"ശ്രമണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Shramana}}
പുരാതന [[ഇന്ത്യ|ഇന്ത്യയിലെ]] ചില [[സന്യാസ]] സമ്പ്രദായങ്ങളിലെ അലഞ്ഞുനടക്കുന്ന [[സന്യാസി|സന്യാസിമാരെ]] ആണ് '''ശ്രമണ''' ([[സംസ്കൃതം]] {{lang|sa|श्रमण}} ''{{IAST|śramaṇa}}'', [[പാലി]] {{lang|pi|शमण}} ''{{IAST|samaṇa}}'') എന്നു പറയുന്നത്. [[ജൈനമതം]], [[ബുദ്ധമതം]], [[ആജീവിക]] മതം (ഇന്ന് അന്യംനിന്നു) എന്നീ മതങ്ങളിലെ സന്യാസ സമ്പ്രദായങ്ങളും ശ്രമണരില്‍ശ്രമണരിൽ ഉള്‍പ്പെടുംഉൾപ്പെടും. പ്രശസ്തരായ ശ്രമണരില്‍ശ്രമണരിൽ {{IAST|śramaṇa}} [[മഹാവീരന്‍മഹാവീരൻ|മഹാവീരനും]] [[ഗൗതമബുദ്ധന്‍ഗൗതമബുദ്ധൻ|ഗൗതമബുദ്ധനും]] ഉള്‍പ്പെടുന്നുഉൾപ്പെടുന്നു.
 
പരമ്പരാഗതമായി, ഒരു ശ്രമണന്‍ശ്രമണൻ {{IAST|śramaṇa}} പീഡനത്തിന്റെയോ ഭിക്ഷയുടെയോ ക്രിയകള്‍ക്രിയകൾ ചെയ്യുന്നു. പല ശ്രമണ ലോകവീക്ഷണങ്ങളും അനുസരിച്ച് ഒരു ശ്രമണന്‍ശ്രമണൻ തന്റെ കര്‍മ്മങ്ങള്‍ക്ക്കർമ്മങ്ങൾക്ക് ഉത്തരവാദിയാണ്. അതുകൊണ്ടു തന്നെ മോക്ഷം ജാതിയുടെയോ വര്‍ഗ്ഗത്തിന്റെയോവർഗ്ഗത്തിന്റെയോ നിറത്തിന്റെയോ സംസ്കാരത്തിന്റെയോ ഭേദമന്യേ ആര്‍ക്കുവേണമെങ്കിലുംആർക്കുവേണമെങ്കിലും പ്രാപിക്കാം. (ചരിത്രപരമായി പല മതങ്ങളിലുമുള്ള ജാതീയ സമ്പ്രദായങ്ങളെ ഇത് ഖണ്ഡിക്കുന്നു). ഓരോ വ്യക്തിയും കടന്നുപോവുന്ന [[പുനര്‍ജനിയുടെപുനർജനിയുടെ ചക്രം]] ([[samsara|''{{IAST|saṃsāra}}'']]) കഷ്ടപ്പാടുകളുടെ കാരണവും അന്തര്‍ലീനസ്വഭാവവുംഅന്തർലീനസ്വഭാവവും ആയി ശ്രമണ സമ്പ്രദായം കരുതുന്നു. ഓരോ വ്യക്തിയുടെയും ലക്ഷ്യം ഈ പുനര്‍ജ്ജനിയുടെപുനർജ്ജനിയുടെ ചക്രത്തില്‍ചക്രത്തിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാര്‍ഗ്ഗത്തിലേയ്ക്ക്മാർഗ്ഗത്തിലേയ്ക്ക് പരിണമിക്കുകയാണ്, പ്രധാനമായും മോക്ഷത്തിന്റെ ഒരു മാര്‍ഗ്ഗമായിമാർഗ്ഗമായി അനുഷ്ഠാനങ്ങളെ കരുതാതിരിക്കുകയും സംസാരത്തിന്റെ {{IAST|saṃsāra}} കഷ്ടതകളില്‍കഷ്ടതകളിൽ നിന്ന് ഒരു സാധുവിന്റെ മത കര്‍ത്തവ്യങ്ങളിലൂടെകർത്തവ്യങ്ങളിലൂടെ പുറത്തുകടക്കുകയുമാണ് ശ്രമണ തത്ത്വങ്ങള്‍തത്ത്വങ്ങൾ ഉപദേശിക്കുന്നത്.
 
{{Stub}}
"https://ml.wikipedia.org/wiki/ശ്രമണ" എന്ന താളിൽനിന്ന് ശേഖരിച്ചത്