"ഥാർ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Thar
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Thar Desert}}
[[ചിത്രം:Thar Desert satellite.jpg|right|thumb|250px|ഥാര്‍ഥാർ മരുഭൂമിയുടെ ഉപഗ്രഹചിത്രം - ഇന്ത്യ പാകിസ്താന്‍പാകിസ്താൻ അതിര്‍ത്തിയുംഅതിർത്തിയും ചിത്രത്തില്‍ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്]]
[[ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ '''ഥാര്‍ഥാർ മരുഭൂമി''' (ഹിന്ദി: थार मरुस्थल). ഗ്രേറ്റ് ഇന്ത്യന്‍ഇന്ത്യൻ ഡിസര്‍ട്ട്ഡിസർട്ട് എന്നും അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള<ref name=britanica>[http://www.britannica.com/eb/article-9071941/Thar-Desert Thar Desert - Britannica Online Encyclopedia]</ref> ഈ മരുഭൂമി വിസ്തീര്‍ണ്ണത്തിന്റെവിസ്തീർണ്ണത്തിന്റെ കാര്യത്തില്‍കാര്യത്തിൽ ലോകത്തില്‍ലോകത്തിൽ 18-ആം സ്ഥാനത്താണ്‌. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ [[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലാണ്‌]]. ഇതിനു പുറമേ [[പഞ്ചാബ്]], [[ഹരിയാണ]] എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും [[ഗുജറാത്ത്|ഗുജറാത്തിന്റെ]] വടക്കുഭാ‍ഗത്തേക്കും [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലെ]] കിഴക്കന്‍കിഴക്കൻ [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലേക്കും]], തെക്കുകിഴക്കന്‍തെക്കുകിഴക്കൻ [[പഞ്ചാബ് പ്രവിശ്യ|പഞ്ചാബ് പ്രവിശ്യയിലേക്കും]] വ്യാപിച്ചു കിടക്കുന്നു.
 
വടക്കുപടിഞ്ഞാറു ഭാഗത്ത് [[സത്‌ലജ്]] നദിയും, കിഴക്കുവശത്ത് [[ആരവല്ലി]] മലനിരകളും, തെക്കുഭാഗത്ത് [[റാന്‍റാൻ ഓഫ് കച്ച്|റാന്‍റാൻ ഓഫ് കച്ചും]], പടിഞ്ഞാറുഭാഗത്ത് [[സിന്ധു]] നദിയുമാണ്‌ ഥാര്‍ഥാർ മരുഭൂമിയുടെ അതിര്‍ത്തികള്‍അതിർത്തികൾ.
 
ഥാര്‍ഥാർ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വന്‍വൻ മണല്‍ക്കൂനകളുംമണൽക്കൂനകളും നിറഞ്ഞതാണ്‌. ഇവിടെ രൂപം കൊള്ളുന്ന മണല്‍ക്കൂനകള്‍ക്ക്മണൽക്കൂനകൾക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെന്റീമീറ്റര്‍സെന്റീമീറ്റർ മഴ മാത്രമേ വര്‍ഷത്തില്‍വർഷത്തിൽ ഇവിടെ ലഭിക്കുന്നുള്ളൂ<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA|pages=79-80|url=}}</ref>‌. തണുപ്പുകാലത്ത് 5-10&nbsp;°C മുതല്‍മുതൽ വേനല്‍ക്കാലത്ത്വേനൽക്കാലത്ത് 50&nbsp;°C വരെയാണ്‌ ഇവിടത്തെ താപനില<ref name=britanica/>.
 
വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍മേഖലയിൽ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ [[ബജ്ര]] പോലുള്ള ഉണക്കധാന്യങ്ങള്‍ഉണക്കധാന്യങ്ങൾ കൃഷി ചെയ്യുന്നു. ഇതിനു പുറമേ മിക്ക കര്‍ഷകരുംകർഷകരും ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാക്കുന്നുവരുമാനമാർഗ്ഗമാക്കുന്നു<ref name=rockliff/>.
 
ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ്‌ [[പച്ഭദ്ര തടാകം|പച്‌ഭദ്ര തടാകത്തില്‍തടാകത്തിൽ]] നിന്നുള്ള ഉപ്പ്. [[റാന്‍റാൻ ഓഫ് കച്ച്]]-ല്‍ നിന്നും കാറ്റ് വഴിയാണ്‌ ഉപ്പ് ഇവിടേക്കെത്തുന്നതെന്നാണ്‌ കരുതപ്പെടുന്നത്. ഈ ഉപ്പ് കടത്തുന്നതിന്‌ ഒരു റെയില്‍വേയുംറെയിൽവേയും ഇവിടെയുണ്ട്. ഥാര്‍ഥാർ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങള്‍പട്ടണങ്ങൾ [[ജോധ്പൂര്‍ജോധ്പൂർ|ജോധ്പൂരും]] [[ബിക്കാനെര്‍ബിക്കാനെർ|ബിക്കാനെറുമാണ്‌]]. [[ഒട്ടകം]] ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്‌<ref name=rockliff/>.
 
 
വരി 16:
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഭൂപ്രദേശങ്ങള്‍ഭൂപ്രദേശങ്ങൾ]]
[[വർഗ്ഗം:മരുഭൂമികൾ]]
[[വര്‍ഗ്ഗം:മരുഭൂമികള്‍]]
 
[[ar:صحراء طهار]]
"https://ml.wikipedia.org/wiki/ഥാർ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്