"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:توماس چيفيرسون
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox President
|name=തോമസ് ജെഫേഴ്സണ്‍ജെഫേഴ്സൺ
|image=T Jefferson by Charles Willson Peale 1791 2.jpg
|imagesize= 200px
|alt=ചാള്‍സ്ചാൾസ് വില്‍സണ്‍വിൽസൺ പീല്‍പീൽ വരച്ച ജെഫേഴ്സന്റെ ചിത്രം
|order=[[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയുടെ]] [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക|3-ആം]] രാഷ്ട്രപതി
|term_start=മാര്‍ച്ച്മാർച്ച് 4, 1801
|term_end=മാര്‍ച്ച്മാർച്ച് 4, 1809
|predecessor=[[ജോണ്‍ജോൺ ആഡംസ്]]
|successor=[[ജയിംസ് മാഡിസണ്‍മാഡിസൺ]]
|birth_date={{OldStyleDate|ഏപ്രില്‍ഏപ്രിൽ 13|1743|ഏപ്രില്‍ഏപ്രിൽ 2}}
|birth_place=ഷാട്‌വെല്‍ഷാട്‌വെൽ, [[വിര്‍ജീനിയവിർജീനിയ]]
|death_date={{death date and age|1826|07|4|1743|04|13}}
|death_place=ചാർലൊട്ട്സ്‌വില്ല, [[വിർജീനിയ]]
|death_place=ചാര്‍ലൊട്ട്സ്‌വില്ല, [[വിര്‍ജീനിയ]]
|spouse=മാർത്ത വെയിൽസ് സ്കെൽറ്റൺ ജെഫേർസൻ
|spouse=മാര്‍ത്ത വെയില്‍സ് സ്കെല്‍റ്റണ്‍ ജെഫേര്‍സന്‍
|children=[[Martha Jefferson Randolph|Martha Washington Jefferson]], Jane Randolph Jefferson, stillborn son, [[Mary Jefferson Eppes|Mary Wayles Jefferson]], Lucy Elizabeth Jefferson I, Lucy Elizabeth Jefferson II.
|alma_mater=[[The College of William & Mary]]
|occupation=[[statesman]], [[Plantation|planter]], [[lawyer]]
|party=[[Democratic-Republican Party|Democratic-Republican]]
|vicepresident=[[ആരണ്‍ആരൺ ബര്‍ബർ]] (1801–1805),<br />[[ജോര്‍ജ്ജോർജ് ക്ലിന്റണ്‍ക്ലിന്റൺ]] (1805–1809)
|religion =
|signature=Thomas Jefferson Signature.svg
|signature_alt="Th: Jefferson"
|order2=List of Vice Presidents of the United States|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി
|term_start2=March 4, 1797
|term_end2=March 4, 1801
|president2=ജോണ്‍ജോൺ ആഡംസ്
|predecessor2=ജോണ്‍ജോൺ ആഡംസ്
|successor2=[[ആരണ്‍ആരൺ ബര്‍ബർ]]
|order3=1st [[United States Secretary of State]]
|term_start3=March 22, 1790
|term_end3=December 31, 1793
|president3=[[ജോര്‍ജ്ജോർജ് വാഷിംഗ്ടണ്‍വാഷിംഗ്ടൺ]]
|predecessor3= ''New Office'' <br />[[John Jay]]<br /> <small>as [[United States Secretary of Foreign Affairs]]<small> <br /> <small>then as Acting-[[United States Secretary of State|Secretary of State]]<small>
|successor3=[[എഡ്മണ്ട് റാന്റോള്‍ഫ്റാന്റോൾഫ്]]
|ambassador_from4=[[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്ക]]
|country4=[[ഫ്രാന്‍സ്ഫ്രാൻസ്]]
|term_start4=1785
|term_end4=1789
|predecessor4=[[ബെഞ്ചമിന്‍ബെഞ്ചമിൻ ഫ്രാങ്ക്ലിന്‍ഫ്രാങ്ക്ലിൻ]]
|successor4=[[വില്യം ഷോര്‍ട്ട്ഷോർട്ട്]]
|appointed4=[[Congress of the Confederation]]
|order5= [[Delegate]] from [[വിര്‍ജീനിയവിർജീനിയ]] to [[Congress of the Confederation|The Congress of the Confederation]]
|term_start5=1783
|term_end5= 1784
|order6=2nd [[വിര്‍ജീനിയവിർജീനിയ]] ഗവര്‍ണര്‍ഗവർണർ
|term_start6=ജൂണ്‍ജൂൺ 1, 1779
|term_end6=ജൂണ്‍ജൂൺ 3, 1781
|predecessor6=[[പട്രിക് ഹെന്‍റിഹെൻറി]]
|successor6=[[വില്യം ഫ്ലെമിംഗ്]]
|order7= [[Delegate]] from [[വിര്‍ജീനിയവിർജീനിയ]] to [[Second Continental Congress|The Second Continental Congress]]
|term_start7=1775
|term_end7= 1776
വരി 57:
}}
 
