"ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: bio-stub
(ചെ.) പുതിയ ചിൽ ...
വരി 3:
| name = ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള
| image = Pathmanabhapillai.jpg
| caption = മലയാള കവി, നിഘണ്ടൂകാരന്‍‌നിഘണ്ടൂകാരൻ‌
| birthdate = [[നവംബര്‍നവംബർ 27]], [[1864]]
| birthplace = കുളവറ വിളാകത്ത് വീട്ടില്‍വീട്ടിൽ, [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| deathdate = 1946, [[മാര്‍ച്ച്മാർച്ച് 4]]
| deathplace = [[തിരുവനന്തപുരം]], കേരളം, ഇന്ത്യ
| occupation = ഗ്രന്ഥകര്‍ത്താവ്‌ഗ്രന്ഥകർത്താവ്‌
| signature =
}}
വരി 14:
 
==ജീവിതരേഖ==
[[തിരുവനന്തപുരം]] [[ജില്ല|ജില്ലയിലെ]] ശ്രീകണ്ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടില്‍‌വീട്ടിൽ‌ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടേയും നാരായണിയുടേയും മകനായി ജനിച്ചു. 1864 നവംബര്‍നവംബർ 27 നായിരുന്നു ജനനം. [[തുള്ളല്‍‌തുള്ളൽ‌]], [[ആട്ടക്കഥ]], [[കഥകളി]] മുതലായ [[കാവ്യം|കാവ്യകലകളിലുള്ള]] അമിതാവേശം ചെറുപ്രായത്തില്‍‌ചെറുപ്രായത്തിൽ‌ തന്നെ ശ്രീ. പദ്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളല്‍‌തുള്ളൽ‌ കഥകളും ആട്ടക്കഥകളുമായിരുന്നു. 1946 മാര്‍ച്ച്മാർച്ച് 4 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മരണസമയത്ത്‌ '''സാഹിത്യാഭരണം''', '''ഇം‌ഗ്ലീഷ് - മലയാളം ഡിക്ഷണറി''' എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
 
==വിദ്യാഭ്യാസം, തൊഴില്‍‌തൊഴിൽ‌==
 
പ്രാഥമിക [[വിദ്യാഭ്യാസം‌|വിദ്യാഭ്യാസത്തിനു]] ശേഷം [[പേട്ട|പേട്ടയിലെ]] [[സ്കൂള്‍സ്കൂൾ|സ്കൂളില്‍സ്കൂളിൽ]] ചേര്‍ന്ന്ചേർന്ന് [[ഇം‌ഗ്ലീഷ്‌]] പഠിച്ചു. [[മെട്രികുലേഷന്‍‌മെട്രികുലേഷൻ‌]] [[പരീക്ഷ]] ആദ്യവട്ടം പരാജയപ്പെട്ടു. അക്കാലത്തു തന്നെ [[പഴവങ്ങാടി]] വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കല്‍ശാസ്ത്രികളുടെയടുക്കൽ നിന്ന് സംസ്കൃതവും പഠിച്ചുവന്നു. ഇം‌ഗ്ലീഷിനു പുറമേ [[സംസ്‌കൃതം]], [[തമിഴ്]] എന്നീ ഭാഷകളിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. [[കവിയൂര്‍കവിയൂർ]] പരമേശ്വരന്‍പരമേശ്വരൻ മൂസതിന്‍റെമൂസതിൻറെ കീഴില്‍കീഴിൽ [[വൈദ്യശാസ്ത്രം|വൈദ്യവും]] അഭ്യസിച്ചിട്ടുണ്ട്. പിന്നീട് കണ്ടെഴുത്ത് വകുപ്പില്‍വകുപ്പിൽ [[ജോലി]] നോക്കുകയുണ്ടായി. അതുകഴിഞ്ഞ് [[മജിസ്ട്രേറ്റ്]] പരീക്ഷ പാസായപ്പോള്‍പാസായപ്പോൾ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.
 
