"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ത്യാഗരാജ സ്വാമികൾ >>> ത്യാഗരാജൻ: തലക്കെട്ടിൽ ബഹുമതികൾ ആവശ്യമില്ല
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Thyagaraja}}
[[ചിത്രം:Tyagaraja.jpg|200px|thumb|right|ത്യാഗരാജസ്വാമികള്‍ത്യാഗരാജസ്വാമികൾ]]
[[കര്‍ണ്ണാടകകർണ്ണാടക]] സംഗീതത്തിലെ ഏറ്റവും പ്രമുഖനായ [[വാഗ്ഗേയകാരന്‍വാഗ്ഗേയകാരൻ|വാഗ്ഗേയകാരന്മാരില്‍വാഗ്ഗേയകാരന്മാരിൽ]] ഒരാളാണ് '''ത്യാഗരാജന്‍ത്യാഗരാജൻ''' (തെലുങ്ക്: శ్రీ త్యాగరాజ స్వామి;തമിഴ്: ஸ்ரீ தியாகராஜ சுவாமிகள் മ. 1847). ''ത്യാഗരാജന്‍ത്യാഗരാജൻ'', ''[[മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ]]'', ''[[ശ്യാമശാസ്ത്രി]]'', എന്നിവര്‍എന്നിവർ കര്‍ണ്ണാടകകർണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.
 
[[തഞ്ചാവൂര്‍തഞ്ചാവൂർ|തഞ്ചാവൂരിനടുത്തുള്ള]] [[തിരുവാരൂര്‍തിരുവാരൂർ|തിരുവാരൂരില്‍തിരുവാരൂരിൽ]] ജനിച്ച അദ്ദേഹം [[തിരുവൈയാര്‍തിരുവൈയാർ|തിരുവൈയാറില്‍തിരുവൈയാറിൽ]] ആണ് വളര്‍ന്നത്വളർന്നത്. [[തെലുങ്ക്]], [[സംസ്കൃതം]] എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഠിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. തിരുവൈയാറില്‍തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍.
 
[[കര്‍ണാടകസംഗീതംകർണാടകസംഗീതം]] എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ വളര്ച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികള്‍ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നല്കിയിട്ടുള്ളത്. [[ശ്രീരാമന്‍ശ്രീരാമൻ|ശ്രീരാമഭഗവാന്റെ]] പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ ശ്രീരാമനെ പ്രകീര്‍ത്തിക്കുന്നവയാണ്പ്രകീർത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാര്‍ഗജീവിതപ്രേരകങ്ങളുമായസന്മാർഗജീവിതപ്രേരകങ്ങളുമായ നിരവധി കീര്‍ത്തനങ്ങളുംകീർത്തനങ്ങളും അദ്ദേഹം വിരചിച്ചിട്ടുണ്ട്. ലൌകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും ഭഗവച്ചരണാഗതിയും, ആത്മസാക്ഷാല്‍ക്കാരവുംആത്മസാക്ഷാൽക്കാരവും ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീര്‍ത്തനങ്ങളില്‍ത്യാഗരാജകീർത്തനങ്ങളിൽ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തില്‍സാന്നിദ്ധ്യത്തിൽ സ്വരങ്ങള്‍സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളെകീർത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകള്‍ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാല്‍പ്രചരിപ്പിക്കുന്നതിനാൽകീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ രൂപഭേദമില്ലാതെ, പൂര്‍‌വ്വരൂപത്തില്‍ത്തന്നെപൂർ‌വ്വരൂപത്തിൽത്തന്നെ നിലനിന്നുവരുന്നു.
 
ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് [[കര്‍ണാടകസംഗീതംകർണാടകസംഗീതം]] പൂര്‍ണവളര്‍ച്ചപൂർണവളർച്ച പ്രാപിച്ചത്. അദ്ദേഹം ''തോഡി'', ''ശങ്കരാഭരണം'', ''കാംബോജി'', ''കല്യാണി'' തുടങ്ങിയ പ്രസിദ്ധ രാഗങ്ങളില്‍രാഗങ്ങളിൽ വളരെ കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ''ഖരഹരപ്രിയ'' രാഗത്തില്‍രാഗത്തിൽ അനേകം കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ വിരചിട്ടുണ്ട്.
 
ത്യാഗരാജസ്വാമികള്‍ത്യാഗരാജസ്വാമികൾ ''ഘന'' രാഗങ്ങളായ ''നാട്ട'', ''ഗൌള'', ''ആരഭി'', ''വരാളി'', ''ശ്രീരാഗം'' എന്നിവയില്‍എന്നിവയിൽ യഥാക്രമം രചിച്ച ''ജഗദാനന്ദകാരക'', ''ദുഡുകുഗല'', ''സാധിഞ്വനെ'', ''കനകനരുചിര'', ''എന്തരോ മഹാനുഭവുലു'' എന്നീ സുപ്രധാന കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ [[പഞ്ചരത്നകീര്‍ത്തനങ്ങള്‍പഞ്ചരത്നകീർത്തനങ്ങൾ]] എന്നറിയപ്പെടുന്നു. സുന്ദരകൃതികളാല്‍സുന്ദരകൃതികളാൽ കര്‍ണാടകസംഗീതത്തെകർണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികള്‍ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാര്‍ക്കുംസംഗീതവിദ്വാന്മാർക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കുംസംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ 'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.{{തെളിവ്}}
== ഇവയും കാണുക ==
*[[ത്യാഗരാജ ആരാധന]]
വരി 15:
== ചിത്രശാല ==
<gallery>
ചിത്രം:Thirvaiyar tanjore thyagaraja samadhi.JPG|തഞ്ചാവൂരിനു സമീപം തിരുവൈയ്യാറിലെ ത്യാഗരാജ സമാധി. ത്യാഗരാജ സംഗീതോല്‍സവംസംഗീതോൽസവം ഇതിന്റെ മുന്‍പിലെമുൻപിലെ മണല്പരപ്പില്‍മണല്പരപ്പിൽ വച്ചു നടത്തപ്പെടുന്നു.
</gallery>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.musicindiaonline.com/music/carnatic_vocal/s/composer.8/ kritis from musicindiaonline.com ]
*[http://www.aradhana.org/ Cleveland Thyagaraja Aradhana]
വരി 26:
*[http://www.saintthyagarajar.com Everything about Saint Thyagarajar]
*[http://www.karnatik.com/co1006.shtml Lyrics of all Thyagaraja Compositions]
[[വിഭാഗം:വാഗ്ഗേയകാരന്മാര്‍വാഗ്ഗേയകാരന്മാർ]]
 
[[en:Tyagaraja]]
"https://ml.wikipedia.org/wiki/ത്യാഗരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്