"ഓഡിറ്റിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Audit}}
തീര്‍ത്തുംതീർത്തും സ്വതന്ത്രനും യോഗ്യനുമായ ഒരു വ്യക്തി ഒരു സ്ഥാപനത്തിന്റെയോ സംഗതിയുടേയോ പ്രത്യക്ഷാവസ്ഥ, ആസൂത്രിതമായി ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്ത ചില തെളിവുകളുടെ അടിസ്ഥാനത്തിലൂടെ വ്യക്തമാക്കപ്പെട്ട ഒരു കൂട്ടം പ്രമാണങ്ങളോട്‌ എത്രമാത്രം അനുരൂപമാക്കപ്പെട്ടിട്ടുണ്ട്‌ എന്ന് നിര്‍ണ്ണയിക്കുകയുംനിർണ്ണയിക്കുകയും, അതുമായി ബന്ധപ്പെട്ട്‌ ഒരു അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥിതമായ ഒരു പ്രക്രിയാണ്‌ ഓഡിറ്റിങ്ങ്‌.
 
== വിവിധ തരം ഓഡിറ്റുകള്‍ഓഡിറ്റുകൾ ==
* [[ധനകാര്യ ഓഡിറ്റ്‌]]
* [[ഓപ്പറേഷണല്‍ഓപ്പറേഷണൽ ഓഡിറ്റ്‌]]
* [[സിസ്റ്റം ഓഡിറ്റ്‌]]
* [[ഗുണമേന്മ ഓഡിറ്റ്‌]]
== ധനകാര്യ ഓഡിറ്റ് ==
 
* [[സ്റ്റാറ്റുറ്ററി ഓഡിറ്റര്‍മാരുംഓഡിറ്റർമാരും ഇന്റേണല്‍ഇന്റേണൽ ഓഡിറ്റര്‍മാരുംഓഡിറ്റർമാരും]]
 
സ്റ്റാറ്റുറ്ററി ഓഡിറ്റര്‍മാര്‍ഓഡിറ്റർമാർ പേരു സൂചിപ്പിക്കും പോലെ തന്നെ നിലവിലുള്ള ഒരു നിയമത്താല്‍നിയമത്താൽ സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താന്‍നടത്താൻ നിശ്ചയിക്കപ്പെടുന്നവരാണ്‌‌. ഇവര്‍ഇവർ ഓഡിറ്റ് നടത്തുന്ന സ്ഥാപനത്തിന്റെ അധികാരത്തിനു പുറത്തുള്ളവരും സര്‍ക്കാരിന്റെസർക്കാരിന്റെ പ്രതിപുരുഷന്മാരായി പ്രവര്‍ത്തിക്കുന്നവരുംപ്രവർത്തിക്കുന്നവരും നിയമത്താല്‍നിയമത്താൽ തന്നെ നിശ്ചക്കപ്പെട്ട യോഗ്യതയുള്ളവരുമായിരിക്കും.
 
ഒരു സ്ഥാപനത്തിലെ അഭ്യന്തര ഓഡിറ്റര്‍മാരാണ്‌ഓഡിറ്റർമാരാണ്‌ ഇന്റേണല്‍ഇന്റേണൽ ഓഡിറ്റര്‍മാര്‍ഓഡിറ്റർമാർ.ഇവര്‍ഇവർ ആ സ്ഥാപനത്തിലെ തന്നെ ജോലിക്കാരോ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നകരാറിലേർപ്പെട്ടിരിക്കുന്ന ഓഡിറ്റ് പ്രൊഫഷണല്‍സോപ്രൊഫഷണൽസോ ആകാം.സ്ഥാപനത്തിലെ അഭ്യന്തര പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ പരിശോധിക്കുകയും സ്ഥാപനത്തിന്റെ അഭ്യന്തര ചട്ടങ്ങളുമായി താരതമ്യപ്പെടുത്തി വ്യതിയാനങ്ങള്‍വ്യതിയാനങ്ങൾ മാനേജ്മെന്റ്റിനു റിപ്പോര്‍ട്ടുറിപ്പോർട്ടു ചെയ്യുകയുമാണ് ഇവരുടെ പ്രധാന കര്‍ത്തവ്യംകർത്തവ്യം.
== ഓഡിറ്റ് റിപ്പോട്ട് ==
ഓഡിറ്റിങ്ങിനു ശേഷം സ്ഥാപന നേതൃത്വത്തിനോ സ്ഥാപനമേധാവിക്കോ സര്‍ക്കാരിനോസർക്കാരിനോ സമര്‍പ്പിക്കുന്നസമർപ്പിക്കുന്ന റിപ്പോട്ടാണ് ഓഡിറ്റ് റിപ്പോര്‍ട്ട്റിപ്പോർട്ട്.ഓഡിറ്റിങ്ങില്‍ഓഡിറ്റിങ്ങിൽ സ്ഥാപന സംവിധാനത്തില്‍സംവിധാനത്തിൽ ദൃശ്യമായ ദഔര്‍ബല്യങ്ങള്‍ദഔർബല്യങ്ങൾ റിപ്പോര്‍ട്ടില്‍റിപ്പോർട്ടിൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
= ധനകാര്യ ഓഡിറ്റ് ഭാരതത്തില്‍ഭാരതത്തിൽ =
ഭാരതത്തില്‍ഭാരതത്തിൽ ധനകാര്യ ഓഡിറ്റ് ചാര്‍ട്ടേഡ്ചാർട്ടേഡ് അക്കൌണ്ടന്റുമാരില്‍അക്കൌണ്ടന്റുമാരിൽ നിക്ഷിപ്തമാണ്.ചാര്‍ട്ടേഡ്ചാർട്ടേഡ് അക്കൌണ്ടന്റ്സ് നിയമം, കമ്പനി നിയമം എന്നിവ പ്രകാരം സ്റ്റാറ്റുറ്ററി ഓഡിറ്റ് റിപ്പോര്‍ട്ടില്‍റിപ്പോർട്ടിൽ ഒപ്പിടാനുള്ള അധികാരം ഇവര്‍ക്കുഇവർക്കു മാത്രമാണ്.നാല്പതു ലക്ഷത്തിനുമുകളില്‍ലക്ഷത്തിനുമുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് നടത്തേണ്ടതും ചാര്‍ട്ടേഡ്ചാർട്ടേഡ് അക്കൌണ്ടന്റുമാരാണ്.
{{Econ-stub|Audit}}
"https://ml.wikipedia.org/wiki/ഓഡിറ്റിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്