്ലര്‍ഹിറ്റ്ലർ]]
* [[കാബൂളിവാല (മലയാള ചലച്ചിത്രം)|കാബൂളിവാല]]
* [[കാസര്‍ഗോഡ്കാസർഗോഡ് കാദര്‍ഭായികാദർഭായി (മലയാള ചലച്ചിത്രം)|കാസര്‍ഗോഡ്കാസർഗോഡ് കാദര്‍ഭായികാദർഭായി]]
* [[ആലഞ്ചേരി തമ്പ്രാക്കള്‍തമ്പ്രാക്കൾ (മലയാള ചലച്ചിത്രം)|ആലഞ്ചേരി തമ്പ്രാക്കള്‍തമ്പ്രാക്കൾ]]
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.imdb.com/name/nm0756789/ IMDB profile]
{{actor-stub}}
[[വിഭാഗം:1999-ല്‍ മരിച്ചവര്‍മരിച്ചവർ]]
[[വിഭാഗം:നവംബര്‍നവംബർ 4-ന് മരിച്ചവര്‍മരിച്ചവർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വിഭാഗം:മിമിക്രി കലാകാരന്മാര്‍കലാകാരന്മാർ]]
 
[[en:Zainuddin]]
"https://ml.wikipedia.org/wiki/സൈനുദ്ദീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്