"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ദാരിയസ് ഒന്നാമൻ >>> ദാരിയസ് ഒന്നാമൻ
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox Emperor
|name = മഹാനായ ദാരിയസ്
|title = പേര്‍ഷ്യയിലെപേർഷ്യയിലെ [[Shahanshah|ഷഹന്‍ഷാഷഹൻഷാ]]
|image = [[ചിത്രം:Darius.jpg|200px]]
|caption = പേര്‍ഷ്യയിലെപേർഷ്യയിലെ ദാരിയസ് I
|native_lang1 = [[Old Persian|പഴയ പേര്‍ഷ്യന്‍പേർഷ്യൻ]]
|native_lang1_name1 = 𐎭𐎠𐎼𐎹𐎺𐎢𐏁
|religion = [[Zoroastrianism|സൊറാസ്ട്രിയനിസം]]
|reign = ക്രി.മു. സെപ്റ്റംബര്‍സെപ്റ്റംബർ 522- ഒക്ടോബര്‍ഒക്ടോബർ 486
|dynasty = അക്കീമെനിഡ് രാജവംശം
|coronation =
|predecessor = [[Smerdis of Persia|സ്യൂഡോ-സ്മെരിദുകള്‍സ്മെരിദുകൾ]]
|successor = [[Xerxes I of Persia|ക്സെര്‍സെസ്ക്സെർസെസ് I]]
|heir =
|consort =
വരി 26:
|place of burial=
}}
'''ദാരിയസ് ഒന്നാമന്‍ഒന്നാമൻ'''‍, അഥവാ '''മഹാനായ ദാരിയസ്''' ({{lang-peo|𐎭𐎠𐎼𐎹𐎺𐎢𐏁}} (''ദാരയവാഹസ്'')<ref>Ghiasabadi, R. M., [[#refghiasabadi|Achaemenid Inscriptions]]. See also [[Royal Asiatic Society|''Journal of the Royal Asiatic Society of Great Britain & Ireland'']], Published by Cambridge University Press for the Royal Asiatic Society. Vol. XI, Part I, 1849. [http://books.google.com/books?id=jXuFAAAAIAAJ&printsec=titlepage&source=gbs_summary_r&cad=0#PPA185,M1 p. 185].</ref> > [[Persian language|ആധുനിക പേര്‍ഷ്യന്‍പേർഷ്യൻ]]داریوش بزرگ {{IPA2|dɒrjuʃ}}) (ക്രി.മു 549 &nbsp;– ക്രി.മു. ഒക്ടോബര്‍ഒക്ടോബർ 486), പേര്‍ഷ്യയിലെപേർഷ്യയിലെ ഒരു സൊരാസ്ട്രിയന്‍സൊരാസ്ട്രിയൻ പേര്‍ഷ്യന്‍പേർഷ്യൻ [[Shahanshah|ഷഹന്‍ഷാഷഹൻഷാ]] (ചക്രവര്‍ത്തിചക്രവർത്തി) ആയിരുന്നു. അദ്ദേഹം മൂന്നാമത്തെ [[അക്കീമെനിയന്‍അക്കീമെനിയൻ]] രാജാവായി ക്രി.മു. സെപ്റ്റംബര്‍സെപ്റ്റംബർ 522 മുതല്‍മുതൽ ക്രി.മു. ഒക്ടോബര്‍ഒക്ടോബർ 486 വരെ ഭരിച്ചു, പലരും അദ്ദേഹത്തെ "അക്കീമെനിഡ് രാജാക്കന്മാരില്‍രാജാക്കന്മാരിൽ ഏറ്റവും മഹാന്‍മഹാൻ" എന്ന് വിശേഷിപ്പിക്കുന്നു.<ref name=achaemenid-cd-EI/>
 
