"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Operation Blue Star}}
{{ആധികാരികത}}
[[പ്രമാണം:Golden temple Akal Takhat.jpg|thumb|right|300px|സുവര്‍ണസുവർണ ക്ഷേത്രം]]
 
[[സന്ത് ജര്‍ണയില്‍ജർണയിൽ സിംഹ് ഭിന്ദ്രന്‍‌വാലഭിന്ദ്രൻ‌വാല|സന്ത് ജര്‍ണയില്‍ജർണയിൽ സിംഹ് ഭിന്ദ്രന്‍‌വാലയുടെഭിന്ദ്രൻ‌വാലയുടെ]] നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ചഅമർച്ച ചെയ്യാനായി 1984 ജൂണ്‍ജൂൺ മാസത്തില്‍മാസത്തിൽ ഇന്ത്യന്‍ഇന്ത്യൻ സേന [[സുവര്‍ണ്ണക്ഷേത്രംസുവർണ്ണക്ഷേത്രം|സുവര്‍ണ്ണക്ഷേത്രത്തില്‍സുവർണ്ണക്ഷേത്രത്തിൽ]] നടത്തിയ സൈനിക നടപടിയാണ് '''ഓപ്പറേഷന്‍ഓപ്പറേഷൻ ബ്ലൂസ്റ്റാര്‍ബ്ലൂസ്റ്റാർ''' എന്നറിയപ്പെടുന്നത്. 1984 ജൂണ്‍ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവര്‍ണ്ണക്ഷേത്രത്തില്‍സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ തീര്‍ത്ഥാടകരായിതീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള നൂറുകണക്കിനാളുകള്‍നൂറുകണക്കിനാളുകൾ മരിച്ചു.
 
സുവര്‍ണസുവർണ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന [[സിഖ്]] വിഖടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയുടെ]] നിര്‍ദേശപ്രകാരമായിരുന്നുനിർദേശപ്രകാരമായിരുന്നു ഈ നടപടി.
 
സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍കേന്ദ്രസർക്കാർ ഇതിന്‍റെഇതിൻറെ പേരില്‍പേരിൽ വളരെയധികം വിമര്‍ശിക്കപ്പെട്ടുവിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തില്‍സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബര്‍ഒക്ടോബർ 31-നു സ്വന്തം സിഖ് കാവല്‍ക്കാരുടെകാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തില്‍കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.
 
[[Category:സൈനികനടപടികൾ]]
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_ബ്ലൂസ്റ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്