"ദിണ്ടിഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:दिंडुक्कल; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Dindigul‍}}
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ|
സ്ഥലപ്പേർ=ദിണ്ടിഗൽ|
സ്ഥലപ്പേര്‍=ദിണ്ടിഗല്‍|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം|
അക്ഷാംശം=10.35|
രേഖാംശം=77.95|
ജില്ല=ദിണ്ടിഗല്‍ദിണ്ടിഗൽ|
ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ=മുനിസിപ്പാലിറ്റി|
ഭരണസ്ഥാനങ്ങൾ=ചെയർമാൻ|
ഭരണസ്ഥാനങ്ങള്‍=ചെയര്‍മാന്‍|
ഭരണനേതൃത്വം=<br />|
ജനസംഖ്യ =196,619 (2004) |
വിസ്തീർണ്ണം= |
വിസ്തീര്‍ണ്ണം= |
ജനസാന്ദ്രത= |
TelephoneCode= 91 451|
വരി 17:
unlocode= |
website= |
പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = ദിണ്ടിഗല്‍ദിണ്ടിഗൽ കോട്ട, ശിരുമല|
footnotes = |}}
 
 
'''ദിണ്ടിഗല്‍ദിണ്ടിഗൽ'''(തമിഴില്‍തമിഴിൽ திண்டுக்கல்) [[തമിഴ്‌നാട്|തമിഴ്‌നാട്ടിലേ]] ഒരു പ്രധാന പട്ടണവും ദിണ്ടിഗല്‍ദിണ്ടിഗൽ ജില്ലയുടേ ആസ്ഥാനവുമാണ്. ഈ പട്ടണം പൂട്ടു നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും, തോല്‍തോൽ വ്യവസായങ്ങള്‍ക്കുംവ്യവസായങ്ങൾക്കും പ്രസിദ്ധമാണ്.
 
== പേരിനു പിന്നില്‍പിന്നിൽ ==
“തിണ്ടുക്കല്‍”“തിണ്ടുക്കൽ”(திண்டுக்கல்=തലയിണ കല്ല്) എന്ന വാക്കിന് ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ നല്‍കിയനൽകിയ വകഭേദമാണ് ദിണ്ടിഗല്‍ദിണ്ടിഗൽ. തദ്ദേശീയര്‍തദ്ദേശീയർ തിണ്ടുക്കല്‍തിണ്ടുക്കൽ എന്ന് തന്നെയാണ്‌ വിളിക്കുന്നത്. പട്ടണത്തിനു തെക്കു കിഴക്കായി ഒരു വലിയ തലയിണയുടെ രൂപത്തില്‍രൂപത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ്‌ പേരു്‌ ലഭിക്കാന്‍ലഭിക്കാൻ കാരണം. ഈ പാറയുടെ മുകളില്‍മുകളിൽ മറാഠി നായ്കര്‍നായ്കർ രാജാക്കന്മാര്‍രാജാക്കന്മാർ നിര്‍മ്മിച്ചനിർമ്മിച്ച കോട്ടയുമുണ്ട്.
 
== ചരിത്രം ==
ദിണ്ടിഗലിന്റെ ചരിത്രം [[ദിണ്ടിഗല്‍ദിണ്ടിഗൽ കോട്ട]]യുമായി ബന്ധപെട്ടുള്ളതാണ്. ദിണ്ടിഗലിലേ പാറമുകളില്‍പാറമുകളിൽ നിന്ന് ചുറ്റുമുള്ള സമതലമായുള്ള പ്രദേശത്തുകൂടെയുള്ള സൈന്യങ്ങളുടെ നീക്കങ്ങള്‍നീക്കങ്ങൾ നിരീക്ഷിക്കാന്‍നിരീക്ഷിക്കാൻ പറ്റിയ ഇടമായിരുന്നു . തന്ത്രപൂര്‍വമായതന്ത്രപൂർവമായ ഈ സ്ഥലം വടക്കു നിന്ന് മധുരയിലേക്കുള്ള ശത്രു നീക്കങ്ങളെ നിരീക്ഷിക്കാന്‍നിരീക്ഷിക്കാൻ സഹായിച്ചിരുന്നു. 17ഉം 18ഉം നൂറ്റാ‍ണ്ടുകളില്‍നൂറ്റാ‍ണ്ടുകളിൽ മറാഠാ നായികര്‍നായികർ,1755ല്‍1755ൽ [[ഹൈദരാലി]] എന്നിവരുടെ സൈനിക മുന്നേറ്റങ്ങള്‍ക്ക്മുന്നേറ്റങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചു. 1767ലും 1783ലും ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കിയെങ്കിലും ഹൈദരാ‍ലിയുമായ് ഉടംബടിയിലേര്‍പെടുകയുംഉടംബടിയിലേർപെടുകയും ഹൈദരാലിക്ക് കോട്ട കൈമാറുകയും ചേയ്തു.1791ല്‍1791ൽ ടിപ്പുവിന്റെ മരണശേഷം കോട്ടപിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ ഈ കോ‍ട്ട സ്വന്തമാക്കി. ഹൈദരാലിയുടേയും പിന്നിട് ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്ന ദിണ്ടിഗലിന്റെ ജനസംഖ്യയില്‍ജനസംഖ്യയിൽ നല്ലൊരു ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്നു.
<!--
== ഭൂമിശാസ്ത്രം ==
 
== കാലാവസ്ഥ ==
==വ്യവസായങ്ങൾ==
==വ്യവസായങ്ങള്‍==
== അവലംബം ==
-->
== പുറം കണ്ണികള്‍കണ്ണികൾ ==
* [http://www.dindigul.com/history.html 1]
 
"https://ml.wikipedia.org/wiki/ദിണ്ടിഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്