"ശ്രിയ ശരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Shriya Saran
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Shriya Saran}}
{{Infobox actor
| name = ശ്രിയ ശരണ്‍ശരൺ
| image = Shriya saran.jpg
| caption = ശ്രിയ ശരണ്‍ശരൺ, 2008
| birthdate ={{birth date and age|mf=yes|1982|09|11}}
| birthplace = {{Flagicon|India}} [[ഹരിദ്വാര്‍ഹരിദ്വാർ]], ഇന്ത്യ
| deathdate =
| deathplace =
| birthname = ശ്രിയ ശരണ്‍ശരൺ
| othername =
| website = http://www.shriyasaran.com
വരി 14:
| spouse =
}}
ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഒരു നടിയാണ് '''ശ്രിയ ശരണ്‍ശരൺ'''. (ജനനം: സെപ്റ്റംബര്‍സെപ്റ്റംബർ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആല്‍ബങ്ങളിലൂടെആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളില്‍ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.
 
== അഭിനയജീവിതം ==
തന്റെ വിദ്യഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആല്‍ബത്തില്‍ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ''ഇഷ്ടം'' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ല്‍ ഇറങ്ങിയ ''ഇഷ്ടം'' എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങള്‍അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ല്‍ തന്നെ ആദ്യ തമിഴ് ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. [[എ. ആര്‍ആർ. റഹ്മാന്‍റഹ്മാൻ]] സംഗീത സംവിധാനം ചെയ്ത ''എനക്ക് 20 ഉനക്ക് 18'' എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴില്‍തമിഴിൽ പിന്നീടും ധാരാളം അവസരങ്ങള്‍അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. [[രജനികാന്ത്|രജനികാന്തിന്റെ]] വിജയചിത്രമായ ''ശിവാജി: ദ ബോസ്സ്'' എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.
 
== സ്വകാര്യ ജീവിതം ==
ശ്രിയ ജനിച്ചത് [[ഹരിദ്വാര്‍ഹരിദ്വാർ|ഹരിദ്വാറിലാണ്]]. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയില്‍കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നിട് ഇവരുടെ കുടുംബം ഡെല്‍ഹിയിലേക്ക്ഡെൽഹിയിലേക്ക് മാറുകയയിരുന്നു.
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.shriyasaran.com Official website]
*{{imdb name|id=1328152|name=Shriya}}
 
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:തെലുഗ് ചലച്ചിത്രനടിമാര്‍ചലച്ചിത്രനടിമാർ]]
 
[[de:Shriya Saran]]
"https://ml.wikipedia.org/wiki/ശ്രിയ_ശരൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്