"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Дамодар (река)
(ചെ.) പുതിയ ചിൽ ...
വരി 82:
|map_caption =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ദാമോദര്‍ദാമോദർ'''([[ബെംഗാളി]]: দামোদর নদ). [[ഝാര്‍ഖണ്ഡ്ഝാർഖണ്ഡ്]], [[പശ്ചിമ ബംഗാള്‍ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റര്‍കിലോമീറ്റർ ആണ് ഇതിന്റെ നീളം. ഝാര്‍ഖഡിലെഝാർഖഡിലെ ചില പ്രാദേശിക ഭാഷകളില്‍ഭാഷകളിൽ ഈ നദിക്ക് '''ദമുദ''' എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥംഅർത്ഥം. വെള്ളപ്പൊക്കവും ദിശമാറി ഒഴുകലും മൂലം വര്‍ഷംതോറുംവർഷംതോറും വന്‍വൻ നാശനഷ്ടങ്ങള്‍നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനാല്‍വരുത്തിവയ്ക്കുന്നതിനാൽ "ബംഗാളിന്റെ ദുഃഖം" എന്നും ഈ നദി അറിയപ്പെട്ടിരുന്നു. എന്നാല്‍എന്നാൽ ദാമോദര്‍ദാമോദർ താഴ്വരയിലെ അണക്കെട്ടുകളുടെ നിര്‍മാണത്തോടെനിർമാണത്തോടെനാശനഷ്ടങ്ങള്‍നാശനഷ്ടങ്ങൾ ഒരു പരിധിവരെ തടയാനായിയിട്ടുണ്ട്.
 
== ഉദ്ഭവസ്ഥാനം ==
കിഴക്കന്‍കിഴക്കൻ ഇന്ത്യയിലെ ഝാര്‍ഖഡ്ഝാർഖഡ് സംസ്ഥാനത്തിലെ [[ചോട്ടാ നാഗ്പൂര്‍നാഗ്പൂർ സമതലം|ചോട്ടാ നാഗ്പൂര്‍നാഗ്പൂർ സമതലത്തില്‍സമതലത്തിൽ]] സ്ഥിതിചെയ്യുന്ന [[പലമൗ ജില്ല|പലമൗ ജില്ലയിലെ]] [[ചാന്ദ്‌വ ജില്ല|ചാന്ദ്‌വ ജില്ലക്കടുത്താണ്]] ദാമോദര്‍ദാമോദർ നദിയുടെ ഉദ്ഭവസ്ഥാനം.
 
== പ്രയാണം ==
ദാമോദര്‍ദാമോദർ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയില്‍ദിശയിൽ 592 കിലോമീറ്റര്‍കിലോമീറ്റർ ഒഴുകുന്നു. [[ബരാകര്‍ബരാകർ നദി|ബരാകര്‍ബരാകർ നദിയാണ്]] ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷര്‍ഘറിനടുത്തുവച്ചാണ്ഡിഷർഘറിനടുത്തുവച്ചാണ് ബരാകര്‍ബരാകർ, ദാമോഡറിനോട് ചേരുന്നത്. [[കൊനാര്‍കൊനാർ]], [[ബൊകാറോ]], [[ഹഹാരോ]], [[ജംനൈ]], [[ഘാരി]], [[ഗുവായിയ]], [[ഖാദിയ]] എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. [[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയുടേകൊൽക്കത്തയുടേ]] തെക്ക് ഭാഗത്തായി ദാമോദര്‍ദാമോദർ ഹൂഗ്ലി നദിയോട് ചേരുന്നു.
 
{{ഭാരത നദികള്‍നദികൾ}}
 
{{coord|22|17|N|88|05|E|display=title|region:IN_type:river_source:GNS-enwiki}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
 
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്