[[ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടര്‍കലണ്ടർ]] പ്രകാരം സെപ്റ്റംബര്‍സെപ്റ്റംബർ 4 വര്‍ഷത്തിലെവർഷത്തിലെ 247 (അധിവര്‍ഷത്തില്‍അധിവർഷത്തിൽ 248)-ാം ദിനമാണ്
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* [[1888]] - [[ജോര്‍ജ്ജോർജ് ഈസ്റ്റ്മാന്ഈസ്റ്റ്മാൻ]] [[കൊഡാക്]] എന്ന വ്യാപാരമുദ്ര രെജിസ്റ്റര്രെജിസ്റ്റർ ചെയ്തു. കൂടാതെ [[റോള്‍റോൾ ഫിലിം]] ഉപയോഗിക്കുന്ന തന്റെ [[ക്യാമറ|ക്യാമറക്ക്]] പേറ്റന്റ് നേടീ.
* [[1956]] - വിവരശേഖരണത്തിന് [[കാന്തികഡിസ്ക്]] ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള [[ഐ.ബി.എം.]] [[റാമാക് 305]] എന്ന [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ]] പുറത്തിറങ്ങി.
* [[1970]] - [[സാല്വദോര്സാൽവദോർ അല്ലെന്ഡെഅല്ലെൻഡെ]] [[ചിലി|ചിലിയുടെ]] പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
== ജനനം ==
* [[1917]] - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞന്ഗണിതശാസ്ത്രജ്ഞൻ [[പി.കെ. മേനോന്‍മേനോൻ|ഡോ. പി.കെ. മേനോന്‍മേനോൻ]]