([[Behistun inscription|അദ്ദേഹത്തിന്റെ വാക്കുകള്‍വാക്കുകൾ]] പ്രകാരം) ''സാമ്രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്തുന്നതിന്'' മാത്രമല്ല, മഹാനായ സൈറസ് സ്ഥാപിച്ച സാമ്രാജ്യത്തെ എല്ലാ ദിക്കുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ദാരിയസിന് കഴിഞ്ഞു. - കിഴക്ക് [[സിന്ധു]] നദീതടത്തിലേയ്ക്കും, വടക്ക് ശക ഗോത്രങ്ങള്‍ക്കെതിരായുംഗോത്രങ്ങൾക്കെതിരായും, പടിഞ്ഞാറ് [[Thrace|ത്രേസിലേയ്ക്കും]] [[മാസിഡോണ്‍മാസിഡോൺ|മാസിഡോണിലേയ്ക്കും]] സാമ്രാജ്യം വ്യാപിച്ചു. മുപ്പത്തിയഞ്ച് വര്‍ഷംവർഷം നീണ്ടുനിന്ന തന്റെ ഭരണകാലത്ത് അദ്ദേഹം തന്റെ അക്കീമെനിയന്‍അക്കീമെനിയൻ പൂര്‍വ്വികര്‍പൂർവ്വികർ തുടങ്ങിയത് ദാരിയസ് പൂര്‍ത്തീകരിച്ചുപൂർത്തീകരിച്ചു. ദാരിയസിനു കീഴിലും ദാരിയസിന്റെ തലമുറയ്ക്കു കീഴിലും അക്കീമെനിഡ് ഇറാന്‍ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി. സാമ്രാജ്യത്തിന്റെ വിജയകരമായ വ്യാപിപ്പിക്കല്‍വ്യാപിപ്പിക്കൽ മാത്രമായിരുന്നില്ല ദാരിയസിന്റെ പ്രധാന സംഭാവന. തന്റെ സാമ്രാജ്യത്തിന്റെ ഭരണം അദ്ദേഹം കേന്ദ്രീകരിച്ചു. സാംസ്കാരിക കലാ പ്രവര്‍ത്തനങ്ങളെപ്രവർത്തനങ്ങളെ ദാരിയസ് പ്രോല്‍സാഹിപ്പിച്ചുപ്രോൽസാഹിപ്പിച്ചു. ദാരിയസിന്റെ സുര്‍സയിലെയുംസുർസയിലെയും പെര്‍സെപ്പോളിസിലെയുംപെർസെപ്പോളിസിലെയും നിര്‍മ്മാണനിർമ്മാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്.<ref name=achaemenid-cd-EI>Schmitt, R., [[#refachaemenids-EI|Achaemenid dynasty]], i. The Clan and Dynasty, in ''Encyclopaedia Iranica''.</ref>
 
== അധികാരത്തിലേക്ക് ==
വരി 48:
== മതങ്ങളോടും ഇതരസംസ്കാരങ്ങളൊടുമുള്ള സമീപനം ==
 
താന്‍താൻ പിടിച്ചടക്കിയ പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ [[Cyrus the Great#Religion|സൈറസിന്റെ]] പാത പിന്തുടര്‍ന്ന്പിന്തുടർന്ന് ദാരിയസ് പേര്‍ഷ്യന്‍പേർഷ്യൻ ഇതര മതങ്ങളോട് സഹിഷ്ണുത കാണിക്കുകയും അവയ്ക്ക് പ്രോല്‍സാഹനംപ്രോൽസാഹനം നല്‍കുകയുംനൽകുകയും ചെയ്തു, ഇതിന് ഉത്തമ ഉദാഹരണമാണ് ഈജിപ്തിലെ [[Amun-Re|അമുന്‍അമുൻ-റെയില്‍റെയിൽ]] നിര്‍മ്മിച്ചനിർമ്മിച്ച കൂറ്റന്‍കൂറ്റൻ ക്ഷേത്രം.<ref name=ar-EI>Boyce, M., [[#refachaemenidr-EI|Achaemenid religion]], in ''Encyclopaedia Iranica'.</ref> [[Cambyses II|കാംബിസെസ് രണ്ടാമന്‍രണ്ടാമൻ]] തുടങ്ങിയ ജോലി പൂര്‍ത്തീകരിച്ച്പൂർത്തീകരിച്ച് ദാരിയസ് ഈജിപ്തിന് ഒരു നിയമസംഹിത പുറപ്പെടുവിച്ചു, ഈജിപ്തുകാര്‍ക്ക്ഈജിപ്തുകാർക്ക് നിയമദാതാവായി.<ref name=data>[[#refdata|Olmstead, A. T. (1935)]] Excerpts 1. ''[[Diodorus of Sicily]], we have long known,lists the six famous Egyptian lawgivers as Mneves or [[Menes]],[[Asychis|Sasychis]],Sesoosis or [[Sesostris]],[[Bocchoris]], [[Amasis]], and Darius. As regards Darius,a demotic papyrus proves Diodorus correct.'' 2. ''Now that we have actual evidence for the code of laws issued by Darius, we at last understand why we find references to the "king's law" in the business documents of the reign and not before, why the Persian word data is employed and not the native Akkadian dindtu...''</ref>
 
