"സെൻട്രൽ ഇന്റലിജൻസ് ഏജൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Central Intelligence Agency
(ചെ.) പുതിയ ചിൽ ...
വരി 58:
}}
[[ചിത്രം:CIA New HQ Entrance.jpg|right|thumb|The entrance of the CIA Headquarters.]]
[[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയിലെ]] സിവിലിയന്‍സിവിലിയൻ രഹസ്യാന്വേഷണവിഭാഗമാണ്‌ '''സി.ഐ.എ''' എന്ന '''സെന്‍ട്രല്‍സെൻട്രൽ ഇന്റലിജന്‍സ്ഇന്റലിജൻസ് ഏജന്‍സിഏജൻസി'''.രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടർന്ന്1946ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രൂപം നൽകിയ സംഘടനയാണിത്. നയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകള്‍ഗവണ്മെന്റുകൾ, കോര്‍പ്പറേഷനുകള്‍കോർപ്പറേഷനുകൾ, വ്യക്തികള്‍വ്യക്തികൾ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ്‌ ഇതിന്റെ പ്രധാന ധര്‍മ്മംധർമ്മം.അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലർത്തേണ്ടതുള്ളൂ. 2004 വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിഏജൻസി ആയിരുന്നു. 2004-ല്‍ ഇന്റലിജന്‍സ്ഇന്റലിജൻസ് റിഫോം ആന്‍ഡ്ആൻഡ് ടെററിസം പ്രിവന്‍ഷന്‍പ്രിവൻഷൻ ആക്റ്റ് നിലവില്‍നിലവിൽ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജന്‍സ്ഇന്റലിജൻസ് കമ്യൂണിറ്റിയുടേയും ചില ധര്‍മ്മങ്ങള്‍ധർമ്മങ്ങൾ ഡയറക്ടര്‍ഡയറക്ടർ ഓഫ് നാഷണല്‍നാഷണൽ ഇന്റലിജന്‍സ്ഇന്റലിജൻസ് ഏറ്റെടുത്തു. ഇന്റലിജന്‍സ്ഇന്റലിജൻസ് സൈക്കിളിന്റെ നിയന്ത്രണവും നിര്‍വഹണവുംനിർവഹണവും, പതിനാറ് ഇന്റലിജന്‍സ്ഇന്റലിജൻസ് കമ്യൂണിറ്റി ഏജന്‍സികളുടെയുംഏജൻസികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോര്‍ട്ടിങ്ങ്റിപ്പോർട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കല്‍തയ്യാറാക്കൽ എന്നിവ ഇപ്പോള്‍ഇപ്പോൾ ഡി.എന്‍എൻ.ഐയുടെ ചുമതലയിലാണ്‌. എൻ. ആർ.ഒ( നാഷണൽ റിക്കൊനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കൻ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടർ ഓഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ.അദ്ദേഹമാണ് [[അമേരിക്ക]]യിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും.<ref>
മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29
</ref>[[വിര്‍ജീനിയവിർജീനിയ|വിര്‍ജീനിയയിലെവിർജീനിയയിലെ]] ഫെയര്‍ഫാക്സ്ഫെയർഫാക്സ് കൗണ്ടിയിലാണ്‌ സി.ഐ.ഏയുടെ ആസ്ഥാനം.
 
==വിവാദങ്ങൾ==
==വിവാദങ്ങള്‍==
2001 [[സെപ്റ്റംബര്‍സെപ്റ്റംബർ 11ലെ ഭീകരാക്രമണം|സെപ്റ്റംബര്‍സെപ്റ്റംബർ 11]] ലെ ഭീകാരാക്രമണത്തെ തുടര്‍ന്ന്തുടർന്ന് പിടികൂടിയവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി ലിത്വേനിയയില്‍ലിത്വേനിയയിൽ സി.ഐ.എ. രഹസ്യ തടവറകള്‍തടവറകൾ പ്രവര്‍ത്തിപ്പിച്ചത്പ്രവർത്തിപ്പിച്ചത് തെളിഞ്ഞിരുന്നു.<ref>{{cite news
| title = ലിത്വേനിയയില്‍ലിത്വേനിയയിൽ സി.ഐ.എ രഹസ്യതടവറകള്‍രഹസ്യതടവറകൾ
| url = http://madhyamam.com/story/%E0%B4%B2%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5%E0%B5%87%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%BF%E0%B4%90%E0%B4%8E-%E0%B4%B0%E0%B4%B9%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%9F%E0%B4%B5%E0%B4%B1%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D
| publisher = മാധ്യമം ദിനപ്പത്രം
വരി 76:
<references/>
 
{{അപൂര്‍ണ്ണംഅപൂർണ്ണം|Central Intelligence Agency}}
[[Category:രഹസ്യാന്വേഷണസംഘടനകൾ]]
[[Category:അമേരിക്കൻ ഐക്യനാടുകൾ]]
[[Category:അമേരിക്കന്‍ ഐക്യനാടുകള്‍]]
 
[[ar:وكالة المخابرات المركزية]]
"https://ml.wikipedia.org/wiki/സെൻട്രൽ_ഇന്റലിജൻസ്_ഏജൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്