[[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളുടെ]] [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക|മൂന്നാമത്തെ]] രാഷ്ട്രപതിയായിരുന്നു '''തോമസ് ജെഫേഴ്സണ്‍ജെഫേഴ്സൺ'''‍ (ജനനം: 1743 ഏപ്രില്‍ഏപ്രിൽ 13; മരണം: 1826 ജൂലൈ 4). ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളില്‍മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായ അദ്ദേഹം ആ രാഷ്ട്രത്തിന് മാര്‍ഗ്ഗരേഖകളായിമാർഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തില്‍രൂപവത്കരണത്തിൽ നിര്‍ണ്ണായകമായനിർണ്ണായകമായ സ്വാധീനം ചെലുത്തി. ബ്രിട്ടന്റെ സാമ്രാജ്യവാദത്തിനു പകരം ഗണതന്ത്രസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "മാനുഷ്യാവകാശസാമ്രാജ്യത്തിന്റെ" (Empire of Liberty)<ref>റോബര്‍ട്ട്റോബർട്ട് ഡബ്ലിയൂ ടക്കര്‍ടക്കർ & ഡേവിഡ് സി. ഹെണ്ട്രിക്ക്സണ്‍ഹെണ്ട്രിക്ക്സൺ, സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യം: തോമസ് ജെഫേഴ്സന്റെ രാഷ്ട്രനീതി (1990)</ref> ചാലകശക്തിയായി അദ്ദേഹം അമേരിക്കയെ സങ്കല്പിച്ചു.
 
 
അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിന്റെഫ്രാൻസിന്റെ]] നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സണ്‍ജെഫേഴ്സൺ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം ഇരട്ടിപ്പിച്ച ഈ കച്ചവടം, പില്‍ക്കാലത്തെപിൽക്കാലത്തെ ബൃഹദ്‌രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ വളര്‍ച്ചയിലെവളർച്ചയിലെ ഒരു നാഴികക്കാല്ലായിരുന്നു. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. അറ്റ്ലാന്റിക് തീരത്തു ഒതുങ്ങിനിന്ന ഐക്യനാടുകളുടെ പടിഞ്ഞാറ് ശാന്തസമുദ്രതീരത്തോളമുള്ള വികാസത്തിന് വഴിതുറന്ന 1804-06-ലെ ലൂവീസ്-ക്ലാര്‍ക്ക്ക്ലാർക്ക് പര്യവേഷണവും ജെഫേഴ്സന്റെ ഭരണകാലത്തായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരിക്കെ തന്നെ, [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടണും]] [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സുമായുള്ളഫ്രാൻസുമായുള്ള]] അമേരിക്കയുടെ ബന്ധം സംഘര്‍ഷഭരിതമായിസംഘർഷഭരിതമായി. ജെഫേഴ്സന്റെ പിന്‍ഗാമിപിൻഗാമി ജെയിംസ് മാഡിസന്റെ ഭരണകാലത്ത് 1812-ല്‍ ബ്രിട്ടണുമായി നടന്ന യുദ്ധത്തിന് വഴിയൊരുക്കിയത് ഈ സംഘര്‍ഷമാണ്സംഘർഷമാണ്.
 