നിയമ പരിഷ്കരണങ്ങളുടെയും നിയമ വ്യവസ്ഥിതിയുടെ വികാസത്തിന്റെയും ഫലങ്ങള്‍ഫലങ്ങൾ അദ്ദേഹത്തിന്റെ സാമ്രാജ്യമൊട്ടാകെ അനുഭവിച്ചു. പഴയ പേര്‍ഷ്യന്‍പേർഷ്യൻ പദമായ ''ദാത'' (നിയമം, രാജാവിന്റെ നിയമം) എന്നത് ദാരിയസിന്റെ സാമ്രാജ്യത്തിലെ മിക്ക ജനങ്ങളും രേഖകളില്‍രേഖകളിൽ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ തുടങ്ങി.<ref name=data/>
 
ദാരിയസിന്റെ ഭരണകാലത്ത് കലാപങ്ങളും ലഹളകളുമുണ്ടായി: രണ്ടുതവണ [[ബാബിലോണിയ]]യും മൂന്നുതവണ [[സൂസിയാന]]യും കലാപമുയര്‍ത്തികലാപമുയർത്തി. [[Ionia|അയോണിയന്‍അയോണിയൻ]] കലാപത്തെ തുടര്‍ന്ന്തുടർന്ന് ഗ്രീക്കിനെതിരായി പല പേര്‍ഷ്യന്‍പേർഷ്യൻ സൈനിക നീക്കങ്ങളുമുണ്ടായി, ഇതില്‍ഇതിൽ ക്രി.മു. 490-ല്‍ [[Battle of Marathon|മാരത്തോണില്‍മാരത്തോണിൽ]] വെച്ച് ഗ്രീക്കുകാര്‍ഗ്രീക്കുകാർ പേര്‍ഷ്യരെപേർഷ്യരെ പരാജയപ്പെടുത്തിയതും ഉള്‍പ്പെടുംഉൾപ്പെടും.<ref>[http://www.britannica.com/eb/article-1714/Darius-I Darius I :: Fortification of the empire. - Britannica Online Encyclopedia<!--Bot-generated title-->]</ref>
 
