"തോൽപ്പാവക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
[[പാവകളി|പാവക്കൂത്തുകളിലെ]] ഒരു വകഭേദമാണ് ‌'''തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത്'''. [[കേരളം|കേരളത്തിന്റെ]] തനതായ കലയാണിതെന്നു പറയാനാവില്ല. [[തമിഴ്നാട്|തമിഴ് നാട്ടിലെ]] [[കുംഭകോണം]] വരെയുള്ള പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഇതിന്നു പ്രചാരം കാണുന്നുണ്ട്.
[[ചിത്രം: തോല്പാവക്കൂത്തിലെ‌‌-രാമ-രാവണ-യുദ്ധം.jpg|thumb|400px|right|തോല്‍പ്പാവക്കൂത്തിലെതോൽപ്പാവക്കൂത്തിലെ രാമ-രാവണ യുദ്ധം]]
 
== പേരിനു പിന്നില്‍പിന്നിൽ ==
മാന്‍തോലുകൊണ്ട്മാൻതോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ്‌ ഈ കൂത്തിന്‌ ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളില്‍പാവകളിൽ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.<ref>[http://www.hindu.com/fr/2008/10/03/stories/2008100351230500.htm ദ് ഹിന്ദു, ഒക്ടോബര്‍ഒക്ടോബർ 03, 2008 ]</ref>
 
==പ്രത്യേകതകൾ==
ഇത് ഒരു നിഴല്‍ക്കൂത്താണ്‌നിഴൽക്കൂത്താണ്‌. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ്‌ ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തില്‍ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ്‌ ഇതിന്റെ പാവകള്‍പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വര്‍ദ്ധിപ്പിക്കാന്‍വർദ്ധിപ്പിക്കാൻ പാവകളില്‍പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്‌. കൂത്തുമാടത്തില്‍കൂത്തുമാടത്തിൽ മുകളില്‍മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തില്‍നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാന്‍തോലുമാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തില്‍തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയില്‍തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂര്‍ച്ചയുംമൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയില്‍കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേല്‍പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനില്‍ക്കുന്നുണ്ടാകുംനീണ്ടുനിൽക്കുന്നുണ്ടാകും. പുറകില്‍പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയില്‍തിരശ്ശീലയിൽ തോല്‍പാവകളുടെതോൽപാവകളുടെ നിഴലുകള്‍നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാള്‍ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനില്‍ക്കുന്നനീണ്ടുനിൽക്കുന്ന വടിയില്‍വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയില്‍തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദര്‍ഭോചിതമായസന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.{{തെളിവ്}}
 
== ഐതിഹ്യം ==
ഭഗവതിക്ഷേത്രങ്ങളില്‍ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ്‌ തോല്‍‌പ്പാവക്കൂത്ത്തോൽ‌പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. <ref>http://www.mykerala.net/tholpavakoothu/event.html</ref>,<ref>http://www.keralatourism.org/destination/others/krishnankutty-pulavar-memorial-2132066026.php</ref>ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ‍ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാര്‍ക്കുംദേവന്മാർക്കും ഋഷികള്‍ക്കുംഋഷികൾക്കും, മാനവര്‍ക്കുമെല്ലാംമാനവർക്കുമെല്ലാം ശല്യമായ ദാരികന്‍ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവന്‍പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തില്‍കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാള്‍ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവില്‍യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മില്‍തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമന്‍രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാന്‍കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളില്‍കാളീക്ഷേത്രങ്ങളിൽ തോൽ‌പ്പാവക്കൂത്ത് നടത്തി വരുന്നത്<ref>http://puppetindia.com/shadow.htm</ref>.
== ചരിത്രം ==
കൃത്യമായി എതു കാലഘട്ടത്തിലാണ് തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. വെള്ളാളച്ചെട്ടി , നായര്‍നായർ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്. <ref>http://www.euronet.nl/users/edotter/india/indian_puppets.html</ref> തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം [[കമ്പരാമായണം|കമ്പരാമായണമായതുകൊണ്ടും]] ഇത് അവിടങ്ങളില്‍അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവര്‍പുലവർ എന്നാണ്‌ പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവര്‍ഇവർപേരില്‍ത്തന്നെയാണ്‌പേരിൽത്തന്നെയാണ്‌ അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയില്‍മനിശ്ശേരിയിൽ ഈ കലാരൂപം അവതരിപ്പിക്കുന്നതില്‍അവതരിപ്പിക്കുന്നതിൽ ‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.
[[ചിത്രം:തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത്-അവതരണം.jpg|thumb|400px|right|തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത് അവതരണം]]
 
