"ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
<!-- {{വൃത്തിയാക്കേണ്ടവ}} -->
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= ശ്രീകൃഷ്ണപുരം
|അപരനാമം = ശ്രീകൃഷ്ണപുരം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം= ഗ്രാമം
വരി 7:
|രേഖാംശം = 76.39
|ജില്ല = പാലക്കാട്
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പ്രെസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 29.56
|വിസ്തീര്‍ണ്ണം = 29.56
|ജനസംഖ്യ = 25223
|ജനസാന്ദ്രത = 762
|Pincode/Zipcode = 679513
|TelephoneCode = 0466 }}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ശ്രീകൃഷ്ണപുരം'''. [[ചെര്‍പ്പുളശ്ശേരിചെർപ്പുളശ്ശേരി|ചെര്‍പ്പുളശ്ശേരിക്കടുത്താണ്‌ചെർപ്പുളശ്ശേരിക്കടുത്താണ്‌]] ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തില്‍ഗ്രാമപഞ്ചായത്തിൽ 13 വാര്‍ഡുകള്‍വാർഡുകൾ ഉണ്ട്. 1962 [[ജനുവരി 1]]-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
 
ശ്രീകൃഷ്ണപുരം നാലു ദേശങ്ങള്‍ദേശങ്ങൾ ഉള്‍പ്പെട്ടഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതില്‍അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
 
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്‍റെഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
 
 
=== പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ ===
 
സാധാരണ ഏതൊരു വള്ളുവനാടന്‍വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകര്‍ഷണംആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍കർണൻ, മംഗലാംകുന്ന് അയ്യപ്പന്‍അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സില്‍മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്‍റെശ്രീകൃഷ്ണപുരത്തിൻറെ മറ്റൊരു പ്രധാന ആകര്‍ഷണംആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
 
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവര്‍ത്തകരായിരുന്നകഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരന്‍കുമാരൻ നായര്‍നായർ, കല, കലാമണ്ഡലം രാമന്‍രാമൻ കുട്ടി നായര്‍നായർ എന്നിവര്‍എന്നിവർ.
 
=== പ്രധാന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം ===
*ജില്ലാ ആസ്ഥാനം - 38 കി.മി.
*അടുത്തുള്ള വിമാനത്താവളം (കരിപ്പൂര്‍കരിപ്പൂർ-[[കോഴിക്കോട്]]) - 80 കി.മി.
*അടുത്തുള്ള റെയില്‍വേറെയിൽവേ സ്റ്റേഷന്‍സ്റ്റേഷൻ ([[ഒറ്റപ്പാലം]]) - 21 കി.മി.
*അടുത്തുള്ള പ്രധാനബസ് സ്റ്റേഷന്‍സ്റ്റേഷൻ ([[ചെര്‍പ്പുളശ്ശേരിചെർപ്പുളശ്ശേരി]]) - 12 കി.മി.
*അടുത്തുള്ള പ്രധാന ടൗണ്‍ടൗൺ ([[മണ്ണാര്‍ക്കാട്മണ്ണാർക്കാട്]]) - 16 കി.മീ.
*കോയമ്പത്തൂര്‍കോയമ്പത്തൂർ വിമാനത്താവളം - 89 കി.മീ
*നെടുമ്പാശ്ശേരി വിമാനത്താവളം - 110 കി.മീ
*പാലക്കാട് ജംഗ്ഷന്‍ജംഗ്ഷൻ റെയില്‍റെയിൽ സ്റ്റേഷന്‍സ്റ്റേഷൻ (ഒലവക്കോട്) - 33 കി.മീ
 
=== പ്രധാന പ്രാദേശിക ആഘോഷങ്ങള്‍ആഘോഷങ്ങൾ ===
*പരിയാനമ്പറ്റ പൂരം
*ഉത്രത്തില്‍കാവ്ഉത്രത്തിൽകാവ് പൂരം
 
=== പ്രധാന കാര്‍ഷികകാർഷിക വൃത്തികള്‍വൃത്തികൾ ===
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍റബ്ബർ]], [[കവുങ്ങ്]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
=== ഭാഷ, മതം ===
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍വള്ളുവനാടൻ ശൈലിയാണ്. ഏറനാടന്‍ഏറനാടൻ ശൈലിയില്‍ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്‍റെശ്രീകൃഷ്ണപുരത്തിൻറെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാല്‍എന്നാൽ, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തില്‍ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.
 
ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തില്‍ഉത്രത്തിൽ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ്, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചര്‍ച്ച്ചർച്ച്, ലൂഥറന്‍ലൂഥറൻ മിഷന്‍മിഷൻ ചര്‍ച്ച്ചർച്ച്, എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.
 
പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കില്‍ത്തന്നെയുംഎങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിറുത്താന്‍നിലനിറുത്താൻ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
 
 
=== പ്രധാന സൗകര്യങ്ങള്‍സൗകര്യങ്ങൾ ===
==== ധനകാര്യസ്ഥാപനങ്ങൾ ====
==== ധനകാര്യസ്ഥാപനങ്ങള്‍ ====
*കാനറ ബാങ്ക്, ചന്തപ്പുരക്കു സമീപം
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ട്രാവൻകൂർ, മണ്ണമ്പറ്റ റോഡ്
*പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ചന്തപ്പുരക്കു സമീപം
*ശ്രീകൃഷ്ണപുരം സര്‍വ്വീസ്സർവ്വീസ് സഹകരണ ബാങ്ക്, സൊസൈറ്റിപ്പടി
 
==== ഗവൺമെന്റ് സ്ഥാപനങ്ങൾ ====
==== ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ====
*സബ്ബ് ട്രഷറി, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*പോസ്റ്റ് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*ഗ്രാമപഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*കൃഷിഭവന്‍കൃഷിഭവൻ, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*ഇലക്ട്രിസിറ്റി ഓഫീസ്, മണ്ണമ്പറ്റ റോഡ്
*ഗവ: മൃഗാശുപത്രി, അമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
==== ആശുപത്രികള്‍ആശുപത്രികൾ ====
*ഗവ: മൃഗാശുപത്രി, അമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
*പി.കെ.എം. ഹോസ്പിറ്റല്‍ഹോസ്പിറ്റൽ, ഷെഡ്ഡുംകുന്ന്, ശ്രീകൃഷ്ണപുരം
==== വിനോദം ====
*അമ്പാടി തീയേറ്റര്‍തീയേറ്റർ, ശ്രീകൃഷ്ണപുരം
*സംഗീതശില്‍പംസംഗീതശിൽപം ഓഡിറ്റൊറിയം, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*പഞ്ചായത്ത് കല്യാണമണ്ഡ്പം, ശ്രീകൃഷ്ണപുരം (ഇപ്പോള്‍ഇപ്പോൾ സഹകരണ കോളേജ് പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു)
 
==== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ====
*പാലക്കാട് ഗവ: എഞ്ചിനീയറിങ്ങ് കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ടി.ടി.ഐ., മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം ഹയര്‍ഹയർ സെക്കണ്‍ടറിസെക്കൺടറി സ്കൂള്‍സ്കൂൾ, ശ്രീകൃഷ്ണപുരം
*സെന്റ് ഡൊമിനിക്ക് ഹയര്‍ഹയർ സെക്കണ്ടറി സ്കൂള്‍സ്കൂൾ, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂള്‍സ്കൂൾ, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം എന്‍എൻ.എസ്.എസ്. സെന്‍ട്രല്‍സെൻട്രൽ സ്കൂള്‍സ്കൂൾ, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*മുന്നാഴിക്കുന്ന് എ.യു.പി. സ്ക്കൂള്‍സ്ക്കൂൾ, ശ്രീകൃഷ്ണപുരം
*വലംബിലിമംഗലം എ.യു.പി. സ്ക്കൂള്‍സ്ക്കൂൾ, ശ്രീകൃഷ്ണപുരം
*പെരുമാങ്ങോട് എ.എല്‍എൽ.പി. സ്ക്കൂള്‍സ്ക്കൂൾ, ശ്രീകൃഷ്ണപുരം
*[[പുഞ്ചപ്പാടം]] എ.യു.പി. സ്ക്കൂള്‍സ്ക്കൂൾ , [[പുഞ്ചപ്പാടം]]
{{kerala-geo-stub}}
 
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
 
[[en:Sreekrishnapuram]]
"https://ml.wikipedia.org/wiki/ശ്രീകൃഷ്ണപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്