"ഓപ്പറ (വെബ് ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 4:
|logo =
[[ചിത്രം:Opera O.svg|92px]]

|screenshot = [[ചിത്രം:Opera screenshot.jpg|250px]]
|caption = ഓപ്പറ 9.23യുടെ സ്ക്രീന്‍ഷോട്ട്സ്ക്രീൻഷോട്ട്
|released = {{release year|1996}}
|developer = [[ഓപ്പറ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ]] [[എ.എസ്.എ]]
|operating_system = [[പ്ലാറ്റ്ഫോം സ്വതന്ത്രം]]
|genre = [[ഇന്റര്‍നെറ്റ്ഇന്റർനെറ്റ്]]
|license = [[ഉടമസ്ഥാവകാശം ഉള്ളവ]]
|website = http://www.opera.com/

ഓപ്പറ സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ എന്ന കമ്പനി വികസിപ്പിച്ച [[വെബ് ബ്രൗസര്‍ബ്രൗസർ]] ആണ്‌ '''ഓപ്പറ'''.വെബ് താളുകള്‍താളുകൾ കാണുന്നതിനു മാത്രമല്ലാതെ, ഇ-മെയില്‍മെയിൽ അയക്കുന്നതിനും,ഐ ആര്‍ആർ സി ചാറ്റിങ്ങിനും,ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയല്‍ഫയൽ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.
ഡൗണ്‍ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകള്‍സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.

മികച്ച സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ എന്ന പേരു നേടിയതാണെങ്കിലും [[പെഴ്സണല്‍പെഴ്സണൽ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ|പേര്‍സണല്‍പേർസണൽ കമ്പ്യൂട്ടറുകളില്‍കമ്പ്യൂട്ടറുകളിൽ]] ആധിപത്യമുറപ്പിക്കാന്‍ആധിപത്യമുറപ്പിക്കാൻ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തില്‍വിഭാഗത്തിൽ [[ഇന്റര്‍നെറ്റ്ഇന്റർനെറ്റ് എക്സ്പ്ലോറര്‍എക്സ്പ്ലോറർ]], [[മോസില്ല ഫയര്‍ഫോക്സ്ഫയർഫോക്സ്]], [[സഫാരി (വെബ് ബ്രൗസര്‍ബ്രൗസർ)|സഫാരി]] എന്നിവക്കു പിന്നിലായി നാലാമതാണ്‌ ഓപ്പറയുടെ സ്ഥാനം.
പക്ഷേ മൊബൈല്‍മൊബൈൽ ഫോണ്‍ഫോൺ,സ്മാര്‍ട്ട്സ്മാർട്ട് ഫോണ്‍ഫോൺ,പി ഡി എ മുതലായ മൊബൈല്‍മൊബൈൽ ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ ഓപ്പറ ആണ്‌ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്<ref>{{cite web
|url=http://www.opera.com/b2b/solutions/mobile/
|title=ഓപ്പറ മൊബൈല്‍മൊബൈൽ
|accessdate=2008-01-14}}</ref>.

== ചരിത്രം ==
[[ചിത്രം:Håkon Wium Lie.jpg|thumb|left|upright|ഹക്കോണ്‍ഹക്കോൺ വ്യും ലീ, ഓപ്പറ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ കമ്പനിയിലെ ചീഫ് ടെക്നിക്കല്‍ടെക്നിക്കൽ ഓഫീസര്‍ഓഫീസർ]]
1994ല്‍1994ൽ നോര്‍വേയിലെനോർവേയിലെ ഏറ്റവും വലിയ ടെലികമ്മ്യുണിക്കേഷന്‍ടെലികമ്മ്യുണിക്കേഷൻ കമ്പനിയായ ടെലെനറില്‍ടെലെനറിൽ ഒരു റിസര്‍ച്ച്റിസർച്ച് പ്രോജക്ട് ആയിട്ടാണ്‌ ഓപ്പറ തുടങ്ങിയത്.
1995ല്‍1995ൽ ഓപ്പറ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ എഎസ്എ എന്ന കമ്പനിയായി അത് വളര്‍ന്നുവളർന്നു.

