"ഓരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 21:
[[ചിത്രം:Desmodium gangeticum Blanco2.377.png|thumb|250px|right|ഓരില (''Desmodium gangeticum'')]]
 
[[ആയുര്‍‌വേദംആയുർ‌വേദം|ആയുര്‍‌വേദത്തില്‍ആയുർ‌വേദത്തിൽ]] ഔഷ്ധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് '''ഓരില'''. '''പ്രഥക് പര്‍ണ്ണിപർണ്ണി''' എന്ന് [[സംസ്കൃതം|സംസ്കൃതത്തില്‍സംസ്കൃതത്തിൽ]] അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാന്‍പേരുവരുവാൻ കാരണം, ഇതിന്റെ ഇലകള്‍ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം<ref name="ref1">ഡോ.കെ.ആര്‍ആർ. രാമന്‍രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ഔഷധച്ചെടികൾ എന്ന് പുസ്തകത്തില്‍പുസ്തകത്തിൽ നിന്നും. താള്‍താൾ 45,45. H&C Publishers, Thrissure.</ref>. ആംഗലേയ നാമം Desmodium എന്നാണ്‌. ഓരിലക്ക് ബലമുള്ളത് എന്നര്‍ത്ഥത്തില്‍എന്നർത്ഥത്തിൽ '''സ്ഥിര''' എന്നും പൂക്കള്‍പൂക്കൾ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാല്‍സാമ്യമുള്ളതിനാൽ '''ക്രോഷ്ട്രുപുഛിക''' എന്നും വേരുകള്‍വേരുകൾ ആഴത്തില്‍ആഴത്തിൽ പോകുന്നതിനാല്‍പോകുന്നതിനാൽ '''ധവനി''' എന്നും വരകളും പാടുകളും ഇലകളില്‍ഇലകളിൽ ഉള്ളതുകൊണ്ട് '''ചിത്രപര്‍ണ്ണീചിത്രപർണ്ണീ''' എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങള്‍പര്യായങ്ങൾ '''ഭാവപ്രകാശ'''ത്തില്‍ത്തിൽ പറയുന്നുണ്ട്. [[വേര്|വേരാണ്‌]] പ്രധാന ഔഷധഗുണമുള്ള ഭാഗം<ref name="ref1"/>.
 
== ഔഷധഗുണങ്ങൾ ==
== ഔഷധഗുണങ്ങള്‍ ==
ശരീരത്തിലെ വര്‍ദ്ധിച്ചവർദ്ധിച്ച [[വാതം]],[[പിത്തം]],[[കഫം]] എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു<ref name="ref1"/><ref name="ref2">[http://ayurvedicmedicinalplants.com/plants/1648.html‌ ഓരിലയെക്കുറിച്ച് ]ചില അടിസ്ഥാന വിവരണങ്ങള്‍വിവരണങ്ങൾ
</ref>. കൂടാതെ, [[ചുമ]],[[ജ്വരം]],[[ശ്വാസകോശം|ശ്വാസകോശരോഗങ്ങള്‍ശ്വാസകോശരോഗങ്ങൾ]], [[ഛര്‍ദ്ദിഛർദ്ദി]],[[അതിസാരം]],[[വ്രണം]] അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങള്‍ക്ക്അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങള്‍ഔഷധങ്ങൾ ഉപയോഗിക്കുന്നു<ref name="ref2"/>. [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയത്തില്‍അഷ്ടാംഗഹൃദയത്തിൽ]] [[ഹൃദയം|ഹൃദയത്തിലേക്ക്]] ശരിയായ രീതിയില്‍രീതിയിൽ [[രക്തം|രക്തപ്രവാഹം]] നടക്കാത്ത തരത്തിലുള്ള അസുഖങ്ങള്‍ക്ക്അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ [[കഷായം]] വച്ചുകഴിച്ചാല്‍വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരിലവേരും [[കറ്റാര്‍കറ്റാർ വാഴ|ചെന്നിനായകവും]] ചേര്‍ത്ത്ചേർത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാല്‍കഴിച്ചാൽ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും<ref name="ref1"/>. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കുംരോഗങ്ങൾക്കും മദ്യപാനം നിര്‍ത്തുന്നതിനുംനിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന് [[ചരകസംഹിത|ചരകസംഹിതയില്‍ചരകസംഹിതയിൽ]] രേഖപ്പെടുത്തിയിട്ടുണ്ട്<ref name="ref1"/>. ഓരിലവേരിട്ട് പാല്‍കഷായംപാൽകഷായം വച്ച് കഴിച്ചാല്‍കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത അദ്ധ്യായം 24ല്‍24ൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായുള്ള [[വയറിളക്കം]], രക്തം കലര്‍ന്നോകലർന്നോ [[കഫം]] കലര്‍ന്നോകലർന്നോ വയറ്റില്‍വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് [[മോര്‌|മോരുകാച്ചി]] കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയില്‍ചരകസംഹിതയിൽ സൂത്രസ്ഥാനത്തില്‍സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ [[തേള്‍തേൾ|തേള്വിഷത്തിന്‌]] ഓരിലവേരരച്ചു പുരട്ടിയാല്‍പുരട്ടിയാൽ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണന്‍കൃഷ്ണൻ നമ്പൂതിരി തന്റെ കൃതിയായ [[വിഷവൈദ്യസാരസമുച്ചയം|വിഷവൈദ്യസാരസമുച്ചയത്തില്‍വിഷവൈദ്യസാരസമുച്ചയത്തിൽ]] രേഖപ്പെടുത്തിക്കാണുന്നു. [[രസോനാദികഷായം‍|രസോനാദികഷായ]]ത്തിലെ പ്രധാന ചേരുവയും ഓരിലയാണ്‌<ref name="ref1"/>.
 
 
വരി 32:
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
വരി 38:
[[വിഭാഗം:സസ്യജാലം]]
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]
"https://ml.wikipedia.org/wiki/ഓരില" എന്ന താളിൽനിന്ന് ശേഖരിച്ചത്