ആദ്യത്തെ [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക]] അവതരിപ്പിച്ച [[റഷ്യ|റഷ്യക്കാരനായ]] ശാസ്ത്രജ്ഞനാണ് '''ദിമിത്രി മെന്‍ഡലിയേവ്മെൻഡലിയേവ്'''. പൂര്‍ണ്ണനാമംപൂർണ്ണനാമം:'''ദിമിത്രി ഇവാനോവിച്ച് മെന്‍ഡലിയേവ്മെൻഡലിയേവ്''' . ({{lang-ru|Дми́трий Ива́нович Менделе́ев}}, '''Dmitri Ivanovich Mendeleev''' {{Audio|ru-Dmitri_Mendeleev.ogg|listen}}) രസതന്ത്രജ്ഞന്‍രസതന്ത്രജ്ഞൻ, ഗവേഷകന്‍ഗവേഷകൻ, കണ്ടുപിടുത്തക്കാരന്‍കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവര്‍ത്തനപ്പട്ടികയിലേക്ക്ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നല്‍കിയനൽകിയ മറ്റു ശാസ്ത്രജ്ഞരില്‍ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.