1997ല്‍1997ൽ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍വിൻഡോസിൽ മാത്രം ഉപയോഗിക്കാന്‍ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ഓപ്പറ ആയ ഓപ്പറ വെര്‍ഷന്‍വെർഷൻ 2.1 ഇറങ്ങി<ref>
{{cite web
|url=http://www.opera.com/company/about/milestones/
വരി 32:

</ref>.
ഇന്റര്‍നെറ്റ്ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈല്‍മൊബൈൽ ഉപകരണങ്ങളുടെ വളര്‍ന്നുവളർന്നു വരുന്ന വിപണി സാധ്യത തിരിച്ചറിഞ്ഞ്,അത്തരം ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ ഓപ്പറ ഉപയോഗിക്കാവുന്ന രീതിയില്‍രീതിയിൽ മാറ്റുന്നതിനുള്ള പ്രോജക്ട് 1998ല്‍1998ൽ തുടങ്ങി.

പരീക്ഷണാര്‍ത്ഥംപരീക്ഷണാർത്ഥം ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ എന്ന നിലക്കാണ്‌ ഓപ്പറ ആദ്യം അവതരിപ്പിച്ചത്.ഒരു പരിമിത കാലാവധി കഴിഞ്ഞാല്‍കഴിഞ്ഞാൽ തുടര്‍ന്നുപയോഗിക്കാന്‍തുടർന്നുപയോഗിക്കാൻ ലൈസന്‍സ്ലൈസൻസ് കരസ്ഥമാക്കേണ്ട്തുണ്ട്.എന്നാല്‍എന്നാൽ 2000ത്തില്‍2000ത്തിൽ ഇറങ്ങിയ വെര്‍ഷന്‍വെർഷൻ 5.0 മുതല്‍മുതൽ ഈ നിബന്ധന ഉപേക്ഷിച്ചു,പകരം ലൈസന്‍സ്ലൈസൻസ് മേടിക്കാത്തവര്‍മേടിക്കാത്തവർ പരസ്യങ്ങള്‍പരസ്യങ്ങൾ കാണേണ്ടതായി വന്നു.2005ല്‍2005ൽ പുറത്തിറങ്ങിയ വെര്‍ഷന്‍വെർഷൻ 8.5 മുതല്‍മുതൽ ഓപ്പറ പരസ്യങ്ങള്‍പരസ്യങ്ങൾ പൂര്‍ണ്ണമായുംപൂർണ്ണമായും ഒഴിവാക്കി. തുടര്‍ന്നുള്ളതുടർന്നുള്ള ബ്രൗസറിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗൂഗിള്‍ഗൂഗിൾ ആയി(കരാറനുസരിച്ച് ഓപ്പറയുടെ അടിസ്ഥാന തിരച്ചില്‍തിരച്ചിൽ സംവിധാനം ഗൂഗിള്‍ഗൂഗിൾ ആണ്‌)<ref name="Baker">{{cite news
|url=http://www.searchenginejournal.com/opera-goes-free-with-help-from-google/2227/
|title=Opera Goes Free with Help from Google
വരി 41:
|accessdate=2008-11-13
}}</ref>.

2006-ല്‍ നിന്റെന്‍ഡോയുടെനിന്റെൻഡോയുടെ വിനോദോപാധികള്‍ക്കായുള്ളവിനോദോപാധികൾക്കായുള്ള ഓപ്പറയുടെ പതിപ്പുകള്‍പതിപ്പുകൾ പുറത്തിറങ്ങി<ref>{{cite press release
|url=http://www.opera.com/pressreleases/en/2006/02/15/
|title=Giving gamers two windows to the Web: The Opera Browser for Nintendo DS
വരി 67:
}}</ref>.

== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
* ഓപ്പറ ''ഭൂമിയിലെ ഏറ്റവും വേഗതയുള്ള ബ്രൗസര്‍ബ്രൗസർ'' ആണെന്ന് ഓപ്പറ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ കമ്പനി അവകാശപ്പെടുന്നു<ref>{{cite web
|url=http://www.opera.com/products/desktop/
|title=Opera Browser
|accessdate=2008-01-14}}</ref>.
* ടാബുകള്‍ടാബുകൾ ഉപയോഗിച്ചുളള ബ്രൗസിങ് രീതി ആദ്യമായി അവതരിപ്പിച്ചത് ഓപ്പറ ആണ്‌. തുടര്‍ന്ന്തുടർന്ന് [[മോസില്ല ഫയര്‍ഫോക്സ്ഫയർഫോക്സ്]] ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള ബ്രൗസറുകള്‍ബ്രൗസറുകൾ ഈ രീതിക്ക് പ്രചാരം നല്‍കിനൽകി.
* ആസിഡ് 2 ടെസ്റ്റ് പാസായ ആദ്യത്തെ ബ്രൊസർ ഓപ്പറയുടെ ഒൻപതാമത്തെ വേർഷൻ ആണു
* സ്പീഡ് ഡയല്‍ഡയൽ എന്ന പേരില്‍പേരിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്ന വെബ് പേജുകള്‍പേജുകൾ തുടക്കത്തിലേ പ്രീലോഡ് ചെയ്യുന്ന രീതി ഓപ്പറ പുതുതായി അവതരിപ്പിച്ചിരിക്കുന്നു.
* മൗസിന്റെ പ്രത്യേക ചലനങ്ങള്‍ചലനങ്ങൾ(മൗസ് ജെസ്റ്റേഴ്സ്) ഉപയോഗിച്ച് ''ബാക്ക്,റീ ലോഡ്'' തുടങ്ങി അനവധി കാര്യങ്ങള്‍കാര്യങ്ങൾ ചെയ്യാന്‍ചെയ്യാൻ കഴിയും.
* ഓപ്പറയുടെ കാഷ് വളരെ സവിശേഷമാണ്‌. പഴയ വെബ് പേജുകളിലേക്ക് തിരിച്ചു പോകുമ്പോള്‍പോകുമ്പോൾ അത് കാഷില്‍കാഷിൽ നിന്ന് ലോഡാവുന്നതിനാല്‍ലോഡാവുന്നതിനാൽ തെല്ലും സമയമെടുക്കുന്നില്ല. വളരെ പഴയ പേജുകളിലേക്കും ഇങ്ങനെ പെട്ടെന്ന് തന്നെ പോവാന്‍പോവാൻ സാധിക്കും.
* ജാവസ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍കാര്യത്തിൽ മറ്റുള്ള ബ്രൗസറുകളെക്കാള്‍ബ്രൗസറുകളെക്കാൾ ഏകദേശം രണ്ടിരട്ടി വേഗം ഓപ്പറക്കുണ്ട്<ref>
{{cite web
|url=http://www.howtocreate.co.uk/browserSpeed.html
വരി 83:
|accessdate=2008-01-21}}
</ref>.
* ബ്രൗസര്‍ബ്രൗസർ നിര്‍ത്തിനിർത്തി വീണ്ടും തുടങ്ങുവാന്‍തുടങ്ങുവാൻ നേരത്ത് മുന്‍പ്മുൻപ് സന്ദര്‍ശിച്ചസന്ദർശിച്ച താളുകള്‍താളുകൾ പ്രദര്‍ശിപ്പിക്കാന്‍പ്രദർശിപ്പിക്കാൻ ക്രമീകരണം ഉണ്ട്. മുന്‍പ്മുൻപ് സന്ദര്‍ശിച്ചസന്ദർശിച്ച പേജുകള്‍പേജുകൾ എല്ലാം തന്നെ ബാക്സ്പേസ് ഉപയോഗിച്ച് കാഷില്‍കാഷിൽ നിന്ന് കാണുകയും ചെയ്യാം.
* സവിശേഷമായ ഡൗണ്‍ഡൗൺ ലോഡ് മാനേജര്‍മാനേജർ ഇതിനോടൊപ്പം ഉണ്ട്. ഒരേ സമയം നിരവധി ഡൗണ്‍ലോഡുകള്‍ഡൗൺലോഡുകൾ ചെയ്യാം, പലതും നിര്‍ത്തിയിടത്തുനിർത്തിയിടത്തു നിന്ന് തുടങ്ങുകയോ ഇടക്ക് വച്ച് നിര്‍ത്തിയിടുകയോനിർത്തിയിടുകയോ ചെയ്യാം.
* ഡൗണ്‍ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകള്‍സ്കിന്നുകൾ മുഖേന ഓപ്പറയെ മടുപ്പുളവാക്കുന്ന സ്ഥിരം കാഴ്ചയില്‍കാഴ്ചയിൽ നിന്ന് മാറ്റിയെടുക്കാന്‍മാറ്റിയെടുക്കാൻ സാധിക്കും.
* ഓപ്പറ മെയില്‍മെയിൽ എന്ന ഇ-മെയില്‍മെയിൽ സംവിധാനവും ഐ ആര്‍ആർ സി ചാറ്റ് സഹായിയും ഓപ്പറയിലുണ്ട്.
[[ചിത്രം:Opera screenshot skins.jpg|thumb|250px|സ്കിന്നുകള്‍സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ "ഫീല്‍ഫീൽ" മാറ്റാന്‍മാറ്റാൻ സാധിക്കും]]
* പുതിയ വെര്‍ഷനുകളില്‍വെർഷനുകളിൽ ശബ്ദ സഹായി ഉണ്ട്.
* കൂടാതെ മാജിക് വാന്‍ഡ്വാൻഡ് എന്ന പേരില്‍പേരിൽ സ്ഥിരമായി ചെയ്യുന്ന ജോലികളെ കസ്‌റ്റമൈസ് ചെയ്ത് വെക്കാനും സാധിക്കും.