== കേരളത്തിൽ ==
== കേരളത്തില്‍ ==
[[പ്രമാണം:തോല്‌പ്പാവ തിരശ്ശീലയ്ക്കു പിന്നില്‍പിന്നിൽ നിന്ന്.jpg|thumb|250px|left|തോൽപ്പാവക്കൂത്തില്‍തോൽപ്പാവക്കൂത്തിൽ പാവ തിരശ്ശീലയ്ക്കു പിന്നില്‍പിന്നിൽ; കൂത്തിന് വെളിച്ചം നല്‍കുന്നനൽകുന്ന വിളക്കുകള്‍വിളക്കുകൾ ശ്രദ്ധിക്കുക]]
കേരളത്തില്‍കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ്‌ ഇത് നടത്തിവരുന്നത്. [[മാന്‍മാൻ]] തോലുകൊണ്ട് [[രാമായണം]] കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകള്‍പാവകൾ ഉണ്ടാക്കുന്നു. തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത് വളരെ അപൂര്‍വ്വംഅപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോള്‍ഇപ്പോൾ കണ്ടുവരാറുള്ളൂ. [[പാലക്കാട് ജില്ല|പാലക്കാടു ജില്ലയിലെ]] [[ഒറ്റപ്പാലം]], മണ്ണാര്‍ക്കാട്മണ്ണാർക്കാട്, ആലത്തൂര്‍ആലത്തൂർ, പാലക്കാട് താലൂക്കുകള്‍താലൂക്കുകൾ, തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളില്‍ദേവീക്ഷേത്രങ്ങളിൽ തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങള്‍കൂത്തുമാടങ്ങൾ ഉണ്ട്.
 
== കലാകാരന്മാർ ==
[[പ്രമാണം:പാവക്കൂത്ത്.jpg|thumb|left|തോല്‍പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത്]] പാലക്കാട് ജില്ലയില്‍ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങള്‍സംഘങ്ങൾ ഇപ്പോള്‍ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ള‍ ശ്രീ രാമചന്ദ്രപുലവര്‍രാമചന്ദ്രപുലവർ ഇവരില്‍ഇവരിൽ ശ്രദ്ധേയനാണ്‌. മുഖ്യകലാകാരനെ കൂത്തുമാടപ്പുലവര്‍കൂത്തുമാടപ്പുലവർ എന്നാണ്‌ പറയുന്നത്. തൃശ്ശൂര്‍തൃശ്ശൂർ- പാലക്കാട് ജില്ലകളിലെ ഏതാണ്ട് എണ്‍പതോളംഎൺപതോളം ക്ഷേത്രങ്ങളില്‍ക്ഷേത്രങ്ങളിൽ ഇവര്‍ഇവർ ഏഴു മുതല്‍മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങള്‍ദിവസങ്ങൾ നീണ്ടുനില്‍ക്കുന്നനീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.
 
== പ്രമേയം ==
തോൽ‌പ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെ [[ആടല്‍‍പ്പറ്റ്ആടൽ‍പ്പറ്റ്]] എന്നാണ് വിളിക്കുന്നത്. ഈ ആടല്പ്പറ്റില്‍ആടല്പ്പറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
== അവലംബം ==
<References/>
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.mykerala.net/puppetry/reference.html Tolpava Koothu - Selected Bibliography, mykerala.net]
{{കേരളത്തിലെ തനതു കലകള്‍കലകൾ}}
{{art-stub}}
 
 
[[വിഭാഗം:കേരളത്തിലെ നാടന്‍നാടൻ കലകള്‍കലകൾ]]
"https://ml.wikipedia.org/wiki/തോൽപ്പാവക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്