"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

312 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Orhan Pamuk}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = ഓര്‍ഹാന്‍ഓർഹാൻ പമുക്
| image = Orhan Pamuk3.jpg
| birthdate = {{birth date and age|1952|6|7|mf=y}}
| website = http://www.orhanpamuk.net/
}}
'''ഓര്‍ഹാന്‍ഓർഹാൻ പമുക്''' (ജ. [[ജൂണ്‍ജൂൺ 7]], 1952, [[ഇസ്താംബുള്‍ഇസ്താംബുൾ]]) [[നോബല്‍നോബൽ പുരസ്കാരം|നോബല്‍നോബൽ പുരസ്കാര]] ജേതാവായ [[തുര്‍ക്കിതുർക്കി|ടര്‍ക്കിഷ്ടർക്കിഷ്]] എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുര്‍ക്കിയില്‍നിന്നുള്ളതുർക്കിയിൽനിന്നുള്ള മുന്‍‌നിരമുൻ‌നിര എഴുത്തുകാരിലൊരാളാണ്.ജന്മദേശത്തിന്റെ വൈവിധ്യങ്ങള്‍വൈവിധ്യങ്ങൾ തന്റെ കൃതികളില്‍കൃതികളിൽ അദ്ദേഹം സന്നിവേശിപ്പിച്ചു.അദ്ദേഹത്തിന്റെ നോവലുകള്‍നോവലുകൾ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [[2006]] [[ഒക്ടോബര്‍ഒക്ടോബർ 12]]നു സാഹിത്യത്തിനുള്ള നോബല്‍നോബൽ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
 
== ജീവിതരേഖ ==
1952 ഇസ്താംബുളിലാണ്‌ പമുക് ജനിച്ചത്.പ്രാഥമിക പഠനത്തിനു ശേഷം ആര്‍ക്കിടെക്‌ചര്‍ആർക്കിടെക്‌ചർ പഠനത്തിനായി ഇസ്റ്റാംബുള്‍ഇസ്റ്റാംബുൾ ടെക്നിക്കല്‍ടെക്നിക്കൽ യൂണിവേഴ്സിറ്റിയില്‍യൂണിവേഴ്സിറ്റിയിൽ ചേര്‍ന്നെങ്കിലുംചേർന്നെങ്കിലും പഠനം ഉപേക്ഷിച്ചു.തുടര്‍ന്ന്തുടർന്ന് പത്രപ്രവര്‍ത്തനത്തില്‍പത്രപ്രവർത്തനത്തിൽ ബിരുദം.ഇരുപത്തിമൂന്നാമത്തെ വയസ്സില്‍വയസ്സിൽ നോവലെഴുത്തിലേക്ക് ശ്രദ്ധ തിരിഞ്ഞു.ഇടയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റിയില്‍യൂണിവേഴ്സിറ്റിയിൽ ഗവേഷണമാരംഭിച്ചെങ്കിലും ജന്മനാടിനോടുള്ള പ്രിയം പാമുക്കിനെ തിരികെ ഇസ്റ്റാംബുളില്‍ഇസ്റ്റാംബുളിൽ എത്തിച്ചു.
 
[[2002]]ല്‍ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍നോവൽ. ഇസ്ലാമിക തത്ത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘര്‍ഷമാണ്സംഘർഷമാണ് നോവലിന്റെ പ്രമേയം. [[തുര്‍ക്കിതുർക്കി]] യൂറോപ്യന്‍യൂറോപ്യൻ യൂണിയനില്‍യൂണിയനിൽ ചേരാനുള്ള ശ്രമങ്ങള്‍ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്ത്വശാസ്ത്രങ്ങളും എങ്ങനെ ചേര്‍ന്നുപോകുമെന്നചേർന്നുപോകുമെന്ന സാധാരണ തുര്‍ക്കിക്കാരന്റെതുർക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
 
== പ്രധാന കൃതികള്‍കൃതികൾ ==
*‌വെണ്‍‌കോട്ട‌വെൺ‌കോട്ട (The White Castle)
*കറുത്ത പുസ്തകം (The Black Book)
*പുതിയ ജീവിതം (The New Life)
*എന്റെ പേരു ചുവപ്പ് (My Name is Red)
*മഞ്ഞ് (Snow)
*ഇസ്താംബുള്‍ഇസ്താംബുൾ:ഓര്‍മ്മകളുംഓർമ്മകളും നഗരവും (Istanbul:Memories and the City)
*മറ്റ് നിറങള്‍നിറങൾ (Other Colours)
*നിഷ്കളങ്കതയുദെ മ്യുസിയം (Museum of Innocence)
{{സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ 2001-2025}}
 
{{Bio-stub}}
{{Link FA|ka}}
 
[[വർഗ്ഗം:ടർക്കിഷ് നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗം:ടര്‍ക്കിഷ് നോവലെഴുത്തുകാര്‍]]
{{lifetime|1952||ജൂണ്‍ജൂൺ 7||}}
 
[[an:Orhan Pamuk]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/668616" എന്ന താളിൽനിന്ന് ശേഖരിച്ചത്