== സ്വകാര്യതയും സുരക്ഷയും ==
കുക്കികള്‍കുക്കികൾ,വെബ് ചരിത്രം,കാഷ് മുതലായ വ്യക്തിപരമായ വിവരങ്ങള്‍വിവരങ്ങൾ ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന ഡാറ്റ ഒരു ക്ലിക്ക് കൊണ്ടു തന്നെ നീക്കം ചെയ്യാനുള്ള സൗകര്യം ഓപ്പറയിലുണ്ട്.ഫിഷിങ്ങ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാന്‍തടയാൻ, വെബ് സൈറ്റിന്റെ വിലാസം പരിശോധിച്ചുറപ്പുവരുത്താനുള്ള
ബട്ടന്‍ബട്ടൻ അഡ്രസ് ബാറിലുണ്ട്.<ref>
{{cite web
|url=http://www.opera.com/support/tutorials/flash/fraud/
വരി 101:
</ref>

== മറ്റു പതിപ്പുകള്‍പതിപ്പുകൾ ==
പേഴ്സണല്‍പേഴ്സണൽ കമ്പ്യൂട്ടറുകളില്‍കമ്പ്യൂട്ടറുകളിൽ മാത്രമല്ലാതെ മറ്റു പല ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന ഓപ്പറയുടെ പതിപ്പുകള്‍പതിപ്പുകൾ ലഭ്യമാണ്‌. ഉപയോഗരീതിയിലും സൗകര്യങ്ങളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.