 
രാഷ്ട്രമീമാസയില്‍രാഷ്ട്രമീമാസയിൽ യൂറോപ്യന്‍യൂറോപ്യൻ ജ്ഞാനോദയത്തിന്റെ ആദര്‍ശങ്ങള്‍ആദർശങ്ങൾ പിന്തുടര്‍ന്നപിന്തുടർന്ന ജെഫേഴ്സണ്‍ജെഫേഴ്സൺ, ബ്രിട്ടണിലേയും ഫ്രാന്‍സിലേയുംഫ്രാൻസിലേയും മുന്‍നിരയിലെമുൻനിരയിലെ ബുദ്ധിജീവികളുമായി സൗഹൃദം പുലര്‍ത്തിപുലർത്തി. അദ്ദേഹം സാധാരണ കര്‍ഷകന്റെകർഷകന്റെ സ്വാതന്ത്ര്യബോധത്തെ ആദര്‍ശവല്‍ക്കരിക്കുകയുംആദർശവൽക്കരിക്കുകയും നഗരങ്ങളേയും പണമിടപാടുകാരേയും അവിശ്വസിക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍അവകാശങ്ങൾ സം‌രക്ഷിക്കുന്നതിനും പരിമിതമായ അധികാരങ്ങളുള്ള കേന്ദ്രഭരണകൂടത്തിലും വേണ്ടി അദ്ദേഹം നിലകൊണ്ടു. വിര്‍ജീനിയയിലെവിർജീനിയയിലെ മതസ്വാതന്ത്ര്യനിയമത്തിന്റെ ശില്പിയായ ജെഫേഴ്സണ്‍ജെഫേഴ്സൺ, മതത്തെ രാഷ്ട്രഭരണവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെ എതിര്‍ത്തുഎതിർത്തു. സ്വാതന്ത്ര്യത്തെ തുടര്‍ന്നുള്ളതുടർന്നുള്ള 25 വര്‍ഷക്കാലംവർഷക്കാലം അമേരിക്കന്‍അമേരിക്കൻ രാഷ്ട്രീയത്തെ നിയന്ത്രിച്ച ജനാധിപത്യ-ഗണതന്ത്ര കഷിയുടെ സ്ഥാപകന്മാരില്‍സ്ഥാപകന്മാരിൽ ഒരാളും നേതാവുമായിരുന്നു അദ്ദേഹം. ജെഫേഴ്സന്റെ ആദര്‍ശങ്ങള്‍ആദർശങ്ങൾ പിന്തുടരുന്ന രാഷ്ട്രനീതിയ്ക്ക് "ജെഫേഴ്സോണിയന്‍ജെഫേഴ്സോണിയൻ ജനാധിപത്യം" എന്ന പേരു പോലും നല്‍കപ്പെട്ടിട്ടുണ്ട്നൽകപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടണുമായുണ്ടായ യുദ്ധത്തിന്റെ സമയത്ത് വിര്‍ജീനിയവിർജീനിയ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ഗവർണ്ണർ, ഐക്യനാടുകളുടെ ആദ്യത്തെ വിദേശസചിവന്‍വിദേശസചിവൻ, രണ്ടാമത്തെ ഉപരാഷ്ട്രപതി എന്നീ നിലകളിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.
 
 
ഒരു ബഹുമുഖപ്രതിഭയായിരുന്നു ജെഫേഴ്സണ്‍ജെഫേഴ്സൺ. ഉദ്യാനപാലകന്‍ഉദ്യാനപാലകൻ, രാഷ്ട്രീയനേതാവ്, ആര്‍ക്കിടെക്റ്റ്ആർക്കിടെക്റ്റ്, പുരാവസ്തുവിജ്ഞാനി, പേലിയെന്റോളജിസ്റ്റ്, ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ, വിര്‍ജീനിയവിർജീനിയ സര്‍വകലാശാലയുടെസർവകലാശാലയുടെ സ്ഥാപകന്‍സ്ഥാപകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 1962-ല്‍, 42 നോബേല്‍നോബേൽ സമ്മാനജേതാക്കളെ രാഷ്ട്രപതിയുടെ വസതിയായ വൈറ്റ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍പ്രഭാഷണത്തിൽ, രാഷ്ട്രപതി ജോണ്‍ജോൺ കെന്നഡി ജെഫേഴന്റെ പ്രതിഭയെ ആനുഷംഗികമായി ഇങ്ങനെ പുകഴ്ത്തി:-
 