[[ചിത്രം:The tomb of Darius I.jpg|right|thumb|235px|മഹാനായ ദാരിയസ്സിന്റെ ശവകുടീരം, പേര്‍സിസിലെപേർസിസിലെ [[Naqsh-e Rustam|നക്ഷ്-ഇ-രുസ്തം]] എന്ന സ്ഥലത്ത്]]
പെര്‍സെപ്പോളിസ്പെർസെപ്പോളിസ്, സുര്‍സസുർസ, ഈജിപ്ത്, തുടങ്ങിയ പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ അദ്ദേഹം ആരംഭിച്ച വമ്പിച്ച നിര്‍മ്മാണനിർമ്മാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ദാരിയസ് അക്ഷീണനായ രാജാവായിരുന്നു എന്നതിന് തെളിവാണ്. തന്റെ ഭരണത്തിന്റെ അന്ത്യത്തോടടുത്ത്, [[അയോണിയന്‍അയോണിയൻ ലഹള]]യെ പിന്തുണച്ചതിന് ഗ്രീക്കുകാരെ ശിക്ഷിക്കണമെന്ന് ദാരിയസ് തീരുമാനിച്ചു. പക്ഷേ ഈജിപ്തില്‍ഈജിപ്തിൽ തുടര്‍ന്നുണ്ടായതുടർന്നുണ്ടായ ഒരു ലഹളയെ (ഈജിപ്തിന്റെ ഒരു പേര്‍ഷ്യന്‍പേർഷ്യൻ [[സത്രപന്‍സത്രപൻ]] ആണ് ഈ ലഹള ആരംഭിച്ചത് എന്ന് കരുതുന്നു) ആദ്യം അമര്‍ച്ചഅമർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ദാരിയസിന്റെ ആരോഗ്യം ക്ഷയിച്ചു വന്നതിനാല്‍വന്നതിനാൽ അദ്ദേഹത്തിന് നേരിട്ട് ഗ്രീക്കുകാര്‍ക്കെതിരായിഗ്രീക്കുകാർക്കെതിരായി യുദ്ധം നയിക്കാന്‍നയിക്കാൻ സാധ്യമല്ലായിരുന്നു.<ref name=darius-EI>A. Sh. Shahbazi, [[#refdarius-EI|Darius I the Great]], in ''Encyclopaedia Iranica''.</ref> പേര്‍ഷ്യന്‍പേർഷ്യൻ നിയമം അനുസരിച്ച്, ഗ്രീക്കുകാര്‍ക്ക്ഗ്രീക്കുകാർക്ക് എതിരായി നടത്താന്‍നടത്താൻ ഉദ്ദേശിച്ചതുപോലെയുള്ള പ്രധാന ആക്രമണങ്ങള്‍ക്കുആക്രമണങ്ങൾക്കു മുന്‍പ്മുൻപ് അക്കീമെനിയന്‍അക്കീമെനിയൻ രാജാക്കന്മാര്‍രാജാക്കന്മാർ തങ്ങളുടെ പിന്‍ഗാമിയെപിൻഗാമിയെ തിരഞ്ഞെടുക്കണമായിരുന്നു. ഗ്രീക്കിലേയ്ക്ക് യാത്രചെയ്യാന്‍യാത്രചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെ [[നക്ഷ്-ഇ റൊസ്തം]] എന്ന സ്ഥലത്ത് ദാരിയസ് തന്റെ ശവകുടീരം പണികഴിപ്പിച്ചു. അറ്റോസ്സ എന്ന രാജ്ഞിയിലുള്ള തന്റെ മൂത്ത മകനായ [[Xerxes|ക്സെര്‍സെസ്ക്സെർസെസ് ഒന്നാമനെ]] കിരീടാവകാശിയായി വാഴിച്ചു. പക്ഷേ അദ്ദേഹം [[പേര്‍സിസ്പേർസിസ്]] വിട്ടില്ല, ക്രി.മു. 486-ല്‍ ദാരിയസ് അവിടെ മരിച്ചു.<ref name=darius-EI/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
{{reflist|2}}
== അവലംബം ==
വരി 74:
</div>
 
[[വര്‍ഗ്ഗംവർഗ്ഗം:ഇറാന്‍ഇറാൻ ചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:സൊറാസ്ട്രിയന്‍സൊറാസ്ട്രിയൻ രാജാക്കന്മാരും ഭരണാധികാരികളും]]
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമിനു മുന്‍പുള്ളമുൻപുള്ള ഇറാന്റെ ചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഈജിപ്തിലെ അക്കീമെനിഡ് രാജവംശത്തിലെ ഫറവോമാര്‍ഫറവോമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:അക്കീമെനിഡ് ചക്രവർത്തിമാർ]]
 
{{Link FA|de}}
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്