=== പി ഡി എ, സ്മാര്‍ട്ട്സ്മാർട്ട് ഫോണുകള്‍ഫോണുകൾ ===
{{main|ഓപ്പറ മൊബൈല്‍മൊബൈൽ}}

പി ഡി എ, സ്മാര്‍ട്ട്സ്മാർട്ട് ഫോണുകള്‍ഫോണുകൾ എന്നിവയിലെ ഉപയോഗത്തിനു വേണ്ടി വികസിപ്പിച്ച പതിപ്പാണ്‌ ഓപ്പറ മൊബൈല്‍മൊബൈൽ. 2000-ല്‍ സയണ്‍സയൺ സീരീസ് 7, നെറ്റ്ബുക്ക് എന്നിവക്കു വേണ്ടിയുള്ള ആദ്യ വെര്‍ഷന്‍വെർഷൻ പുറത്തിറങ്ങി.<ref>{{cite web
|url=http://www.opera.com/pressreleases/en/2000/03/20000331.dml
|title=mCommerce Now a Reality on Psion Platform
|accessdate=2008-10-30
}}</ref> ഇന്ന് വിന്‍ഡോസ്വിൻഡോസ് മൊബൈല്‍മൊബൈൽ, S60, UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയിലധിഷ്ഠിതമായ നിരവധി ഉപകരണങ്ങള്‍ക്കുഉപകരണങ്ങൾക്കു വേണ്ടിയുള്ള ഓപ്പറ മൊബൈല്‍മൊബൈൽ ലഭ്യമാണ്‌. 30 ദിവസത്തേക്കു സൗജന്യമായി ഓപ്പറ മൊബൈല്‍മൊബൈൽ ഉപയോഗിക്കാം. തുടര്‍ന്നുള്ളതുടർന്നുള്ള ഉപയോഗത്തിനു യുഎസ്$24 നല്‍കിനൽകി ലൈസന്‍സ്ലൈസൻസ് കരസ്ഥമാക്കണം.<ref>{{cite web
|url=http://www.opera.com/buy/?show=mobile
|title=Buy Opera
|publisher=[[Opera Software]]
|accessdate=2008-10-30
}}</ref> സോണി എറിക്സണ്‍എറിക്സൺ P990, മോട്ടോറോള RIZR Z8 തുടങ്ങി UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ഉപകരണങ്ങൾ ഓപ്പറ മൊബൈല്‍മൊബൈൽ സോഫ്റ്റ്വെയറോടു കൂടിയാണ്‌ ഉപയോക്താക്കള്‍ക്ക്ഉപയോക്താക്കൾക്ക് നല്‍കപ്പെടുന്നത്നൽകപ്പെടുന്നത്. ഓപ്പറ മൊബൈലിന്റെ വില ഉപകരണത്തിന്റെ വിലയില്‍വിലയിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുഉൾക്കൊള്ളിച്ചിരിക്കുന്നു.<ref name="Products featuring the Opera Mobile Browser">{{cite web
|url=http://www.opera.com/products/mobile/products/
|title=Products featuring the Opera Mobile Browser
|accessdate=2008-10-30
}}</ref>

ഇത്തരം ഉപകരണങ്ങളുടെ ചെറിയ സ്ക്രീനുകള്‍ക്ക്സ്ക്രീനുകൾക്ക് അനുയോജ്യമായ രീതിയില്‍രീതിയിൽ വെബ് പേജുകളെ പുനഃസൃഷ്ടിക്കാനുള്ള കഴിവ് ഓപ്പറ മൊബൈലിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്‌.<ref>{{cite web
|url=http://www.opera.com/products/mobile/smallscreen/
|title=Opera's Small-Screen Rendering
|accessdate=2008-11-04
}}</ref>. ആവശ്യമെങ്കില്‍ആവശ്യമെങ്കിൽ ഉപയോക്താവിന്‌ പേജുകള്‍പേജുകൾ വലുതാക്കി കാണാനുള്ള സൗകര്യവുമുണ്ട്<ref name="Opera for Symbian S60">{{cite web
|url=http://www.opera.com/products/mobile/products/s60/
|title=Opera for Symbian S60
|accessdate=2008-11-04
}}</ref>. എങ്കിലും ഉപയോഗിക്കാന്‍ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന വിമര്‍ശനംവിമർശനം ഓപ്പറ മൊബൈല്‍മൊബൈൽ നേരിടുന്നുണ്ട്<ref>{{cite web
|url=http://www.pocketpcmag.com/cms/index.php?q=blogs/3/prelude_to_the_opera_mobile_vs_netfront
|title=Post details: Prelude to the Opera Mobile vs NetFront article - profound differences between the two new Web browsers
വരി 148:

=== മൊബൈൽ ഫോണുകൾ ===
=== മൊബൈല്‍ ഫോണുകള്‍ ===
{{main|ഓപ്പറ മിനി}}

തീര്‍ത്തുംതീർത്തും സൗജന്യമായി ലഭ്യമാകുന്ന ഓപ്പറ മിനി എന്ന സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ, പ്രധാനമായും മൊബൈല്‍മൊബൈൽ ഫോണുകളില്‍ഫോണുകളിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചതാണ്‌. പി ഡി എ, സ്മാര്‍ട്ട്സ്മാർട്ട് ഫോണുകള്‍ഫോണുകൾ എന്നിവയിലും ഇത് ഉപയോഗിക്കാം. ജാവ എം ഇ പ്ലാറ്റ്ഫോമിന്റെ ലഭ്യതയും ജാവ എം ഇ ആപ്ലിക്കേഷനുകള്‍ആപ്ലിക്കേഷനുകൾ പ്രവര്‍ത്തിപ്പിക്കാനുള്ളപ്രവർത്തിപ്പിക്കാനുള്ള കഴിവും ഉപകരണത്തിനുണ്ടായിരിക്കണം.

== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
പലപ്പോഴായി നിരവധി പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ഓപ്പറ നേടിയിട്ടുണ്ട്<ref>
{{cite web
|url=http://www.opera.com/products/desktop/awards/index.dml
വരി 162:
</ref>.

* ''ഡൗണ്‍ലോഡ്ഡൗൺലോഡ്.കോം'' ഏറ്റവും മികച്ചത് 5/5
* ''പി സി വേള്‍ഡ്വേൾഡ്'' വേള്‍ഡ്വേൾഡ് ക്ലാസ് അവാര്‍ഡ്അവാർഡ്-2004,2005
* ''പി സി പ്ലസ്'' പെറ്ഫോമന്‍സ്പെറ്ഫോമൻസ് അവാര്‍ഡ്അവാർഡ്
* ''വെബ് ഹോസ്റ്റ് മാഗസിന്‍മാഗസിൻ & ബയേഴ്സ് ഗൈഡ്'' എഡിറ്റേഴ്സ് ചോയ്സ്
* ''പി സി വേള്‍ഡ്വേൾഡ്'' ബെസ്റ്റ് ഡാറ്റാ പ്രോഡക്ട്,2003
* ''വെബ് അറ്റാക്ക്'' എഡിറ്റേഴ്സ് പിക്ക്,2003

== വിപണിയിലെ പങ്ക് ==
സെപ്റ്റംബര്‍സെപ്റ്റംബർ 2008 വരെയുള്ള കണക്കനുസരിച്ച് ഓപ്പറയുടെ ആഗോള ബ്രൗസര്‍ബ്രൗസർ വിപണിയിലെ പങ്ക് ഏകദേശം 1% ആണ്‌<ref name="Browser Version Market Share">{{cite web
|url=http://marketshare.hitslink.com/report.aspx?qprid=0
|title=Browser Version Market Share for January, 2008
വരി 204:
|language=[[Russian language|Russian]]
|accessdate=2008-11-13
}}</ref>, [[യുക്രെയിന്‍യുക്രെയിൻ]]<ref>{{cite web
|url=http://index.bigmir.net/users?&d=0&y=1
|title=Статистика bigmir)net
|language=[[Russian language|Russian]]
|accessdate=2008-11-13
}}</ref> എന്നീ രാജ്യങ്ങളില്‍രാജ്യങ്ങളിൽ 18-20% വരെയും [[പോളണ്ട്]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌]]<ref>{{cite web
|url=http://www.rankingcee.com/index.php?page=Ranks:RanksPageEN&stat=2
|title=The comparison of data concerning web browsers used by visitors (cookies) from Poland, the CR, Lithuania and Latvia (22.5.2007 - 28.5.2007)
|publisher=RankingCEE.com
|accessdate=2008-11-13
}}</ref> എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ 5-6% വരെയും പങ്കാളിത്തം ഓപ്പറയ്ക്കുണ്ട്.
== വിവിധ ബ്രൗസറുകളുടെ മാര്‍ക്കറ്റ്മാർക്കറ്റ് ഷെയര്‍ഷെയർ ==
{{ഫലകം:വിവിധ ബ്രൗസറുകളുടെ മാര്‍ക്കറ്റ്മാർക്കറ്റ് ഷെയര്‍ഷെയർ}}
== അവലംബം ==
<references/>

[[വിഭാഗം:വെബ് ബ്രൗസറുകള്‍ബ്രൗസറുകൾ]]

{{Link FA|en}}
"https://ml.wikipedia.org/wiki/ഓപ്പറ_(വെബ്_ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്