==കാവ്യജീവിതം==
തുള്ളല്‍ക്കഥകളിലായിരുന്നുതുള്ളൽക്കഥകളിലായിരുന്നു പ്രധാന കമ്പം. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിക്കുകയും അഭിനയിക്കുകയും ചെയ്തുപോന്നു. ഇക്കാലത്താണ് മെട്രിക്കുലേഷന്‍മെട്രിക്കുലേഷൻ പരീക്ഷയില്‍പരീക്ഷയിൽ തോല്‍വിതോൽവി പിണയുന്നത്. [[അച്ഛന്‍അച്ഛൻ|അച്ഛനും]] [[അമ്മ|അമ്മയും]] മരിച്ചതോടെ തീര്‍ത്തുംതീർത്തും നിസഹായനായ പത്മനാഭന്‍പത്മനാഭൻ ഗ്രന്ഥരചനയിലേക്കു തിരിഞ്ഞു. ആദ്യ [[കൃതി]] ബാലിവിജയം എന്ന തുള്ളല്‍തുള്ളൽ കൃതിയായിരുന്നു. പിന്നീട് ധര്‍മ്മഗുപ്തധർമ്മഗുപ്ത വിജയം ആട്ടക്കഥ എഴുതി. അറുപതോളം കൃതികളുടെ കര്‍ത്താവാണ്കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. '''ഭാഷാവിലാസം''' എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു.
 
==ശബ്ദതാരാവലി==
പത്മനാപിള്ളയുടെ മാസ്‌റ്റര്‍‌പീസ്മാസ്‌റ്റർ‌പീസ് എന്നു പറയുന്നത്, ഇരുപത് വര്‍ഷത്തെവർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ '''ശബ്ദതാരാവലി'''യെന്ന [[നിഘണ്ടു]] തന്നെയാണ്. 32 - മതു വയസ്സിലാണ് അദ്ദേഹം ശബ്‌ദതാരാവലി പൂര്‍ത്തീകരിച്ചത്‌പൂർത്തീകരിച്ചത്‌. 1918 ലാണ് ഈ കൃതിയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. 1600 - ഓളം പേജുകളുള്ള ഈ കൃതിയുടെ ഒരു ചുരുക്കിയ പതിപ്പ് പിന്നീട് അദ്ദേഹത്തിന്റെ മകന്‍മകൻ പി. ദാമോധരപ്പിള്ള പുറത്തിറക്കുകയുണ്ടായി. [[കേരളവര്‍മ്മകേരളവർമ്മ വലിയകോയിതമ്പുരാന്]]‍‌, [[എ.ആര്‍ആർ. രാജരാജവര്‍മ്മത്തമ്പുരാന്‍രാജരാജവർമ്മത്തമ്പുരാൻ]]‌ എന്നിവരുടെ പ്രോത്സാഹനത്തില്‍പ്രോത്സാഹനത്തിൽ എഴുതിത്തുടങ്ങിയ ഈ കൃതി മലയാളഭാഷയുടെ എക്കാലത്തേയും മുതല്‍‌ക്കൂട്ടാണ്മുതൽ‌ക്കൂട്ടാണ്. മലയാളഭാഷയ്ക്ക് നല്‍കിയനൽകിയ ഈ മഹത്തായ സേവനത്തെ പ്രകീര്‍ത്തിച്ച്പ്രകീർത്തിച്ച് [[ശ്രീമൂലം തിരുനാള്‍തിരുനാൾ]] ഇദ്ദേഹത്തിന് [[വീരശൃംഖല]] സമ്മാനിച്ചു.
 
==മറ്റു പ്രധാന കൃതികള്‍കൃതികൾ==
===തുള്ളൽ‌===
===തുള്ളല്‍‌===
#ബാലിവിജയം
#കീചകവധം
===ആട്ടക്കഥ===
#ധര്‍മ്മഗുപ്തധർമ്മഗുപ്ത വിജയം
#സുന്ദോപസുന്ദ യുദ്ധം
===നാടകം===
വരി 39:
===കിളിപ്പാട്ട്===
#ഹരിശ്ഛന്ദ്ര ചരിതം
===മറ്റുകൃതികൾ‌===
===മറ്റുകൃതികള്‍‌===
#കേരളവര്‍മകേരളവർമ ചരിതം
#കുഞ്ചൻ നമ്പ്യാർ
#കുഞ്ചന്‍ നമ്പ്യാര്‍
#കാളിയമർദ്ദനം
#കാളിയമര്‍ദ്ദനം
#ലക്ഷ്‌മി രാജ്ഞി
#നമ്മുടെ മഹാരാജാവ്
വരി 51:
{{bio-stub}}
 
[[Category:മലയാള കവികള്‍കവികൾ]]
[[en:Sreekanteswaram Padmanabha Pillai]]
"https://ml.wikipedia.org/wiki/ശ്രീകണ്ഠേശ്വരം_ജി._പത്മനാഭപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്