{{Cquote|തോമസ് ജെഫേഴ്സണ്‍ജെഫേഴ്സൺ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങള്‍അവസരങ്ങൾ മാറ്റി നിര്‍ത്തിയാല്‍നിർത്തിയാൽ, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുന്‍പ്മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. <ref>April 29, 1962 dinner honoring 49 Nobel Laureates (Simpson's Contemporary Quotations, 1988, from Public Papers of the Presidents of the United States: John F. Kennedy, 1962, p. 347).</ref>}} രണ്ടു വട്ടം അമേരിക്കന്‍അമേരിക്കൻ രാഷ്ട്രപതിയായിരുന്നവരില്‍രാഷ്ട്രപതിയായിരുന്നവരിൽ, കോണ്‍ഗ്രസ്കോൺഗ്രസ് അംഗീകരിച്ച ഒരു നിയമത്തെപ്പോലും വീറ്റോ ചെയ്യാത്ത ഒരേയൊരാള്‍ഒരേയൊരാൾ ജെഫേഴ്സനാണ്. അമേരിക്കയുടെ ഏറ്റവും മഹാനായ രാഷ്ട്രപതിപാരില്‍രാഷ്ട്രപതിപാരിൽ ഒരാളായിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍കാര്യത്തിൽ പണ്ഡിതന്മാര്‍പണ്ഡിതന്മാർ പൊതുവേ യോജിക്കുന്നു.
 
==ആദ്യകാലജീവിതം==
 
വിര്‍ജീനിയവിർജീനിയ സംസ്ഥാനത്തെ പ്രധാന വ്യക്തികളില്‍വ്യക്തികളിൽ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളില്‍എട്ടുമക്കളിൽ മൂന്നാമനായി 1743 ഏപ്രില്‍ഏപ്രിൽ 13-ന് ജെഫേഴ്സണ്‍ജെഫേഴ്സൺ ജനിച്ചു. പിതാവ് പീറ്റര്‍പീറ്റർ ജെഫേഴ്സണ്‍ജെഫേഴ്സൺ, വെയില്‍സ്വെയിൽസ് പശ്ചാത്തലമുള്ള ഒരു തോട്ടമുടമയും സര്‍വേക്കാരനുംസർവേക്കാരനും ആയിരുന്നു. മരിച്ചുപോയ ഒരു സുഹൃത്തിന്റെ കുടുംബകാര്യങ്ങളുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനെ തുടര്‍ന്ന്തുടർന്ന്, പീറ്റര്‍പീറ്റർ ജെഫേഴ്സണ്‍ജെഫേഴ്സൺ 1745-ല്‍, വിര്‍ജീനിയയിലെവിർജീനിയയിലെ അല്‍ബേമാള്‍അൽബേമാൾ പ്രവിശ്യയില്‍പ്രവിശ്യയിൽ നിന്ന് ടക്കഹോ എന്ന സ്ഥലത്തേയ്ക്ക് കുടുംബസഹിതം താമസം മാറ്റി. അടുത്ത ഏഴു വര്‍ഷംവർഷം അവരുടെ താമസം അവിടെയായിരുന്നു. 1752-ല്‍ അവര്‍അവർ അല്‍ബേമാളില്‍അൽബേമാളിൽ മടങ്ങിയെത്തി. ആ വര്‍ഷംവർഷം തന്നെ തോമസ് ജെഫേഴ്സണ്‍ജെഫേഴ്സൺ വില്യം ഡഗ്ലസ് എന്ന സ്കോട്ട്‌ലന്‍ഡുകാരന്‍സ്കോട്ട്‌ലൻഡുകാരൻ പുരോഹിതന്‍പുരോഹിതൻ നടത്തിയിരുന്നു സ്കൂളില്‍സ്കൂളിൽ പോയിത്തുടങ്ങി. ഒന്‍പതുഒൻപതു വയസ്സുണ്ടായിരുന്ന അദ്ദേഹം ലത്തീന്‍ലത്തീൻ, ഗ്രീക്ക്, ഫ്രെഞ്ച് ഭാഷകള്‍ഭാഷകൾ പഠിക്കാന്‍പഠിക്കാൻ തുടങ്ങി.
 
1757-ല്‍, ജെഫേഴ്സണ് 14 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പിതാവില്‍പിതാവിൽ നിന്ന് അന്‍പതിനായിരംഅൻപതിനായിരം ഏക്കറോളം വരുന്ന ഭൂമിയും അനേകം അടിമകളും അദ്ദേഹത്തിന് പൈതൃകമായി കിട്ടി. പൈതൃകമായി കിട്ടിയ ഭൂമിയില്‍ഭൂമിയിൽ ജെഫേഴ്സണ്‍ജെഫേഴ്സൺ പണിയിച്ച വീട് പിന്നീട് മോണ്ടിസെല്ലോ എന്ന പേരില്‍പേരിൽ പ്രസിദ്ധമായി.
 
==അവലംബം==
<references/>
 
{{lifetime|1743|1826|ഏപ്രില്‍ഏപ്രിൽ 13|ജൂലൈ 4}}
{{US Presidents}}
 
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്